24 C
Kochi
Tuesday, September 21, 2021

Daily Archives: 1st January 2020

ന്യൂഡൽഹി:ദേശീയ പൗരത്വത്തിന്റെ പേരു പറഞ്ഞു പേരില്‍ ഡല്‍ഹിയില്‍ അക്രമം സംഘടിപ്പിച്ചത് കോണ്‍ഗ്രസും, എഎപിയുമാണെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേകര്‍ പറഞ്ഞു. "കോണ്‍ഗ്രസുകാരും,ആം ആദ്മി എംഎല്‍എ അമാനത്തുള്ളാ ഖാന്‍ കലാപത്തിനുള്ള ആഹ്വാനം ചെയ്യുന്ന പ്രസ്താവനകള്‍ നടത്തിയതോടെയാണ് ഡല്‍ഹിയിലെ അന്തരീക്ഷം മോശമായത്, '' പ്രകാശ് ജാവദേകര്‍ അവകാശപ്പെട്ടു.ഡല്‍ഹിയില്‍ കഴിഞ്ഞ മാസം നടന്ന പൗരത്വ ഭേദഗതി നിയമ വിരുദ്ധ പ്രതിഷേധങ്ങള്‍ അക്രമത്തില്‍ കലാശിച്ചതിന് കാരണം പ്രതിപക്ഷ പാര്‍ട്ടികളാണെന്നാണ് കേന്ദ്രമന്ത്രി പ്രകാശ് ജാവദേകറിന്റെ ആരോപണം. സിഎഎക്കെതിരെ നടന്ന വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ക്ക് പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണ...
കോഴിക്കോട്:പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബിജെപിക്കുള്ളില്‍ത്തന്നെ എതിര്‍പ്പുള്ളതു കൊണ്ടാണ് ഒ രാജഗോപാല്‍ നിയമസഭയില്‍ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്യാതിരുന്നതെന്നും കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി പറഞ്ഞു.പ്രമേയത്തെ രാജഗോപാൽ പ്രമേയത്തെ എതിർക്കുകയോ അനുകൂലിക്കുകയോ ചെയ്തില്ല.  മൗനം സമ്മതം എന്ന നിലയിലാണ് രാജഗോപാല്‍ ഇരുന്നതെന്നും മുരളീധരൻ പറഞ്ഞു. മോദി-അമിത് ഷാ കൂട്ടുകെട്ടിനെതിരെ ബിജെപിയില്‍ പോലും എതിര്‍പ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം ഇന്നലെയാണു കേരളാ നിയമസഭയില്‍ പാസായത്. ഇ​ന്ത്യ​യു​ടെ മ​തേ​ത​ര​സ്വഭാ​വ​ത്തി​നും പൗ​ര​ന്‍​മാ​രു​ടെ മൗ​ലി​കാ​വ​കാ​ശ​ങ്ങ​ള്‍​ക്കും എ​തി​രാ​യ​തി​നാ​ല്‍ നി​യ​മം...
ന്യൂഡൽഹി:  പൗരത്വ ഭേദഗതി നിയമത്തില്‍ നടത്തിയ ഓണ്‍ലൈന്‍ സർവ്വേ കേന്ദ്ര സര്‍ക്കാരിനെതിരായപ്പോള്‍ പോസ്റ്റ് ഡിലീറ്റ് ചെയ്ത് ജഗ്ഗി വാസുദേവിന്റെ സംഘടനായ ഇഷ ഫൗണ്ടേഷന്‍."പൗരത്വ ഭേദഗതി നിയമത്തിനും എന്‍ആര്‍സിക്കുമെതിരായ പ്രതിഷേധം ന്യായമാണെന്നു കരുതുന്നുണ്ടോ" എന്ന ചോദ്യമാണ് പോള്‍ നടത്താനായി ട്വിറ്ററിൽ ഇഷ പങ്കുവച്ചത്. ഇതോടൊപ്പം പൗരത്വ ഭേദഗതി നിയമത്തിനെക്കുറിച്ച് ജഗ്ഗി വാസുദേവ് വിശദീകരിക്കുന്ന വീഡിയോയുടെ ലിങ്കും നല്‍കിയിരുന്നു.ഡിസംബര്‍ 17-നു തുടങ്ങി 30 നു അവസാനിച്ച പോളിൽ 6.57 ലക്ഷം ആളുകൾ വോട്ട് ചെയ്തു. 60 ശതമാനം പേർ രാജ്യത്തു നടക്കുന്ന സമരങ്ങളെ പിന്തുണച്ചു വോട്ട് ചെയ്തു. 37 ശതമാനം മാത്രമാണ്...
വിവാദ പരാമര്‍ശം പുറത്തുവന്നതിന് പിന്നാലെ നെല്ലായ് കണ്ണനെതിരെ ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ തമിഴ്‌നാട് പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു.
