Fri. Nov 22nd, 2024

Day: June 10, 2020

മാഹിയിൽ കൊവിഡ് രോഗികളുടെ എണ്ണം ഏഴായി 

മാഹി: പള്ളൂർ സ്വദേശിയായ ഇരുപത്തിയെട്ടുകാരന് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതോടെ മാഹിയിലെ കൊവിഡ് രോഗികളുടെ എണ്ണം ഏഴായി. ഈ മാസം 3ന് ദുബൈയിൽ നിന്ന് നാട്ടിലെത്തിയ യുവാവിനാണ് ഇന്ന് രോഗം…

ടോമിൻ ജെ തച്ചങ്കരിക്കെതിരായുള്ള  വിജിലൻസ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ  ക്രൈംബ്രാഞ്ച് എഡിജിപി ടോമിൻ ജെ തച്ചങ്കരിക്കെതിരെ  വിജിലൻസ് അന്വേഷണം തുടരാമെന്ന്  ഹൈക്കോടതി. അന്വേഷണത്തിന് സ്റ്റേ ആവശ്യപ്പെട്ട് തച്ചങ്കരി നൽകിയ ഹർജിയാണ് കോടതി…

അതിരപ്പിള്ളി വൈദ്യുതി പദ്ധതി; എൻഒസിക്കെതിരെ സിപിഐ രംഗത്ത്

തൃശൂർ: അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിയുമായി മുന്നോട്ട് പോകാൻ കെഎസ്ഇബിക്ക് അനുമതി നൽകിയ സംസ്ഥാന സർക്കാർ നടപടിയെ വിമർശിച്ച് സിപിഐ രംഗത്ത്. ഇടത് മുന്നണി നയം അതല്ലെന്ന് ബിനോയ്…

കേരളാ പോലീസിന്‍റെ മൊബൈല്‍ ആപ്പ് പ്രവര്‍ത്തനമാരംഭിച്ചു

തിരുവനന്തപുരം: കേരള പോലീസിന്റെ 27ൽ പരം സേവനങ്ങൾ ഒരൊറ്റ ആപ്പില്‍ ലഭ്യമാകുന്ന സംവിധാനം ഇന്ന് മുതൽ നിലവിൽ വന്നു. ‘പോല്‍-ആപ്പ്’ എന്ന് പേരിട്ടിരിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖ്യമന്ത്രി…

വിദ്യാർത്ഥിനിയുടെ മരണം; പോലീസ് കയ്യക്ഷരം പരിശോധിക്കും 

കോട്ടയം: കോപ്പിയടിച്ചെന്ന ആരോപണത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർത്ഥിനി അഞ്ചു ഷാജിയുടെ മരണത്തിൽ എംജി സർവകലാശാലയും പൊലീസും അന്വേഷണം ആരംഭിച്ചു. പെൺകുട്ടി കോപ്പിയടിക്കില്ലെന്ന വാദം ഉയർന്നിരിക്കുന്ന സാഹചര്യത്തിൽ…

ചൈന ലഡാക്ക് വിഷയത്തിൽ പ്രധാനമന്ത്രി സമ്പൂര്‍ണ മൗനത്തിലെന്ന് രാഹുൽ ഗാന്ധി

ഡൽഹി: ചൈനക്കാര്‍ ഇന്ത്യന്‍ പ്രദേശം കൈയ്യടക്കിയിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി പൂര്‍ണമായും നിശബ്ദനാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഗല്‍വാന്‍ താഴ്‌വരയിലെയും പാന്‍ഗോങിലേയും പ്രദേശങ്ങള്‍ തങ്ങളുടേതാണെന്ന ചൈനയുടെ…

എല്ലാ രോഗികള്‍ക്കും ഡല്‍ഹിയില്‍ ചികിത്സ നല്‍കുമെന്ന് കെജ്‌രിവാൾ 

ന്യൂഡല്‍ഹി: കൊവിഡ് രോഗികളെ ചികിത്സിക്കുന്നതുമായി ബന്ധപ്പെട്ട് ലഫ്.ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ തീരുമാനം അംഗീകരിക്കുന്നുവെന്നും എല്ലാ രോഗികള്‍ക്കും ഡല്‍ഹിയില്‍ ചികിത്സ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഡല്‍ഹി സംസ്ഥാന…

ഷാര്‍ജയില്‍ മരിച്ച നിതിന്റെ സംസ്കാര ചടങ്ങുകൾ നടത്തി

കോഴിക്കോട്: കൊവിഡ് കാലത്ത് ഗൾഫിൽ കുടുങ്ങിയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കാൻ മുൻകയ്യെടുത്ത നതിന്‍ ചന്ദ്രന്‍റെ ഭൗതികശരീരം പേരാമ്പ്രയിൽ ഇന്ന് ഒരുമണിയോടെ  സംസ്കാര ചടങ്ങുകള്‍ നടത്തി. ഏറ്റവും അടുത്ത ബന്ധുക്കള്‍ക്ക്…

ശബരിമലയില്‍ ഭക്തരെ അ​നു​വ​ദി​ക്കരുതെന്ന് ചൂണ്ടിക്കാട്ടി തന്ത്രിയുടെ കത്ത്

പത്തനംത്തിട്ട: കൊവിഡ് രോഗവ്യാപനത്തിന് സാധ്യതയുള്ളതിനാൽ ശ​ബ​രി​മ​ല​യി​ല്‍ ഭ​ക്ത​രെ പ്രവേശിക്കരുതെന്ന് ത​ന്ത്രി ക​ണ്ഠ​ര​ര് മ​ഹേ​ഷ് മോ​ഹ​ന​ര്. മി​ഥു​ന​മാ​സ​പൂ​ജ​യ്ക്കാ​യി  ന​ട തു​റ​ക്കാ​നി​രി​ക്കെ​യാ​ണ് തന്ത്രി ദേ​വ​സ്വം ക​മ്മീ​ഷ​ണ​ര്‍​ക്ക് കത്ത് നൽകിയത്. ഉ​ത്സ​വം…

തിരുവനന്തപുരം മെഡിക്കൽ കോളേജിൽനിന്ന് ചാടിപ്പോകാൻ ശ്രമിച്ച കൊവിഡ് രോഗി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് കൊവിഡ് വാര്‍ഡിൽ ആത്മഹത്യക്ക് ശ്രമിച്ച ആനാട് സ്വദേശി മരിച്ചു. ഇന്നലെ ആശുപത്രി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ആശുപത്രിയിൽ നിന്ന് ചാടിപ്പോയ ഇയാളെ പിടികൂടി…