Sat. Apr 20th, 2024

ഇന്ധനവില കൂടി. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയും കൂടി. ജനുവരിയില്‍ രണ്ടുതവണയായി കൂടിയത് പെട്രോളിന് 76 പൈസ. ഡീസലിന് 82 പൈസ. തിരുവനന്തപുരത്ത് ഡീസലിന് 80.47 രൂപയായി. പെട്രോള്‍ 86.48. കൊച്ചി: പെട്രോള്‍ 84.61, ഡീസല്‍ 78.72, കോഴിക്കോട്: പെട്രോള്‍ 84.66, 78.77

By Divya