Fri. Mar 29th, 2024
ഡൽഹി:

എല്ലാ ടെലികോം കമ്പനികളും പത്ത് വർഷത്തെ കണക്ക് ബുക്കുകളും സാമ്പത്തിക രേഖകളും ഹാജരാക്കണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടു. അഞ്ചുവർഷമായി ലാഭമില്ലെന്ന് വോഡഫോൺ, ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിനെ അറിയിച്ചിരുന്നു. ലൈസൻസ് ഫീസ് കുടിശിക കേസിലാണ് നടപടി. 20 വർഷം കൊണ്ട് കുടിശിക തിരിച്ചടയ്ക്കാൻ അനുവദിക്കണമെന്നാണ് ടെലികോം കമ്പനികളുടെ ആവശ്യം.

By Athira Sreekumar

Digital Journalist at Woke Malayalam