Thu. May 15th, 2025

Month: September 2020

എം ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നു

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നു. കൊച്ചി എന്‍ഐഎ ഓഫീസിലാണ് ചോദ്യം ചെയ്യല്‍. ഇത് രണ്ടാം തവണയാണ് ശിവശങ്കറിനെ എന്‍ഐഎ…

എല്‍ഡിഎഫിലേക്ക് പോകുന്നത് ആത്മഹത്യാപരം; ജോസഫ് എം പുതുശ്ശേരി ജോസ് പക്ഷത്തെ കെെയ്യൊഴിയുന്നു

കോട്ടയം: ജോസ് കെ. മാണിയുടെ ഇടതു മുന്നണി പ്രവേശന നീക്കത്തില്‍ പ്രതിഷേധിച്ച് മുതിർന്ന നേതാവ് ജോസഫ് എം. പുതുശേരി പാർട്ടി വിടുന്നു. എല്‍ഡിഎഫിലേക്ക് പോകുന്നത് ആത്മഹത്യാപരമാണെന്ന് ജോസഫ് എം പുതുശ്ശേരി…

കെ എസ് യു പ്രസിഡന്‍റ് കെഎം അഭിജിത്ത് വ്യാജപേരില്‍ കൊവിഡ് ടെസ്റ്റ് നടത്തിയെന്ന് ആരോപണം

തിരുവനന്തപുരം: കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് കെഎം അഭിജിത് വ്യാജപേരും മേല്‍വിലാസവും നല്‍കി കൊവിഡ് ടെസ്റ്റ് നടത്തിയെന്ന് പരാതി. രോഗലക്ഷണങ്ങള്‍ ഉണ്ടായിട്ടും പരിശോധന നടത്താതിരുന്നത് രോഗം പടര്‍ത്താനുള്ള ശ്രമമായിരുന്നോയെന്ന് പരിശോധിക്കണമെന്നും പോത്തന്‍കോട്…

തൊഴിൽ വാർത്തകൾ: സെൻ‌ട്രൽ റെയിൽ‌വേയിലും മറ്റും അവസരങ്ങൾ

  1. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച്: National Institute of Pharmaceutical Education & Research (NIPER), Hyderabad   ഹൈദരാബാദിലെ…

ഇന്ന് 5376 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5376 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 852, എറണാകുളം 624, മലപ്പുറം 512, കോഴിക്കോട് 504, കൊല്ലം 503,…

നിരപരാധി 521 ദിവസമായി  ജയിലിൽ; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ 

ആലപ്പുഴ: തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസിന് തീയിട്ടെന്ന കേസിൽ കോടതി വെറുതെവിട്ടയാൾ ജാമ്യമെടുക്കാൻ ആളില്ലാതെ 521 ദിവസമായി  ജയിലിൽ കഴിയുന്നത് എങ്ങനെയാണെന്ന് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. ആലപ്പുഴ…

എൻഡിഎ എന്ന ‘നോ ഡേറ്റ അവയിലബിള്‍’ സര്‍ക്കാര്‍

  കോവിഡ് കാലത്ത്‌ നടന്നുകൊണ്ടിരിക്കുന്ന പാര്‍ലമെന്‍റ്  സമ്മേളനത്തില്‍ വിവിധ ജനവിഭാഗങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. കോവിഡ് വ്യാപനവും അതിനെ പ്രതിരോധിക്കുന്നതിന് പ്രഖ്യാപിക്കപ്പെട്ട ലോക്ക് ‌…

പ്രോഗ്രാം കോഡ് ലംഘിച്ചു; സുദര്‍ശന്‍ ടിവിക്കെതിരെ റിപ്പോർട്ട് നൽകി കേന്ദ്രം

ഡൽഹി: സുദര്‍ശന്‍ ടിവി പ്രോഗ്രാം കോഡ് ലംഘിച്ചെന്ന് ആരോപിച്ച് കേന്ദ്രം സുപ്രീംകോടതിയില്‍. മുസ്ലീം സമുദായത്തെ അധിക്ഷേപിക്കുന്നുവെന്ന കാരണത്താല്‍ സുദര്‍ശന്‍ ടിവിയുടെ ചാനല്‍ പരിപാടി പ്രക്ഷേപണം ചെയ്യുന്നത് നിര്‍ത്തിവെക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതിന്…

പതിറ്റാണ്ടുകളായി കോൺഗ്രസ് കെട്ടിപ്പൊക്കിയ സൗഹൃദങ്ങൾ മോദി നശിപ്പിച്ചു: രാഹുൽ ഗാന്ധി

ഡൽഹി: സുഹൃത്തുക്കളില്ലാത്ത ഒരു അയല്‍പ്പക്കത്ത്‌ താമസിക്കുന്നത് അപകടകരമാണെന്ന് കോണ്‍ഗ്രസ് എംപി രാഹുൽ ഗാന്ധി. പതിറ്റാണ്ടുകളെടുത്ത് കോണ്‍ഗ്രസ് കെട്ടിപ്പടുത്ത ബന്ധങ്ങളുടെ വല പ്രധാനമന്ത്രി നരേന്ദ്ര മോദി തകര്‍ത്തെന്നും രാഹുല്‍ ഗാന്ധി…

ഇടതുപക്ഷത്തിന്റെ പാർലമെന്റ് പ്രതിഷേധത്തിൽ പങ്കാളിയായി ജോസ് കെ മാണിയും

ഡൽഹി: പാർലമെന്റിൽ ഇടതുപക്ഷ അം​ഗങ്ങൾക്കൊപ്പം പ്രതിഷേധത്തിൽ പങ്കെടുത്ത് ജോസ് കെ മാണിയും. സിപിഎം ,സിപിഐ അംഗങ്ങളാണ് പ്രതിഷേധ ധർണ നടത്തിയത്. അതേസമയം, ഇന്ന് തൊഴിൽ ബില്ലും, ജമ്മു കശ്മീർ ഔദ്യോഗികഭാഷാ…