Sat. Jan 18th, 2025

Day: January 13, 2021

കുവൈത്തിൽ തകർന്നടിഞ്ഞ് വിപണി: വിമാന സർവീസ് പുനരാരംഭിച്ചില്ല

കുവൈത്ത് സിറ്റി: 30ലേറെ രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസ് പുനരാരംഭിക്കാത്തത് ഇലക്ട്രോണിക്സ് ഉൽപന്നങ്ങളുടെ വിപണിയിൽ കനത്ത തിരിച്ചടിയായി. കൊവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ മാർച്ചിൽ നിർത്തിവച്ച വിമാന സർവീസ്…

സുപ്രീംകോടതിയുടെ തീരുമാനത്തില്‍ സംശയം പ്രകടിപ്പിച്ച് തരൂര്‍

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിനോടും കര്‍ഷകരോടും സംസാരിച്ച് നിലപാടറിയാന്‍ സുപ്രീംകോടതി രൂപീകരിച്ച നാലംഗ വിദഗ്ദ്ധസമിതിക്കെതിരെ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. കാര്‍ഷിക ബില്ലുകളെ പിന്തുണയ്ക്കുന്ന രാജ്യത്തെ ചുരുക്കം ചിലരില്‍ നിന്ന്…

തീയണഞ്ഞ് സുക്കു താഴ്‌വര : ഹെലികോപ്റ്റർ വെള്ളം എത്തിച്ചത് 90 തവണ

കോഹിമ:   നാഗാലാൻഡ് – മണിപ്പൂർ അതിര്‍ത്തിയിലെ സുക്കു താഴ്‌വരയിൽ രണ്ടാഴ്ചയായി ആളിക്കത്തിയ കാട്ടുതീ അണച്ചത് സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ അഗ്നിശമന നീക്കത്തിലൂടെ. വ്യോമസേനയുടെ…

ഓഹരി സൂചികകളില്‍ നേട്ടം : സെന്‍സെക്‌സ് 50,000ത്തിലേയ്ക്ക്

മുംബൈ: ഓഹരി വിപണിയിൽ റെക്കോഡ് നേട്ടംതുടരുന്നു. 50,000 എന്ന നാഴികക്കല്ല് പിന്നിടാൻ സെൻസെക്സിന് ഇനി അധികദൂരമില്ല.സെൻസെക്സ് 216 പോയന്റ് നേട്ടത്തിൽ 49,733ലും നിഫ്റ്റി 67 പോയന്റ് ഉയർന്ന്…

മുത്തങ്ങ ഭൂസമരം; അധ്യാപകന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്

വയനാട്: മുത്തങ്ങ ഭൂസമരത്തെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കി പീഡിപ്പിച്ച എഴുത്തുകാരനും സുല്‍ത്താന്‍ ബത്തേരി ഡയറ്റ് ലെക്ചററുമായിരുന്ന കെ.കെ. സുരേന്ദ്രന് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം…

Covid Vaccine to reach Kerala by 11 am today

പത്രങ്ങളിലൂടെ: വാക്സിൻ 11 മണിയോടെ കേരളത്തിലെത്തും

  പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു. കൊവിഡ് വാക്സിൻ വാക്സിൻ ഇന്ന് 11…

പെട്രോൾ ഡീസൽ : വീണ്ടും വില വർദ്ധിച്ചു

ഇന്ധനവില കൂടി. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയും കൂടി. ജനുവരിയില്‍ രണ്ടുതവണയായി കൂടിയത് പെട്രോളിന് 76 പൈസ. ഡീസലിന് 82 പൈസ. തിരുവനന്തപുരത്ത് ഡീസലിന്…

സംസ്ഥാനത്ത് നാലുദിവസം കൂടി മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം:   സംസ്ഥാനത്ത് അടുത്ത നാല് ദിവസം കൂടി ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട്…

ഒമാനിൽ രണ്ടാം ബാച്ച് കൊവിഡ് വാക്സിൻ എത്തി

മസ്‌കറ്റ്: കൊവിഡ് വാക്‌സിന്റെ രണ്ടാമത്തെ ബാച്ച് ഒമാനിലെത്തി. 11,700 ഡോസ് വാക്‌സിന്‍ ശനിയാഴ്ച ലഭിച്ചതയി ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡിസംബര്‍ 27നാണ് കൊവിഡ് വാക്‌സിനേഷന്‍ ക്യാമ്പയിനിന്…

ലിസ മോണ്ട്ഗോമറിയുടെ വധശിക്ഷ നടപ്പാക്കുന്നതിന് സ്റ്റേ

വാഷിങ്ടൻ∙ വിഷം കുത്തിവച്ചു യുഎസ് വനിത ലിസ മറീ മോണ്ട്ഗോമറിയെ ചൊവ്വാഴ്ച വധശിക്ഷയ്ക്കു വിധേയയാകാനുള്ള ഉത്തരവിന് സ്റ്റേ. ലിസയുടെ മാനസികനില നിർണയിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് ജഡ്ജി പാട്രിക് ഹാൻലോൻ…