Sat. Jan 18th, 2025

Day: January 17, 2021

സ്റ്റാച്യു ഓഫ്​ ലിബർട്ടിയിൽ എത്തുന്നതിനേക്കാൾ കൂടുതൽ ആളുകൾ സ്റ്റാച്യു ഓഫ്​ യുണിറ്റിയിലെത്തും-മോദി

അഹമ്മദാബാദ്​: യു.എസിലെ സ്റ്റാച്യു ഓഫ്​ ലിബർട്ടിയിൽ എത്തുന്നതിനേക്കാൾ സഞ്ചാരികൾ ഗുജറാത്തിലെ പ​ട്ടേൽ പ്രതിമ കാണാനെത്തുമെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ രണ്ട്​ വർഷത്തിനുള്ളിൽ 50 ലക്ഷം പേർ…

ഇന്തോനേഷ്യയിൽ ഭൂകമ്പം; 56 മരണം, രണ്ട് ദിവസത്തിന് ശേഷവും തെരച്ചില്‍ തുടരുന്നു

സുലവേസി: ഇന്തോനേഷ്യയിലെ സുലേവേസി ദ്വീപില്‍ കഴിഞ്ഞ ദിവസമുണ്ടായ അതിശക്തമായ ഭൂകമ്പത്തില്‍ 56 മരണം രേഖപ്പെടുത്തി. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നവര്‍ക്കായി ഇപ്പോഴും തെരച്ചില്‍…

എംജിആറിന്റെ 104ാം ജന്മദിനം ;ഓർമകളിൽ തമിഴകം

തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.ജി. ആറിന്റെ നൂറ്റിനാലാം ജന്മദിനമാണ് ഇന്ന്. പകരം വയ്ക്കാനാവാത്ത നേതൃപാടവം കൊണ്ട് വിഭിന്നനായ തമിഴ്‌നാടിന്റെ പ്രിയ പുരട്ചി തലൈവന്റെ ഓർമകളുടെ ദിനം കൂടിയാണ്…

യോവേരി മുസേവേനി വീണ്ടും ഉഗാണ്ട പ്രസിഡന്റാകുന്നു

ഉഗാണ്ട: ഏറെ വിവാദങ്ങള്‍ ഉയര്‍ന്ന ഉഗാണ്ട പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിലെ വിജയിയായി നിലവിലെ പ്രസിഡന്റ് യോവേരി മുസേവേനിയെ ഇലക്ട്രല്‍ കമ്മിഷന്‍ പ്രഖ്യാപിച്ചു. ജനാധിപത്യ തെരഞ്ഞെടുപ്പ് പ്രക്രിയയെ പൂര്‍ണ്ണമായും അട്ടിമറിച്ചുകൊണ്ടാണ്…

ട്രേഡ് യൂണിയനുകളുടെ പ്രതിഷേധം വകവയ്ക്കുന്നില്ലെന്ന് കെഎസ്ആർടിസി എംഡി

തിരുവനന്തപുരം: ജീവനക്കാരുടെ എതിർപ്പ് ശക്തമാകുമ്പോഴും നിലപാടിലുറച്ച് കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ.ഒരു വിഭാഗം പേർ തനിക്കെതിരെ തെറ്റിധാരണ പരത്തി ഉന്നത ഉദ്യോഗസ്ഥർതന്നെ എംഡിയെ ഓടിക്കാൻ ശ്രമിച്ചപ്പോഴാണ് തുറന്ന്…

ഇന്ത്യയടക്കം രാജ്യങ്ങളിലേക്ക് വിമാന സർവീസ് പുനരാരംഭിക്കാൻ റഷ്യ

മോസ്കോ: കോവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യയടക്കം രാജ്യങ്ങളിലേക്ക് നിർത്തിവെച്ച വിമാന സർവീസ് റഷ്യ പുനരാരംഭിക്കുന്നു. 27 മുതലാണ് സർവീസുകൾ പുനരാരംഭിക്കുക. റഷ്യൻ ഭരണകൂടത്തിൻെറ കൊറോണ വൈറസ് പ്രതിരോധ…

മുസ്ലിം നേതാക്കളുമായുള്ള ചർച്ച മുടങ്ങിയതിന് വിശദീകരണം നൽകി ശ്രീധരൻപിള്ള

കോഴിക്കോട്: മുസ്‌ലിം സംഘടനാ നേതാക്കളുമായി നിശ്ചയിച്ച കൂടിക്കാഴ്ച്ച മുടങ്ങിയതില്‍ വിശദീകരണവുമായി മിസോറാം ഗവര്‍ണറും ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷനുമായ അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള.മത നേതാക്കളുമായുള്ള കൂടിക്കാഴ്ച്ച…

കെഎസ്ആർടിസിയിലെ 100 കോടിക്ക് കണക്കില്ല

കെഎസ്ആര്‍ടിസിയില്‍ കണ്ടെത്തിയത് ഗുരുതര പിഴവുകള്‍ . 100.75 കോടി രൂപ ചെലവാക്കിയതിന് കൃത്യമായ കണക്കില്ല. ചീഫ് ഓഫീസിൽ നിന്ന് യൂണിറ്റുകളിലേക്ക് നൽകിയ തുകയ്ക്ക് രേഖയില്ല. 2010 മുതൽ…

എൻ.ഐ.എ പ്രവർത്തിക്കുന്നത്​ കേന്ദ്ര നിർദേശമനുസരിച്ച്​

ന്യൂഡൽഹി: കേന്ദ്രസർക്കാറിന്‍റെ നിർദേശപ്രകാരമാണ്​ നാഷനൽ ഇൻവെസ്റ്റിഗേഷൻഏജൻസി (എൻ.ഐ.എ) ​പ്രവർത്തിക്കുന്നതെന്ന്​ പഞ്ചാബി അഭിനേതാവ്​ ദീപ്​ സിദ്ദു. കർഷക സമരത്തെ പിന്തുണച്ച സിദ്ദു ഉൾപ്പെടെ നാൽപതോളം പേരെ ​ചോദ്യം ​ചെയ്യാൻ…

അര്‍ണബിന്റെ ചാറ്റില്‍ പുറത്തുവന്ന കാര്യങ്ങള്‍ക്ക് ഉത്തരം മോദിയും ഷായുംനല്‍കുമായിരിക്കും , മഹുവ മൊയ്ത്ര

കൊല്‍ക്കത്ത: റിപബ്ലിക് ടിവി സി.ഇ.ഒ അര്‍ണബ് ഗോ സ്വാമിയും ബാര്‍ക് സി.ഇ.ഒ പാര്‍ഥോ ദാസ് ഗുപ്തയും നടത്തിയ വാട്‌സ് ആപ്പ് ചാറ്റ് ചോര്‍ന്നതിന് പിന്നാലെ പ്രതികരണവുമായി തൃണമൂല്‍കോണ്‍ഗ്രസ്…