Sat. Jul 27th, 2024
കോഴിക്കോട്:

കൊവിഡ് കാലത്ത് ഗൾഫിൽ കുടുങ്ങിയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കാൻ മുൻകയ്യെടുത്ത നതിന്‍ ചന്ദ്രന്‍റെ ഭൗതികശരീരം പേരാമ്പ്രയിൽ ഇന്ന് ഒരുമണിയോടെ  സംസ്കാര ചടങ്ങുകള്‍ നടത്തി. ഏറ്റവും അടുത്ത ബന്ധുക്കള്‍ക്ക് മാത്രമാണ് മൃതദേഹം കാണാന്‍ അനുമതി നൽകിയത്. പ്രസവ ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ഭാര്യ ആതിരയെ മോര്‍ച്ചറിക്ക് സമീപം വീൽചെയറിലെത്തിച്ചാണ്  മൃതദേഹം കാണിക്കാൻ സൗകര്യം ഒരുക്കിയത്.

By Athira Sreekumar

Digital Journalist at Woke Malayalam