Wed. Dec 18th, 2024

Day: June 18, 2020

പ്രമുഖ തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി അന്തരിച്ചു

തൃശ്ശൂർ:   പ്രമുഖ സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി (കെ ആര്‍ സച്ചിദാനന്ദന്‍)അന്തരിച്ചു. 49 വയസ്സായിരുന്നു. തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. തൃശ്ശൂരിലെ ഒരു…

സംസ്ഥാനത്ത് ഇന്ന് 97 പേര്‍ക്ക് കൂടി കൊവിഡ്; 89 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 97 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. രോഗം ബാധിച്ചവരില്‍ 65 പേര്‍…

പ്രവാസികള്‍ക്ക് കൊവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടിക്കെതിരെ രമേശ് ചെന്നിത്തല

തിരുവനന്തപുരം: പ്രവാസികളെ സഹായിക്കാന്‍ കേന്ദ്രവും സംസ്ഥാനവും ഒന്നും ചെയ്തിട്ടില്ലെന്നും ഖത്തര്‍, ഒമാൻ, സൗദി എന്നിവിടങ്ങളില്‍ റാപിഡ് ടെസ്റ്റ് നടത്താനുള്ള സൗകര്യം ഇല്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.…

ഡൽഹി പ്രൈമിസ് ആശുപത്രിയിൽ നഴ്സുമാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു

ന്യൂഡല്‍ഹി: കൊവിഡ് ഡ്യൂട്ടിയിലുള്ള നഴ്സുമാർക്ക് സുരക്ഷാ ഉപകരണങ്ങൾ നൽകാത്തതിനെതിരെ പ്രതിഷേധിച്ച ഡൽഹി  പ്രൈമിസ് ആശുപത്രിയിലെ  എട്ട് നഴ്സുമാരെക്കൂടി പിരിച്ചുവിട്ടു.  ഇതിൽ ഏഴു പേരും മലയാളികളാണ്.  ഇന്നലെ മൂന്നു…

ഇന്ത്യൻ പ്രദേശങ്ങളെ ഉൾപ്പെടുത്തിയ ഭൂപടം നേപ്പാൾ പാർലമെന്‍റ് പാസ്സാക്കി

കാഠ്മണ്ഡു: ഇന്ത്യയുടെ പ്രദേശങ്ങളായ കാലാപാനി, ലിപുലേഖ്, ലിംപിയധുര എന്നീ മേഖലകൾഎം ഉൾപ്പെടുത്തി തയ്യാറാക്കിയ ഭൂപടം നേപ്പാൾ ഉപരിസഭയും ഏകകണ്ഠമായി പാസ്സാക്കി. ഇന്ത്യ- നേപ്പാൾ- ചൈന അതിർത്തിയിലുള്ള മേഖലകൾ…

ഓൺലൈൻ ക്ലാസ് സജ്ജീകരണങ്ങളിൽ തൃപ്തി അറിയിച്ച് ഹൈക്കോടതി

കൊച്ചി: ഓൺലൈൻ ക്ലാസിനായി സംസ്ഥാന സര്‍ക്കാര്‍  ഇതുവരെ സ്വീകരിച്ച മുന്നൊരുക്കങ്ങളിൽ തൃപ്തി അറിയിച്ച ഹൈക്കോടതി ഓൺലൈൻ ക്ലാസുകളുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും തീർപ്പാക്കി. എന്തെങ്കിലും പരാതികൾ ഉണ്ടായാൽ…

സംസ്ഥാനത്ത് ഞായറാഴ്ച വരെ മഴ തുടരുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: ഞായറാഴ്‌ച വരെ കേരളത്തില്‍ മഴ തുടരുമെന്ന് കേന്ദ്ര കലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഏഴ് മുതല്‍ 11 സെന്റിമീറ്റര്‍ മഴ വരെയാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഇന്ന്…

കാസർഗോഡ് ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തമാക്കുമെന്ന് കളക്ടർ

കാസർഗോഡ്: പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിക്കാതെ വരുന്നവരുടെ എണ്ണം ജില്ലയിൽ വർധിക്കുന്നുണ്ടെന്നും മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കാസർഗോഡ്  ജില്ലാ കളക്ടര്‍ ഡോ ഡി സജിത്…

ടെലികോം കമ്പനികൾ സാമ്പത്തിക രേഖകൾ ഹാജരാക്കണമെന്ന് സുപ്രിംകോടതി

ഡൽഹി: എല്ലാ ടെലികോം കമ്പനികളും പത്ത് വർഷത്തെ കണക്ക് ബുക്കുകളും സാമ്പത്തിക രേഖകളും ഹാജരാക്കണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടു. അഞ്ചുവർഷമായി ലാഭമില്ലെന്ന് വോഡഫോൺ, ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിനെ…

കെട്ടിട നിർമാണങ്ങൾക്ക് പുതിയ മാർ​ഗനിർദ്ദേശം പുറപ്പെടുവിച്ച് എറണാകുളം ജില്ലാ ഭരണകൂടം 

കൊച്ചി: പെരുമ്പാവൂരിൽ ബാങ്കിന്റെ ചില്ലുവാതിൽ തുളഞ്ഞ് കയറി വീട്ടമ്മ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ കെട്ടിടങ്ങളുടെ ചില്ലുവാതിൽ സ്ഥാപിക്കുന്നത് സംബന്ധിച്ച് എറണാകുളം ജില്ലാ ഭരണകൂടം പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.…