Thu. Dec 19th, 2024

Month: January 2020

ഡല്‍ഹി ഫാക്ടറിയിലെ തീപ്പിടിത്തം; മരിച്ചവരുടെ കുടുംബത്തിന് പത്തു ലക്ഷം രൂപ ധനസഹായം

പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ 43 ജീവനുകള്‍ വെന്തുരുകിയപ്പോള്‍ മരണസംഖ്യ കുറയ്ക്കാനായത് രാജേഷ് ശുക്ല എന്ന ഫയര്‍മാന്റെ ജീവന്‍ പണയം വെച്ചുള്ള ശ്രമങ്ങളാണ്

തമിഴ്‌നാട്ടിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പ്; ആദ്യഫലം ഭരണകക്ഷിക്ക് അനുകൂലം

ചെന്നൈ:   തമിഴ്‌നാട്ടിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ ഫലങ്ങൾ പുറത്തു വരുമ്പോൾ ഭരണകക്ഷിയായ എഐഎഡിഎംകെ ക്ക് അനുകൂലമാണ്. രാമനാഥപുരം ജില്ലയിലെ വോട്ടെണ്ണലിന്റെ ആദ്യഘട്ട ഫലങ്ങളാണ് ഭരണകക്ഷിക്ക് അനുകൂലമായി നിൽക്കുന്നത്.…

ഹിസ്റ്ററി ഓഫ് ഫ്യൂച്ചർ: എപ്പിസോഡ് 4: ഭാവി ഇന്ത്യ വെറുപ്പിന്റെയോ?

മതത്തിന്റെയൊക്കെ അടിസ്ഥാനത്തിൽ വേർതിരിക്കൽ നടന്നുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ എന്തായിരിക്കാം ഇന്ത്യയുടെ ഭാവി എന്ന കാര്യം ഹിസ്റ്ററി ഓഫ് ഫ്യൂച്ചറിന്റെ ഈ എപ്പിസോഡിൽ ചർച്ചയാവുന്നു.

പൗരത്വ നിയമത്തിനെതിരെ കേരളത്തിന്റെ പ്രമേയത്തിനു നിയമ സാധുതയില്ല: ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം:   പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളാ നിയമസഭ പാസാക്കിയ പ്രമേയത്തിന്  ഭരണഘടനാപരമായി നിയമ സാധുതയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിഭജനത്തില്‍ കേരളത്തിനൊന്നും സംഭവിച്ചിട്ടില്ല. ഇവിടെ അനധികൃത…

മരടിലെ ഫ്ലാറ്റ് പൊളിക്കല്‍: നിരാഹാര സമരക്കാരുമായി മന്ത്രി എ സി മൊയ്തീന്‍ ഇന്ന് ചര്‍ച്ച നടത്തും

നെട്ടൂരിലെ ആല്‍ഫാ സെറീന്‍ ഫ്‌ളാറ്റിന് സമീപം നാട്ടുകാര്‍ കഴിഞ്ഞ ദിവസമാണ് നിരാഹാരസമരം തുടങ്ങിയത്. പരിസരത്തെ വീടുകള്‍ക്കും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നില്ലെന്നാരോപിച്ചാണ് സമരം.

ഇനിയും മനസ്സിലാകാത്തവര്‍ വായിക്കുവാൻ..

#ദിനസരികള്‍ 989 ഇനിയും ഇവിടെയെന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് മനസ്സിലാകാത്തവര്‍ക്കു വേണ്ടി ഒരു കഥ പറയാം. കഥയല്ല, ഇന്നലെ ഞാന്‍ സാക്ഷിയായ ഒരു സംഭവമാണ്. വൈകുന്നേരം പൊതുവേയുള്ള സായാഹ്നസവാരിക്കിടയില്‍…

റിപ്പബ്ലിക് ദിന പരേഡ്: ബംഗാളിന്റെ ടാബ്ലോ ഒഴിവാക്കി കേന്ദ്ര സർക്കാർ

കൊൽക്കത്ത:   ജനുവരി 26ലെ റിപ്പബ്ലിക് ദിന പരേഡില്‍ നിന്നും പശ്ചിമ ബംഗാളില്‍ നിന്നുള്ള ടാബ്ലോ ഒഴിവാക്കി പ്രതിരോധ മന്ത്രാലയം. എന്നാൽ റിപ്പബ്ലിക് ദിന പരിപാടിയിൽ വിവിധ…

ഹെലിപ്പാഡിന്റെ അസൗകര്യം, തിരക്കേറിയ സീസണ്‍; ശബരിമല സന്ദര്‍ശനം ഒഴിവാക്കി രാഷ്ട്രപതി

ജനുവരി ആറിന് കേരളത്തിലെത്തുന്ന രാഷ്ട്രപതി ശബരിമല സന്ദര്‍ശിക്കാതെ ലക്ഷദ്വീപിലേയ്ക്ക് പോകും.

മണിപ്പൂരില്‍ ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് പ്രാബല്യത്തിൽ വന്നു; ആദ്യ വിസ നൽകിയത് ബിജെപി നേതാവിന് 

ഇംഫാല്‍: മണിപ്പൂരില്‍ ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് നടപ്പിലാക്കി തുടങ്ങി. മണിപ്പൂരിനു പുറത്തു നിന്നു വരുന്നവർക്കാണ്  ഇന്നര്‍ലൈന്‍ പെര്‍മിറ്റ് (ഐഎല്‍പി) ബാധകമാവുക. ഏറെ നാളത്തെ മണിപ്പൂരുകാരുടെ ആവശ്യമാണ് ഇതിലൂടെ നടപ്പിലായിരിക്കുന്നത്. അടുത്തിടെയാണ് ഇതു…