Thu. Apr 25th, 2024

Day: August 13, 2020

ആദായ നികുതി പിരിക്കൽ; സുതാര്യമായ സംവിധാനം പ്രധാനമന്ത്രി പ്രഖ്യാപിച്ചു

ഡൽഹി: ആദായനികുതി പിരിക്കല്‍ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിന് പുതിയ സംവിധാനം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ‘സുതാര്യ നികുതിപിരിവ്- സത്യസന്ധരെ ആദരിക്കല്‍’ എന്ന പ്ലാറ്റ്ഫോം നിലവില്‍ വരുന്നതോടെ ഈ രംഗത്ത് കൂടുതല്‍…

ഹിന്ദു വിരുദ്ധ എഫ്ബി പോസ്റ്റ്; എംഎൽഎയെ ആം ആദ്മി സസ്‌പെൻഡ് ചെയ്തു 

ഡൽഹി: ഹിന്ദു ദൈവങ്ങളെ അവഹേളിക്കുന്ന തരത്തിൽ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടെന്ന് ആരോപിച്ച് എംഎൽഎ ജര്‍ണയില്‍ സിങ്ങിനെ ആം ആദ്മി പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ആം ആദ്മി…

ചാമ്പ്യൻസ്​ ലീഗ്​: നാടകീയ ജയ​ത്തോടെ പിഎസ്​ജി സെമിയിൽ

ലിസ്ബണ്‍: ചാമ്പ്യൻസ്​ ലീഗ്​ ഫുട്​ബാളിന്‍റെ സെമിഫൈനലിൽ ചുവടുറപ്പിച്ച്  ഫ്രഞ്ച് വമ്പന്‍മാരായ പിഎസ്ജി. തോല്‍വിയുടെ വക്കില്‍ നിന്നും അവിശ്വസനീയ തിരിച്ചുവരവ് നടത്തിയാണ് സെമി ഫൈനല്‍ പ്രവേശനം നേടിയത്. വിജയഭേരിക്ക്​ തൊട്ടരികിലായിരുന്ന…

വടക്കാഞ്ചേരി പദ്ധതി യുഡിഎഫ് കാലത്തെന്ന് എ സി മൊയ്തീന്‍ 

തൃശൂർ: വടക്കാഞ്ചേരി ഫ്ലാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ ശരിയല്ലെന്ന് മന്ത്രി എസി മൊയ്തീന്‍. റെഡ്ക്രസൻ്റ് ആണ് നിർമാണ കരാർ ഒപ്പിട്ടത്. ആര്‍ക്ക് കരാര്‍ നല്‍കുന്നു എന്നത് സര്‍ക്കാര്‍…

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കുറ്റം നിഷേധിച്ച് ഫ്രാങ്കോ മുളയ്ക്കല്‍

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ, കോടതിയിൽ കുറ്റംനിഷേധിച്ച് ബിഷപ് ഫ്രാങ്കോ മുളക്കൽ. കോട്ടയം അഡീഷണൽ സെഷൻ കോടതിയിൽ ഹാജരായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കുറ്റപത്രം വായിച്ചുകേൾപ്പിച്ചു. ആയിരം…

മൂന്നുദിവസത്തിനിടെ 92 പേര്‍ക്ക് കൊവിഡ്; തുമ്പോളിയില്‍ കർശനനിയന്ത്രണം

ആലപ്പുഴ: മൂന്നുദിവസത്തിനിടെ 92 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ആലപ്പുഴ തുമ്പോളിയില്‍ നിയന്ത്രണം കര്‍ശനമാക്കി. ഇന്ന് നാനൂറുപേരിൽ ആന്റിജന്‍ പരിശോധന നടത്തും. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ്…

രാമക്ഷേത്ര ശിലാസ്ഥാപനം; പ്രധാനമന്ത്രിയ്‌ക്കൊപ്പം വേദി പങ്കിട്ട ട്രസ്റ്റ് മേധാവിക്ക് കൊവിഡ്

അയോദ്ധ്യ: റാം ജന്മഭൂമി ട്രസ്റ്റ് മേധാവി മഹന്ത് നൃത്യ ഗോപാൽ ദാസിന് കൊവിഡ് സ്ഥിരീകരിച്ചു. അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് ഔദ്യോഗിക തുടക്കം കുറിച്ചുകൊണ്ടുള്ള ശിലാസ്ഥാപന ചടങ്ങിൽ മുഖ്യാഥിതിയായിരുന്നു…

മുഖ്യമന്ത്രിയും ഗവർണറും പെട്ടിമുടി ദുരന്തഭൂമി സന്ദർശിച്ചു 

ഇടുക്കി: മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പെട്ടിമുടിയിൽ ഉരുൾപൊട്ടിയ മേഖലകൾ സന്ദർശിച്ചു. സന്ദർശനത്തിന് ശേഷം മൂന്നാറിലെത്തുന്ന മുഖ്യമന്ത്രി ഉന്നതതല യോഗത്തിൽ പങ്കെടുത്ത ശേഷം…

ഫോണ്‍ രേഖകള്‍ ആവശ്യപ്പെട്ട് ടെലികോം കമ്പനികൾക്ക് പൊലീസിന്‍റെ കത്ത് 

തിരുവനന്തപുരം: കൊവിഡ് രോഗികളുടെ ഫോണ്‍ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് പൊലീസ് ടെലികോം സേവനദാതാക്കള്‍ക്ക് കത്ത് നല്‍കി. രോഗികളുടെ പത്ത് ദിവസം മുന്‍പ് വരെയുള്ള ഫോണ്‍ വിശദാംശങ്ങള്‍ വേഗത്തില്‍ നല്‍കാനാണ്…

സ്വകാര്യ ട്രെയിനുകൾ വൈകിയാൽ കനത്ത പിഴ; പുതിയ ചട്ടവുമായി റെയിൽവേ 

മുംബൈ: റെയില്‍വെയില്‍ സ്വകാര്യവത്ക്കരണം നടപ്പിലാക്കുന്ന പശ്ചാത്തലത്തിൽ സ്വകാര്യ സര്‍വീസ് ഓപ്പറേറ്റര്‍മാര്‍ക്കുള്ള മാനദണ്ഡങ്ങളും ചട്ടങ്ങളും കേന്ദ്ര റെയിൽവേ മന്ത്രാലയം രൂപീകരിച്ചു. കൃത്യനിഷ്ഠ പാലിക്കാത്ത സ്വകാര്യ ട്രെയിനുകള്‍ക്ക് വന്‍തുക പിഴ…