Thu. Mar 28th, 2024
ന്യൂ​ഡ​ൽ​ഹി:

സു​രേ​ഷ് റെ​യ്ന​ക്കു പി​ന്നാ​ലെ വെ​റ്റ​റ​ൻ സ്പി​ന്ന​ർ ഹ​ർ​ഭ​ജ​ൻ സിം​ഗും ഐ​പി​എ​ലി​ൽ​നി​ന്നും പി​ൻ​മാ​റി. വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ലാ​ണ് പി​ൻ​മാ​റ്റ​മെ​ന്നാ​ണ് വി​വ​രം. ഹ​ർ​ഭ​ജ​ൻ വെ​ള്ളി​യാ​ഴ്ച ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നെ തീ​രു​മാ​നം അ​റി​യി​ച്ചു.

വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ ഇ​ന്ത്യ​യി​ൽ ത​ന്നെ തു​ട​രു​ന്ന താ​രം ഇ​തു​വ​രെ ക്ല​ബ്ബി​നൊ​പ്പം ചേ​ർ​ന്നിട്ടി​ല്ല.ഇ​ന്ത്യ​ൻ പ്രി​മീ​യ​ർ ലീ​ഗ് പോ​രാ​ട്ട​ങ്ങ​ൾ​ക്ക് ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ​യാ​ണ് ഈ തീ​രു​മാ​നം. ക​ളി​ക്കാ​ര​നും സ​പ്പോ​ർ​ട്ടിം​ഗ് സ്റ്റാ​ഫു​ക​ൾ​ക്കും കോ ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പ്ര​തി​സ​ന്ധി​യി​ലാ​യ സൂ​പ്പ​ർ കിം​ഗ്സി​നെ വീ​ണ്ടും ത​ള​ർ​ത്തു​ന്ന​താ​ണ് ഹ​ർ​ഭ​ജ​ൻ സിം​ഗി​ന്‍റെ​യും റെ​യ്ന​യു​ടേ​യും ന​ഷ്ടം.