Sat. Jan 18th, 2025

Day: January 15, 2021

കിഫ്ബിക്ക് സമാനമായ സംരംഭം തുടങ്ങും;തോമസ് ഐസക്

കോവിഡ് തുറന്നിടുന്ന സാധ്യതകള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്. കിഫ്ബിക്ക് സമമാനമായ സംരംഭത്തിന് തുടക്കമിടുമെന്ന് മന്ത്രി പറഞ്ഞു. തൊഴില്‍പരമായ കഴിവുകള്‍ ഏകോപിപ്പിച്ച് പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം.…

ഓസീസിന്‍റെ തുടക്കം മോശം; ഇന്ത്യയുടെ പുത്തന്‍ ബൗളിങ് നിരക്കെതിരെ പിടിച്ചുനിന്ന് സ്മിത്ത്- ലബുഷെയ്ന്‍ സഖ്യം

ബ്രിസ്‌ബേന്‍: ഇന്ത്യക്കെതിരായ നാലാം ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് രണ്ട് വിക്കറ്റ് നഷ്ടം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് ലഞ്ചിന് പിരിയുമ്പോള്‍ രണ്ടിന് 65 എന്ന നിലയിലാണ്. ഡേവിഡ്…

തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലെത്തിയവരുടെ പുനരധിവാസത്തിന് പദ്ധതി, ബജറ്റിൽ കണ്ണ് നട്ട് പ്രവാസികൾ

ദുബായ്/തിരുവനന്തപുരം: തൊഴില്‍ നഷ്ടമായി നാട്ടിലേക്ക് മടങ്ങിയ മലയാളികളുടെ പുനരധിവാസത്തിന് സമഗ്രമായ പദ്ധതി സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസലോപദ്ധതി സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസലോകം. മൂന്നരലക്ഷത്തിലേറെ…

Sister Abhaya murder case timeline

വിമര്‍ശനം കടുത്തപ്പോള്‍ സിസ്റ്റര്‍ അഭയകൊല്ലപ്പെട്ടതല്ലെന്ന പ്രസ്താവനയില്‍ പരസ്യമായി മാപ്പ് പറഞ്ഞ് ഫാ.നായ്ക്കാംപറമ്പില്‍

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടതല്ലെന്നും കള്ളനെ പേടിച്ചോടിയപ്പോള്‍ കിണറ്റില്‍വീണുമരിച്ചതാണെന്നുമുള്ള പ്രസ്താവനയില്‍ മാപ്പ് പറഞ്ഞ് ഫാ.മാത്യു നായ്ക്കാംപറമ്പില്‍പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നതിന് പിന്നാലെയാണ് പരസ്യമായി മാപ്പ് പറഞ്ഞ് ഫാദര്‍ മാത്യു…

farmers protest on tenth day PM Modi held meeting

കേന്ദ്രവുമായിഒൻപതാം വട്ട ചർച്ച ഇന്ന്;പ്രതിഷേധം കടുപ്പിച്ച് കർഷകർ

കർഷക പ്രതിഷേധം ഒത്തുതീർപ്പിലെത്തിക്കാൻ കേന്ദ്ര സർക്കാരും കർഷകസംഘടനകളും തമ്മിലുള്ള ഒൻപതാംവട്ട ചർച്ച നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് വിജ്ഞാൻ ഭവനിൽ കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിങ് തോമറും പിയൂഷ്…

Thomas Isaac

ബജറ്റ് സാധാരണക്കാർക്ക് ഇഷ്ടപ്പെടും;ന്യായ് പദ്ധതിയുമായി മൽസരത്തിനില്ല ധനമന്ത്രി

തിരുവനന്തപുരം: ഇൗ സർക്കാരിന്റെ അവസാന ബജറ്റ് ഇന്നു രാവിലെ 9ന് മന്ത്രി ടി.എം. തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിക്കും. നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഒട്ടേറെ പുതിയ പ്രഖ്യാപനങ്ങളും…

ജമ്മുകശ്മീർ അതിർത്തിയില്‍ പാകിസ്ഥാന്റെ രണ്ടാം രഹസ്യതുരങ്കം കണ്ടെത്തി

ജമ്മു കശ്മീർ: ജമ്മു കശ്മീർ അതിർത്തിയിലൂടെ ഇന്ത്യൻ മണ്ണിലേക്ക് തീവ്രവാദികളെ കടത്തിവിടുക എന്ന ഉദ്ദേശ്യത്തോടെ പാക് മണ്ണിൽ നിന്ന് അതിർത്തിക്കടിയിലൂടെ പാക് സുരക്ഷാ ഉദ്യോഗസ്ഥർ നിർമിച്ച രണ്ടാമത്തെ…

“കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കേണ്ടിവരും”ഈ വാക്കുകള്‍ കുറിച്ച് വെച്ചോളൂ; രാഹുല്‍ ഗാന്ധി

ചെന്നൈ: കാര്‍ഷിക നിയമങ്ങള്‍ കേന്ദ്രത്തിന് പിന്‍വലിക്കേണ്ടി വരുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തമിഴ്‌നാട്ടില്‍ ജെല്ലിക്കട്ട് ആഘോഷങ്ങളുടെ ഭാഗമായി പങ്കെടുത്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.‘എന്റെ വാക്കുകള്‍…

ഹൈക്കമാൻഡുമായി ചർച്ചയ്ക്ക് കേരള കോൺഗ്രസ് നേതൃത്വം ഡൽഹിക്ക്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രാരംഭ ചർച്ചകൾക്കായി സംസ്ഥാന കോൺഗ്രസ് നേതൃത്വം ഡൽഹിക്ക്. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരെ ഹൈക്കമാൻഡ് വിളിപ്പിച്ചു. 18 നാണ് കേന്ദ്ര…

ഓപ്പറേഷന്‍ ജാവ ഫെബ്രുവരി 12ന് തിയറ്ററുകളില്‍;റോ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറുമായി വിനായകനും സംഘവും

തിരുവനന്തപുരം: 2020ല്‍ പ്രഖ്യാപന ഘട്ടം മുതല്‍ ശ്രദ്ധ നേടിയ ചിത്രമായ ഓപ്പറേഷന്‍ ജാവ തിയറ്ററുകളിലേക്ക്. നവാഗതനായ തരുണ്‍ മൂര്‍ത്തി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘ ‘ഓപ്പറേഷന്‍ ജാവ’…