Thu. Dec 19th, 2024

Day: August 13, 2020

ബാലഭാസ്‌കറിന്റെ മരണം: അപകടസ്ഥലത്ത് സിബിഐ പരിശോധന നടത്തി

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണം അന്വേഷിക്കുന്ന സിബിഐ സംഘം അപകടം നടന്ന സ്ഥലത്ത് തെളിവെടുപ്പ് നടത്തി.അപടകത്തിൽ ദുരൂഹത ആരോപിച്ചു രംഗത്ത് എത്തിയ കലാഭവൻ സോബിയെ അപകടസ്ഥലത്ത്…

ഉത്ര വധക്കേസ് പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു 

കൊല്ലം: അഞ്ചൽ ഉത്രവധക്കേസ് പ്രതികള്‍ക്കെതിരേയുള്ള കുറ്റപത്രം പൊലീസും, വനം വകുപ്പും സമര്‍പ്പിച്ചു. ഒന്നാം പ്രതി സൂരജിനെതിരെയും രണ്ടാം പ്രതി സുരേഷിനെതിരെയുമാണ് വനം വകുപ്പ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കേസിലെ മറ്റ് പ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രം…

സ്വർണ്ണക്കള്ളക്കടത്ത് കേസ്; സ്വപ്നയുടെ ജാമ്യം തള്ളി

കൊച്ചി: സ്വർണ്ണക്കള്ളക്കടത്ത് കേസില്‍ പ്രതികളായ സ്വപ്‌ന സുരേഷ്, സെയ്ദ് അലവി എന്നിവരുടെ ജാമ്യാപേക്ഷ തള്ളി. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കുറ്റസമ്മത മൊഴി…

മത്തായിയുടെ മരണം വിശദമായി അന്വേഷിക്കണമെന്ന് ഹൈക്കോടതി

പത്തനംതിട്ട: ചിറ്റാറിൽ പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ മരണത്തിൽ  വനം വകുപ്പ് വിശദമായ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി. മത്തായിയുടെ ഭാര്യ ഷീബ നല്‍കിയ ഹർജിയിലാണ് നടപടി. ഒരാഴ്ചയ്ക്കകം അന്വേഷണ പുരോഗതി…

റെഡ് ക്രെസന്റ്- ലൈഫ് മിഷൻ പദ്ധതിയിലും ഇടപെട്ടത് എം ശിവശങ്കർ

തിരുവനന്തപുരം: യുഎഇയിലെ റെഡ് ക്രസന്‍റിന് വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതി കൈമാറാൻ മുൻകൈയ്യെടുത്തത് മുഖ്യമന്ത്രിയുടെ  മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ. റെഡ് ക്രസന്‍റിന് താല്പര്യമുണ്ടെന്ന കത്ത്…

കൊവിഡ് രോഗികളുടെ ടെലിഫോൺ രേഖ ശേഖരിക്കുന്നത് അടിസ്ഥാന അവകാശ ലംഘനം: ചെന്നിത്തല

തിരുവനന്തപുരം: കൊവിഡ് രോഗികളുടെ ഫോൺ വിശദാംശങ്ങൾ ശേഖരിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ഇത് ഒരു പൗരന്റെ അടിസ്ഥാന അവകാശങ്ങളുടെ മേലുള്ള കടന്ന് കയറ്റമാണെന്ന് ചെന്നിത്തല…

അസം പ്രളയത്തിൽ മരണം 110 ആയി

ഡിസ്‌പുർ: അസമില്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 110 ആയി. 30 ജില്ലകളിലായി 56 ലക്ഷത്തിലധികം ആളുകളെയാണ് പ്രളയം ബാധിച്ചതെന്ന് സംസ്ഥാന ദുരന്ത നിവാരണ സമിതി അറിയിച്ചു. പല ജില്ലകളിലും റോഡുകളും പാലങ്ങളും പൂര്‍ണമായും…

പെട്ടിമുടി പുനരധിവാസം ഉടൻ; എല്ലവർക്കും പുതിയ സ്ഥലത്ത് വീട്

മൂന്നാർ: പെട്ടിമുടിയിൽ പുനരധിവാസം ഉടൻ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മണ്ണിടിച്ചിൽ ദുരന്തം നടന്ന സ്ഥലം സന്ദർശിച്ചതിന് പിന്നാലെ നടന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു…

നിബന്ധനകളോടെ എച്ച്-1ബി വിസയുള്ളവര്‍ക്ക് യുഎസ്സിലേക്ക് തിരികെ പോകാം 

വാഷിങ്ടണ്‍ ഡിസി: വിസ നിരോധനത്തില്‍ ഇളവുകള്‍ വരുത്തി അമേരിക്ക. നിബന്ധനകളോടെ എച്ച്-1ബി വിസയുള്ളവര്‍ക്ക് തിരികെ വരാമെന്ന് യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് അഡ്വസെെറി അറിയിച്ചു. പുതിയ നിയന്ത്രണങ്ങള്‍…

കൊവിഡ് വ്യാപനം; ടി 20 ലോകകപ്പ് ഇന്ത്യയിൽ നിന്ന് മാറ്റാൻ ആലോചന 

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കേണ്ട ടി20 ലോകകപ്പിന് ശ്രീലങ്കയെയും യുഎഇയെയും ബാക്ക്അപ്പ് വേദികളായി ഐസിസി പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് മറ്റ്…