25 C
Kochi
Friday, July 30, 2021

Daily Archives: 16th September 2020

ഡൽഹി: ഐഎസ് സജീവമായ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ആദ്യമെന്ന് ആഭ്യന്തരസഹമന്ത്രി. ഇതുസംബന്ധിച്ച വിവരം ആഭ്യന്തരസഹമന്ത്രി ജി കിഷൻ റെഡ്‌ഡി രേഖാമൂലം രാജ്യസഭയില്‍ അറിയിച്ചു. കേരളത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് സജീവമെന്നാണ് കേന്ദ്രം വ്യക്തമാക്കി. സൈബർ മേഖല സർക്കാർ സൂക്ഷ്‌മമായി നിരീക്ഷിച്ച് വരികയാണെന്നും ഭീകരര്‍ക്ക് വിദേശ സഹായം കിട്ടുന്നുണ്ടെന്നും കേന്ദ്രം വിശദീകരിക്കുന്നു. ഐഎസ് പ്രവര്‍ത്തനത്തില്‍ രാജ്യത്താകെ പതിനേഴ് കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
വാഷിങ്ടൺ: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപിന്‍റെ മധ്യസ്ഥതയിൽ  ബഹ്‌റൈനും യുഎഇയുമായി ഇസ്രായേൽ സമാധാന കരാർ ഒപ്പിട്ടു. വൈറ്റ് ഹൗസിൽ നടന്ന ചടങ്ങിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അറബ് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരും ഉടമ്പടിയിൽ ഒപ്പുവെച്ചു.  സമസ്ത മേഖലകളിലും യുഎഇ-ഇസ്രയേൽ സഹകരണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചത്.  48 വര്‍ഷത്തെ ഇസ്രായേല്‍ വിലക്കിന് ഇതോടെ അവസാനമായി. ഇസ്രയേലുമായി യുഎഇയും ബഹ്‌റൈനും പരസ്പര ഉഭയകക്ഷി സഹകരണത്തിനും കരാര്‍ വഴിവെയ്ക്കും.ആദ്യം യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല...
1. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ഐ‌ഡി‌ആർ‌ബിടി): RBI   റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെവലപ്മെൻറ് ആൻഡ് റിസർച്ച് ഇൻ ബാങ്കിംഗ് ടെക്നോളജി (ഐ‌ഡി‌ആർ‌ബിടി) തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർക്ക് 2020 ഒക്ടോബർ 3-നോ അതിനുമുമ്പോ നിർദ്ദിഷ്ട ഫോർമാറ്റ് വഴി തസ്തികകളിലേക്ക് അപേക്ഷിക്കാം.അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയ്യതി: 3 ഒക്ടോബർ 2020ഡയറക്ടർ - 1 പോസ്റ്റ്വിദ്യാഭ്യാസ യോഗ്യത: ഉദ്യോഗാർത്ഥിക്ക് ഐടി, അഡ്മിനിസ്ട്രേറ്റീവ്, ബാങ്കിംഗ് യോഗ്യത...