Thu. Dec 19th, 2024

Day: September 13, 2020

ലൈഫ് മിഷന്‍ തട്ടിപ്പില്‍ മന്ത്രി ഇ പി ജയരാജന്റെ മകൻ ഒരു കോടി രൂപ കൈപ്പറ്റി: കെ സുരേന്ദ്രൻ 

തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയില്‍ മന്ത്രി ഇ പി ജയരാജന്‍റെ മകൻ ഒരു കോടി രൂപയിൽ അധികം കമ്മീഷൻ കൈപ്പറ്റിയിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ച…

സ്വർണ്ണക്കടത്ത് അന്വേഷണം ശരിയായ ദിശയിലെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇപ്പോൾ എവിടെ? ചെന്നിത്തല

തിരുവനന്തപുരം: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കൂടുതൽ ആരോപണങ്ങൾ പുറത്തുവരുന്ന സാഹചര്യത്തിൽ മന്ത്രിസഭയ്ക്ക് അധികാരത്തിൽ തുടരാൻ അർഹതയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു നിമിഷം വൈകാതെ മുഖ്യമന്ത്രിയും മുഴുവൻ…

ഡല്‍ഹി കലാപ കേസിൽ യെച്ചൂരിയെ പ്രതിചേര്‍ത്തിട്ടില്ലെന്ന് പോലീസ് 

ഡൽഹി: ഡല്‍ഹി കലാപക്കേസില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ളവര്‍ക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തിയെന്ന വാർത്തകൾ നിഷേധിച്ച് ഡൽഹി പോലീസ്. പ്രതികളുടെ മൊഴിയിലാണ് നേതാക്കളുടെ പേരുകൾ ഉള്ളതെന്ന് പോലീസ്…

തൊഴിൽ വാർത്തകൾ: നാഷണൽ ഫെർട്ടിലൈസേഴ്‌സ് ലിമിറ്റഡിലും മറ്റു സ്ഥാപനങ്ങളിലും ഒഴിവുകൾ

  1. ഗുജറാത്ത് ആൽക്കലീസ് ആൻഡ് കെമിക്കൽ ലിമിറ്റഡ്: Gujarat Alkalies and Chemical Limited (GACL)   ഗുജറാത്ത് ആൽക്കലീസ് ആൻഡ് കെമിക്കൽ ലിമിറ്റഡ് (ജി‌എ‌സി‌എൽ)…

മുന്‍ കേന്ദ്ര മന്ത്രി രഘുവംശ പ്രസാദ് സിങ് അന്തരിച്ചു

പട്ന: മുന്‍ കേന്ദ്ര മന്ത്രി രഘുവംശ പ്രസാദ് സിങ് (74) അന്തരിച്ചു. കൊവിഡ് ബാധിതനായ  രഘുവംശ പ്രസാദ് ഒരാഴ്ചയായി ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ…

യുഎസ് ഓപ്പൺ; നവോമി ഒസാക്കയ്ക്ക് കിരീടം 

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പൺ ടെന്നിസ് വനിതാ വിഭാഗത്തിൽ ജപ്പാൻതാരം നവോമി ഒസാക്ക കിരീടം സ്വന്തമാക്കി. ബെലാറസ് താരം വിക്ടോറിയ അസരൻകയ്ക്കെതിരെയാണ് വിജയം (സ്കോർ:1.6, 6.3 6.3). ഒസാക്കയുടെ മൂന്നാം ഗ്രാൻസ്ലാം…

കോൺഗ്രസ്സ് ഹൈക്കമാൻഡിൽ വീണ്ടും അമർഷം പുകയുന്നു

ഡൽഹി: പാർട്ടി നേതൃത്വത്തിന്റെ പുനഃസംഘടന സംബന്ധിച്ച് കോൺഗ്രസ്സിനകത്ത് വീണ്ടും അഭിപ്രായ ഭിന്നത. പാർട്ടിയിൽ സമൂലമായി മാറ്റം വേണമെന്നാവശ്യപ്പെട്ട് സോണിയാഗാന്ധിക്ക് കത്തെഴുതിയ 23 മുതിർന്ന നേതാക്കളെ ഒഴിവാക്കി നാമനിർദേശത്തിലൂടെ പുതിയ എഐസിസി…

മറച്ചുവയ്ക്കേണ്ടത് മറച്ചുവച്ചാണ് എല്ലാ ധർമ്മയുദ്ധങ്ങളും ജയിച്ചിട്ടുള്ളത്: കെ ടി ജലീൽ 

മലപ്പുറം: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് പിന്നാലെ തന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധങ്ങൾക്ക് മറുപടിയുമായി മന്ത്രി കെ ടി ജലീൽ. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന തലക്കെട്ടോടെയാണ് മന്ത്രിയുടെ ഫേസ്ബുക്ക്…

 ഡിസിസി അംഗത്തിൻ്റെ വീട്ടിൽ ഗുണ്ടകൾ ഒത്തുചേർന്നു; ഇൻ്റലിജൻസ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡിസിസി അംഗത്തിൻ്റെ വീട്ടിൽ ഗുണ്ടകൾ ഒത്തുചേർന്നതിനെ കുറിച്ച് അന്വേഷണം ആരംഭിച്ചു. ചേന്തിയിലെ അനി എന്ന ഡിസിസി അംഗത്തിന്റെ വീട്ടിൽ ഈ മാസം ഒന്നിന് ഗുണ്ടകൾ ഒത്തുചേർന്നതിന്റെ ദൃശ്യങ്ങളാണ്…

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം നാളെ ആരംഭിക്കും

ഡൽഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം നാളെ മുതൽ ഒക്ടോബര്‍ ഒന്നുവരെ. സമയക്രമത്തില്‍ മാറ്റം വരുത്തിയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയുമാണ് സമ്മേളനം നടക്കുക. അഞ്ചു മാസത്തിന് ശേഷമാണ് നാളെ സമ്മേളനം ആരംഭിക്കുക. ജൂലൈ പകുതിയോടെ ആരംഭിക്കേണ്ട…