Thu. Dec 19th, 2024

Day: September 24, 2020

പാലാരിവട്ടം പാലം: പുനർനിർമാണം അടുത്ത മാസം ആരംഭിക്കുമെന്ന് ഇ ശ്രീധരൻ

തിരുവനന്തപുരം: പാലാരിവട്ടം പാലത്തിന്‍റെ  പുനർനിർമാണം അടുത്ത മാസം ആരംഭിക്കുമെന്ന് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരൻ. ഒമ്പത് മാസത്തിനുള്ളില്‍ പണി പുര്‍ത്തിയാക്കാന്‍ സാധിക്കും എന്നാണ് കരുതുന്നതെന്നും അദ്ദേഹം…

പേരു മറച്ചു വച്ച് കൊവിഡ് പരിശോധന; അഭിജിത്തിനെതിരെ കേസെടുക്കാന്‍ പോലീസ്

തിരുവനന്തപുരം: സ്വന്തം പേരു മറച്ചു വച്ച് കൊവിഡ് പരിശോധന നടത്തിയെന്ന കെഎസ്‍യു സംസ്ഥാന പ്രസിഡന്‍റ് കെ എം അഭിജിത്തിനെതിരെയുള്ള വിവാദത്തിൽ പോലീസ് കേസെടുക്കാന്‍ ഒരുങ്ങുന്നു. അഭിജിത്തിനെ സഹായിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് മന്ത്രി…

കേരളത്തിലെ സിനിമാപ്രേമികൾക്ക് സന്തോഷവാർത്ത; ‘ഡ്രൈവ് ഇന്‍’ സിനിമ ആദ്യ പ്രദര്‍ശനം കൊച്ചിയിൽ

കൊച്ചി: കൊവിഡിനെ തുടർന്ന് തീയറ്ററുകൾ തുറക്കാത്ത സാഹചര്യം സിനിമാപ്രേമികളെ ഏറെ വിഷമിപ്പിച്ചിരുന്നു. ഇതാ കേരളത്തിലെ സിനിമാപ്രേമികൾക്ക് ഒരു സന്തോഷവാർത്ത. ബംഗളൂരു,ഡൽഹി, മുംബൈ ഉള്‍പ്പെടെ ഇന്ത്യയിലെ പല പ്രധാന നഗരങ്ങളിൽ ശ്രദ്ധേയമായ ഡ്രൈവ് ഇന്‍’…

കാര്‍ഷിക ബില്ലിനെതിരെ കോണ്‍ഗ്രസിന്‍റെ ദേശീയ പ്രക്ഷോഭം ഇന്ന്

ഡൽഹി: കാര്‍ഷിക ബില്ലുകൾക്കെതിരെ കോൺഗ്രസ് ഇന്ന് ദേശീയ പ്രക്ഷോഭം നടത്തുന്നു. എല്ലാ സംസ്ഥാനങ്ങളിലും പ്രതിഷേധ റാലികൾ സംഘടിപ്പിക്കാനാണ് തീരുമാനം. കാര്‍ഷിക ബില്ലുകൾക്കൊപ്പം തൊഴിൽ കോഡ് ബില്ലുകൾ പാസാക്കിയതിനെയും എതിർത്തുകൊണ്ടാണ് കോൺഗ്രസിന്റെ…

എം ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നു

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നു. കൊച്ചി എന്‍ഐഎ ഓഫീസിലാണ് ചോദ്യം ചെയ്യല്‍. ഇത് രണ്ടാം തവണയാണ് ശിവശങ്കറിനെ എന്‍ഐഎ…

എല്‍ഡിഎഫിലേക്ക് പോകുന്നത് ആത്മഹത്യാപരം; ജോസഫ് എം പുതുശ്ശേരി ജോസ് പക്ഷത്തെ കെെയ്യൊഴിയുന്നു

കോട്ടയം: ജോസ് കെ. മാണിയുടെ ഇടതു മുന്നണി പ്രവേശന നീക്കത്തില്‍ പ്രതിഷേധിച്ച് മുതിർന്ന നേതാവ് ജോസഫ് എം. പുതുശേരി പാർട്ടി വിടുന്നു. എല്‍ഡിഎഫിലേക്ക് പോകുന്നത് ആത്മഹത്യാപരമാണെന്ന് ജോസഫ് എം പുതുശ്ശേരി…

കെ എസ് യു പ്രസിഡന്‍റ് കെഎം അഭിജിത്ത് വ്യാജപേരില്‍ കൊവിഡ് ടെസ്റ്റ് നടത്തിയെന്ന് ആരോപണം

തിരുവനന്തപുരം: കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് കെഎം അഭിജിത് വ്യാജപേരും മേല്‍വിലാസവും നല്‍കി കൊവിഡ് ടെസ്റ്റ് നടത്തിയെന്ന് പരാതി. രോഗലക്ഷണങ്ങള്‍ ഉണ്ടായിട്ടും പരിശോധന നടത്താതിരുന്നത് രോഗം പടര്‍ത്താനുള്ള ശ്രമമായിരുന്നോയെന്ന് പരിശോധിക്കണമെന്നും പോത്തന്‍കോട്…

തൊഴിൽ വാർത്തകൾ: സെൻ‌ട്രൽ റെയിൽ‌വേയിലും മറ്റും അവസരങ്ങൾ

  1. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച്: National Institute of Pharmaceutical Education & Research (NIPER), Hyderabad   ഹൈദരാബാദിലെ…