Sat. Jan 18th, 2025

Day: August 12, 2020

അഞ്ച് പൊലീസുകാര്‍ക്കുകൂടി കൊവിഡ്

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ അഞ്ച് പൊലീസുകാര്‍ക്കുകൂടി കൊവിഡ്. വട്ടിയൂര്‍ക്കാവ്, ശ്രീകാര്യം, ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം, എസ്എപി ക്യാമ്പ്, തിരുവനന്തപുരം സിറ്റി എആര്‍ ക്യാമ്പ്, എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന…

മുഖ്യമന്ത്രിയും ഗവര്‍ണറും നാളെ പെട്ടിമുടി സന്ദര്‍ശിക്കും

തിരുവനന്തപുരം: മണ്ണിടിച്ചിൽ ദുരന്തമുണ്ടായ രാജമല പെട്ടിമുടി മുഖ്യന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും നാളെ സന്ദർശിക്കും. മണ്ണിടിച്ചിലിൽപെട്ടവരുടെ പുനരധിവാസം ഉറപ്പാക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിൽ…

നിയമസഭാ സമ്മേളനം ഓഗസ്റ്റ് 24ന്

തിരുവനന്തപുരം: ഈ മാസം 24ന് നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ മന്ത്രിസഭ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു. കഴിഞ്ഞമാസം സഭാസമ്മേളനം നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവെയ്ക്കുകയായിരുന്നു. എന്നാൽ സ്വർണ്ണക്കടത്ത് കേസുമായി…

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 59 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 59 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 99 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 59 പേർക്ക് രോഗം കണ്ടെത്തിയത്. ഇതോടെ ജയിലിലെ ഓഡിറ്റോറിയം നിരീക്ഷണ…

ജിഡിപി ഏറ്റവും താഴ്ന്ന നിലയിൽ; മോദിയെ വിമർശിച്ച് രാഹുൽ ഗാന്ധി 

ഡൽഹി: ഇന്ത്യയുടെ ജിഡിപി ഏറ്റവും താഴ്ന്ന നിലയിലെത്തുമെന്ന ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ ആര്‍ നാരായണന്‍ മൂര്‍ത്തിയുടെ മുന്നറിയിപ്പ് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വിമർശനം. ‘മോദി ഉണ്ടെങ്കില്‍ അത് സാധിക്കും’ എന്നായിരുന്നു രാഹുലിന്റെ…

ഇന്ത്യന്‍ വേരുകളുള്ള കമല ഹാരിസിനെ അറിയാം

വാഷിങ്ടണ്‍ ഡിസി: അമേരിക്കയുടെ ഭരണ തലപ്പത്തേക്ക് മത്സരിക്കുന്ന ആദ്യ ഏഷ്യന്‍ അമേരിക്കന്‍ വംശജയായി ചരിത്രത്തിലേക്ക് ഇടംപിടിക്കാനൊരുങ്ങുകയാണ് കമല ഹാരിസ്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി ജോ ബെെഡന്‍ വെെസ് പ്രസിഡന്‍റ്…

ബംഗളൂരു സംഘർഷം: എസ് ഡി പി ഐ നേതാവ് അറസ്റ്റിൽ

ബാംഗ്ലൂർ : ബംഗളൂരുവിൽ ഫേസ്ബുക്ക് പോസ്റ്റിനെ തുടർന്നുണ്ടായ സംഘർഷത്തിൽ എസ് ഡി പി ഐ നേതാവ് അറസ്റ്റിൽ. മുസാമിൽ പാഷയാണ് അറസ്റ്റിലായത്. സംഘർഷത്തിന് പിന്നിൽ എസ് ഡി…

മത്തായിയുടെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ

പത്തനംതിട്ട: ചിറ്റാറിൽ പോലീസ് കസ്റ്റഡിയിലിരിക്കെ മരണപ്പെട്ട മത്തായിയുടെ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ ഷീബ ഹൈക്കോടതിയെ സമീപിച്ചു. മത്തായിയുടെ മൃതദേഹം സംസ്‍കരിക്കാതെ ബന്ധുക്കൾ ഇപ്പോഴും പ്രതിഷേധം തുടരുകയാണ്. ആരോപണ വിധേയരായ വനപാലകരെ…

എന്‍ഐഎ സംഘം ഫൈസല്‍ ഫരീദിനെ ചോദ്യം ചെയ്തു

ദുബായ്: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ സംഘം ഫൈസൽ ഫരീദിനെ ചോദ്യംചെയ്തു. അതിനുശേഷം അന്വേഷണ സംഘം ദുബൈയിൽ നിന്നും മടങ്ങി. കേസിലെ മൂന്നാം പ്രതിയാണ്…

സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർക്ക് കസ്റ്റംസിന്റെ സമൻസ്

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് വഴി മതഗ്രന്ഥം പാഴ്സലായി വന്ന സംഭവത്തിൽ സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർക്ക് കസ്റ്റംസ് സമൻസ് നൽകി. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ എത്ര ഡിപ്ലോമാറ്റിക് പാഴ്സലുകൾ വന്നുവെന്ന് അറിയിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് സമൻസ്. സ്വർണ്ണക്കടത്ത്…