Thu. Apr 25th, 2024
തൃശൂർ:

അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിയുമായി മുന്നോട്ട് പോകാൻ കെഎസ്ഇബിക്ക് അനുമതി നൽകിയ സംസ്ഥാന സർക്കാർ നടപടിയെ വിമർശിച്ച് സിപിഐ രംഗത്ത്. ഇടത് മുന്നണി നയം അതല്ലെന്ന് ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. അതിരപ്പിള്ളി  പദ്ധതി ഒരു കാരണവശാലും നടപ്പാക്കാൻ അനുവദിക്കില്ലെന്നും സർക്കാർ തീരുമാനം പിൻവലിക്കണമെന്നും പ്രതിപക്ഷ  നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇത് ജനവഞ്ചന ആണെന്നും ശക്തമായ നിലപാടുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

By Athira Sreekumar

Digital Journalist at Woke Malayalam