Sun. Jan 19th, 2025

Day: September 16, 2020

ഫെഫ്ക മാഫിയ ഗ്രൂപ്പെന്ന് വിനയന്‍ 

  തിലകന്‍ പറഞ്ഞത് പോലെ ബി ഉണ്ണികൃഷ്ണന്‍റേത് ഒരു മാഫിയ ഗ്രൂപ്പെന്ന് സംവിധായകന്‍ വിനയന്‍. തന്നെ വേട്ടയാടുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്നും വിനയന്‍ പറഞ്ഞു. വിലക്കിനെതിരെ കേസിന് പോയത്…

ഇന്ത്യ-പാക് അതിർത്തിയിൽ ഷെല്ലാക്രമണം; മലയാളി സെെനികന് വീരമൃത്യു

ഡൽഹി: ഇന്ത്യ-പാക്ക് അതിർത്തിയിലുണ്ടായ ഷെൽ ആക്രമണത്തിൽ മലയാളി സൈനികന് വീരമൃത്യു. കൊല്ലം കടയ്ക്കല്‍ സ്വദേശി അനീഷ് തോമസ് ആണ് വീരമൃത്യു വരിച്ചത്. 36 വയസ്സായിരുന്നു. ഇന്നലെ ഉച്ചയോടെയാണ്…

വിനയന്റെ വിലക്ക് നീക്കിയതിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകി ഫെഫ്ക

ഡൽഹി: സംവിധായകൻ വിനയന്റെ വിലക്ക് നീക്കിയ ഉത്തരവിനെതിരെ ഫെഫ്ക ഡയറക്റ്റേഴ്സ് യൂണിയൻ സുപ്രീം കോടതിയിൽ ഹർജ്ജി നൽകി. വിലക്ക് നീക്കുകയും സിനിമ രംഗത്തെ സംഘടനകൾക്ക് പിഴ ഈടാക്കുകയും ചെയ്ത കോമ്പറ്റീഷൻ…

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: ഓരോ പരാതികളിലും കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് കോടതി 

പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ഓരോ പരാതികളിലും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഹെെക്കോടതിയുടെ ഉത്തരവ്. ഒറ്റ എഫ്‌ഐആര്‍ ഇട്ടാല്‍ മതിയെന്ന ഡിജിപിയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ…

സ്വപ്നയെ ഇന്ന് കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശം ലഭിച്ചിട്ടില്ലെന്ന് ജയില്‍ സൂപ്രണ്ട്

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ഇന്ന് കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശം ലഭിച്ചിട്ടില്ലെന്ന് ജയില്‍ സൂപ്രണ്ട്. ഇന്നലെ ഹാജരാക്കത്തിന്‍റെ കാരണം മാത്രമാണ് ചോദിച്ചത്. സ്വപ്ന ആശുപത്രിയിലായിരുന്നുവെന്ന്…

‘സി യു സൂണി’നു ശേഷം ഫഹദും ദർശനയും ഒന്നിക്കുന്നു; ‘ഇരുൾ’ ഷൂട്ടിങ് ആരംഭിച്ചു 

ഇടുക്കി: മഹേഷ് നാരായണൻ സംവിധാനം ചെയ്ത ‘സി യു സൂണി’ന് ശേഷം ഫഹദ് ഫാസിലും ദർശന രാജേന്ദ്രനും വീണ്ടും ഒന്നിക്കുന്നു. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ‘ഇരുള്‍’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം…

ജലീലിനെതിരെ സമരം തുടരുമെന്ന് ചെന്നിത്തല

തിരുവനന്തപുരം: മന്ത്രി കെടി ജലീലിനെതിരെ പ്രതിപക്ഷം സമരം തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലാ അഴിമതിക്കാരെയും സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേതെന്നും ചെന്നിത്തല വിമര്‍ശിച്ചു. ലൈഫ് മിഷനുമായി…

ഇന്ത്യയിലെ പ്രമുഖരെ ചൈന നിരീക്ഷിക്കുന്നു; വിഷയം സഭയിൽ ഉന്നയിച്ച് കെസി വേണുഗോപാൽ

ഡൽഹി: രാഷ്ട്രപതിയേയും പ്രധാനമന്ത്രിയേയുമടക്കം രാജ്യത്തെ പതിനായിരത്തോളം പ്രമുഖരെ ചൈന നിരീക്ഷിക്കുന്നുവെന്ന റിപ്പോർട്ട് പാർലമെൻറിൽ ഉന്നയിച്ച്  കോൺഗ്രസ് എംപി കെസി വേണുഗോപാൽ.  ഇത്  ഗൗരവമേറിയ വിഷയമാണെന്നും സർക്കാർ പ്രതികരിക്കണമെന്നും സഭയിൽ പ്രതിപക്ഷം…

ജപ്പാന്റെ പുതിയ പ്രധാനമന്ത്രിയായി യോഷിഹിതെ സുഗയെ തിരഞ്ഞെടുത്തു 

ടോക്യോ: ജപ്പാനീസ് ഭരണകക്ഷി നേതാവ് യോഷിഹിതെ സുഗയെ ഇന്ന് നടന്ന പാർലമെന്റ് വോട്ടെടുപ്പിൽ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കാലാവധി പൂര്‍ത്തിയാക്കാതെ ഷിന്‍സോ അബെ രാജി വെച്ചതിനെ തുടര്‍ന്നാണ് ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി…

സ്വപ്നയ്ക്കൊപ്പം സെൽഫി എടുത്ത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം

തൃശൂർ: സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനൊപ്പം സെൽഫിയെടുത്ത ആറ് വനിതാ പൊലീസുകാരെക്കുറിച്ച് ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് സ്വപ്നയുമൊത്ത്…