Sun. Dec 22nd, 2024

Day: September 1, 2020

ഇന്ന് 1140 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1140 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 227 പേര്‍ക്കും, മലപ്പുറം…

നീറ്റ്- ജെഇഇ പരീക്ഷകൾ നീട്ടിയില്ല; പ്രധാനമന്ത്രിയുടെ വീഡിയോയ്ക്ക് വിദ്യാർത്ഥികളുടെ ഡിസ്‌ലൈക്ക് പ്രചാരണം

ഡൽഹി: പ്രധാനമന്ത്രിയുടെ മന്‍ കീ ബാത്ത് പരിപാടിയുടെ യുട്യൂബ് വീഡിയോയ്ക്ക് ഡിസ്‌ലൈക്കുകളുടെ എണ്ണം കുത്തനെ കൂടി. നീറ്റ്-ജെഇഇ പരീക്ഷകള്‍ കൊവിഡ് കാലത്ത് നടത്തുന്നതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികളാണ് പ്രധാനമന്ത്രിക്കെതിരെ തന്നെ…

തെളിവെടുപ്പിനായി എന്‍.ഐ.എ സംഘം സെക്രട്ടേറിയറ്റിലെത്തി

തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട തെളിവെടുപ്പിനായി എന്‍.ഐ.എ സംഘം സെക്രട്ടേറിയറ്റിലെത്തി. തെളിവെടുപ്പിന്റെ ഭാഗമായി സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.എന്‍.ഐ.എയിലെ സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരും സഹായിക്കാനായി സിഡിറ്റിലെ…

മൊറട്ടോറിയം 2 വര്‍ഷത്തേക്ക് കൂടി നീട്ടി കേന്ദ്രസര്‍ക്കാര്‍ 

ന്യൂഡല്‍ഹി: ആര്‍ബിഐയുടെ സര്‍ക്കുലര്‍ പ്രകാരം ബാങ്ക് വായ്പകള്‍ക്കുള്ള മൊറട്ടോറിയം കാലാവധി രണ്ട് വര്‍ഷം കൂടി നീട്ടി നല്‍കാമെന്ന് കേന്ദ്ര സര്‍ക്കാര്‍. കാലാവധി ഇന്നലെ അവസാനിച്ച പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍…

തേമ്പാംമൂട് കൊലപാതകം:അടൂർ പ്രകാശിന്‍റെ പങ്ക് അന്വേഷിച്ച് കണ്ടെത്തണമെന്ന് മന്ത്രി ഇ.പി ജയരാജന്‍

തിരുവനന്തപുരം: തേമ്പാംമൂട് കൊലപാതകത്തില്‍ അടൂർ പ്രകാശിന്‍റെ പങ്ക് അന്വേഷിച്ച് കണ്ടെത്തണമെന്ന് മന്ത്രി ഇ.പി ജയരാജന്‍. കൊലപാതകത്തിന് ശേഷം പ്രതികൾ ആദ്യം വിളിച്ചത് അടൂർ പ്രകാശിനെയാണ്. വലിയ ഗൂഢാലോചന…

സ്വര്‍ണവില പവന് 200 രൂപകൂടി 37,800 രൂപയായി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി ഇടിഞ്ഞ ശേഷം ഇന്ന് നേരിയതോതില്‍ വര്‍ധിച്ചു. പവന് 200 രൂപകൂടി 37,800 രൂപയായി. 4725 രൂപയാണ് ഗ്രാമിന്റെ വില.…

പോര്‍ട്ട്‌ലന്‍ഡ് പ്രക്ഷോഭം; ഡൊണാൾഡ് ട്രംപും ജോ ബൈഡനും വാക്‌പ്പോരിൽ

വാഷിങ്ടൺ: പോര്‍ട്ട്‌ലന്‍ഡ് പ്രക്ഷോഭത്തെ ചൊല്ലി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡനും കൊമ്പുകോർത്തു. ‘ബ്ലാക്ക് ലൈവ്സ് മാറ്റേഴ്സ്’ പ്രവര്‍ത്തകരുമായി ഏറ്റുമുട്ടിയ വലതുപക്ഷക്കാരെ ട്രംപ് രാജ്യസ്‌നേഹികൾ എന്ന്…

ഫേസ്​ബുക്കും ബി.ജെ.പിയും തമ്മിലുള്ള കൂട്ടുകെട്ട് അടിയന്തിരമായി അന്വേഷിക്കണം:രാഹുൽ ഗാന്ധി

ഡൽഹി: ഫേസ്​ബുക്കും ബി.ജെ.പിയും തമ്മിലുള്ള കൂട്ടുകെട്ട്​ സംബന്ധിച്ച്​ പുതിയ വെളിപ്പെടുത്തലുകൾ വന്നതിനുപിന്നാലെ പ്രതികരണവുമായി കോൺഗ്രസ്​ നേതാവ്​ ​ രാഹുൽ ഗാന്ധി.ഫേസ്​ബുക്ക് ഇന്ത്യ പബ്ലിക് പോളിസി ഡയറക്ടർ അങ്കി ദാസിന്റെ  ഇടപെടലുകളാണ്​ രണ്ടാം…

ഡോ. കഫീല്‍ഖാനെ ഉടന്‍ മോചിപ്പിക്കണമെന്ന്‌ അലഹബാദ്‌ ഹൈക്കോടതി

ലക്‌നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രസംഗിച്ചതിന്റെ പേരില്‍ ദേശീയ സുരക്ഷാ നിയമ പ്രകാരം ഡോ. കഫീല്‍ ഖാനെ അറസ്റ്റ്‌ ചെയ്‌ത്‌ ജയിലില്‍ അടച്ചത്‌ നിയമവിരുദ്ധമാണെന്ന്‌ അലഹബാദ്‌ ഹൈക്കോടതി.…

ജോസഫ് വിഭാഗം എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള നീക്കവുമായി ജോസ് കെ മാണി 

കോട്ടയം: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉത്തരവ് അനുകൂലമായതോടെ ജോസഫ് വിഭാഗം എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള  നീക്കവുമായി ജോസ് കെ മാണി. അവിശ്വാസ പ്രമേയത്തിലും, രാജ്യസഭാ തിരഞ്ഞെടുപ്പിലും വിപ്പ് ലംഘിച്ച…