മയക്ക് മരുന്ന് കേസ്; അന്വേഷണം കൂടുതൽ മലയാളികളിലേക്ക്; ജിംറിൻ ആഷിയുടെ പങ്കിന് തെളിവുകൾ
കൊച്ചി: ലഹരിക്കടത്ത് കേസിൽ കണ്ണൂര്‍ സ്വദേശി ജിംറിൻ ആഷിയുടെ പങ്കിന് കൂടുതൽ തെളിവുകൾ പുറത്ത്. ജിംറിൻ ആഷിയുടെ പങ്ക് തെളിയിക്കുന്ന സ്ക്രീൻ ഷോട്ടുകളാണ് പുറത്ത് വന്നത്. കേസിൽ അറസ്റ്റിലായ രണ്ടാം പ്രതി അനൂപ്…