Fri. Apr 19th, 2024
തിരുവനന്തപുരം:

ഞായറാഴ്‌ച വരെ കേരളത്തില്‍ മഴ തുടരുമെന്ന് കേന്ദ്ര കലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഏഴ് മുതല്‍ 11 സെന്റിമീറ്റര്‍ മഴ വരെയാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഇന്ന് എവിടെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. കേരള, കര്‍ണാടക തീരത്ത് ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി.

By Athira Sreekumar

Digital Journalist at Woke Malayalam