പ്രതിരോധമന്ത്രിയുടെ പ്രധാന സൈനിക ഉപദേഷ്ടാവായിരിക്കും സംയുക്ത സേനാ മേധാവി എന്ന നിലയില്‍ ജനറല്‍ റാവത്ത്
മുംബൈ:   ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ ഇന്ത്യ വിട്ട മദ്യവ്യവസായി വിജയ് മല്യയുടെ പേരിലുള്ള കിട്ടാക്കടങ്ങളെല്ലാം കണ്ടുകെട്ടിയ സ്വത്തുക്കള്‍ വിറ്റ് മുതല്‍ക്കൂട്ടാന്‍ മുംബൈ പ്രത്യേക കോടതി ബാങ്കുകള്‍ക്ക് അനുമതി നല്‍കി.സ്വത്തുക്കള്‍ വിറ്റ് മുതല്‍ക്കൂട്ടാന്‍ ധനപരമായ വെട്ടിപ്പു തടയല്‍ നിയമപ്രകാരമാണ് മുംബൈ കോടതി അനുമതി നല്‍കിയിരിക്കുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട കക്ഷികള്‍ക്ക് അപ്പീല്‍ നല്‍കാമെന്നും, ജനുവരി 18 വരെ നടപടി എടുക്കരുതെന്നും മുംബൈ കോടതി നിർദേശിച്ചിട്ടുണ്ട്.വിവിധ ബാങ്കുകളില്‍ നിന്ന് ആകെ 11000 കോടി രൂപയാണ് മല്യ...
ചായകുടിക്കാന്‍ പോയപ്പോള്‍ പിടിച്ച് കൊണ്ടു പോയതല്ലെന്നും അവര്‍ക്കെതിരെ യു.എ.പി.എ ചുമത്തുന്നത് മഹാപരാധമല്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു..
ന്യൂഡല്‍ഹി:സബ്‌സിഡി ഇല്ലാത്ത പാചക വാതക സിലിണ്ടറിന് 19 രൂപ വര്‍ധിപ്പിച്ചു. തുടര്‍ച്ചയായി അഞ്ചാമത്തെ മാസമാണ് പാചക വാതകത്തിന് വില വർദ്ധിക്കുന്നത്. ഡല്‍ഹിയിൽ 14.2 കിലോയുള്ള പാചക വാതക സിലിണ്ടറിന് 695-ല്‍ നിന്ന് 714 രൂപയാണ് ആയിരിക്കുന്നത്. സെപ്റ്റംബര്‍ മുതലുള്ള അഞ്ചു മാസത്തിനിടെ സബ്‌സിഡി ഇല്ലാത്ത പാചക വാതകത്തിന് 139.5 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്.അതേസമയം വിമാന ഇന്ധനത്തിന് തുടര്‍ച്ചയായ രണ്ടാമത്തെ മാസവും വില കൂടി. വിമാന ഇന്ധനത്തിന് അന്താരാഷ്ട്ര നിരക്കിനനുസൃതമായി 2.6 ശതമാനം വർദ്ധനവാണ്...
സോഫ്റ്റ് ലാന്‍ഡിങ്ങിനിടെ വിക്രം ലാന്‍ഡറിന്റെ വേഗം ക്രമീകരിക്കാന്‍ കഴിയാതെ പോയതാണ് ചന്ദ്രയാന്‍-2ന്റെ പരാജയ കാരണം.
ലഖ്നൌ:   പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന സമരങ്ങളിൽ പൊതുമുതല്‍ നശിപ്പിച്ചെന്നു ആരോപിച്ചു യുപി സർക്കാർ പ്രതിഷേധക്കാര്‍ക്കെതിരെ നടപടികൾ തുടങ്ങി. എന്നാല്‍ 2017-ല്‍ ദേരാ സച്ചാ സൗദാ തലവനും സ്വയം പ്രഖ്യാപിത ആള്‍ദൈവവുമായ ഗുര്‍മീത് റാം റഹിം സിങ്ങിനെ ലൈംഗികാക്രമണക്കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് അനുയായികള്‍ നടത്തിയ കലാപങ്ങളിൽ 118 കോടി നശിപ്പിക്കപ്പെട്ടതിനെ കുറിച്ചു മിണ്ടുന്നില്ല. ഇത്രയധികം പൊതുമുതല്‍ നശിപ്പിക്കപ്പെട്ടിട്ടും ഹരിയാനയിലെ ബിജെപി സർക്കാർ നഷ്ടപരിഹാരം ഈടാക്കാൻ നടപടി സ്വീകരിച്ചില്ലന്നതും ശ്രദ്ധേയമാണ്.ഗുര്‍മീതിനെ കുറ്റക്കാരനായി വിധിച്ചുകൊണ്ടുള്ള പഞ്ച്കുള സിബിഐ പ്രത്യേക കോടതിയുടെ ഉത്തരവ് വന്നതോടെയായിരുന്നു...