24 C
Kochi
Tuesday, September 21, 2021

Daily Archives: 21st January 2020

കൊല്ലം:   മുസ്ലീങ്ങൾക്കിടയിൽ വരൻ വധുവിനു നൽകുന്ന വിവാഹമൂല്യമാണ് മഹർ. അത് സ്ത്രീകൾക്കുള്ള അവകാശമായിട്ടാണ് കണക്കാക്കപ്പെടുന്നത്. സാധാരണയായി പൊന്നും പണവുമാണ് മഹറായിട്ട് നൽകപ്പെടുന്നത്. എന്നാൽ മഹറായിട്ട് തനിക്കു പ്രിയപ്പെട്ട എഴുത്തുകാരുടെ പുസ്തകങ്ങളാണ് ഒരു വധു ആവശ്യപ്പെട്ടത്. വരൻ അതുതന്നെ നൽകുകയും ചെയ്തു. ഇജാസും അജ്‌നയുമാണ് വിവാഹത്തിന് ഇങ്ങനെയൊരു പുതുമ നൽകിയത്. അവർക്ക് ആശംസകൾ!എന്നാൽ ഇങ്ങനെ പുസ്തകങ്ങൾ മഹർ വാങ്ങിയ വധുവും വരനും ഇവർ മാത്രമല്ല. സഹലയും അനീസും കൂടെയുണ്ട്.ഇനി, മുമ്പേ...
 ദളിത് ആക്ടിവിസ്റ്റ് മൃദുല ദേവിയാണ് ഈ എപ്പിസോഡിൽ വോക്കി ടോക്കിയിൽ നമ്മളോടൊപ്പം ചേരുന്നത്.
  ഹിസ്റ്ററി ഓഫ് ഫ്യൂച്ചർ ഈ എപ്പിസോഡിൽ ചർച്ച ചെയ്യുന്നത്, "വികസിത രാഷ്ട്രങ്ങളിലെ സ്‌ത്രീകൾ രാത്രി സഞ്ചാരം ഭയക്കുന്നുവോ?” എന്ന വിഷയമാണ്.
ഉടലാഴം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ മാതി എന്ന കഥാപാത്രത്തിനു ജീവൻ നൽകിയ രമ്യ വത്സലയാണ് വോക്കി ടോക്കിയിലെ ഈ എപ്പിസോഡിൽ നമ്മളോടൊപ്പം ചേരുന്നത്.
കൊച്ചി:ജില്ലാ ജയിലിന്‍റെ നേതൃത്വത്തില്‍ കച്ചേരിപ്പടി ഗാന്ധി പ്രതിമയ്ക്ക് സമീപം തുടങ്ങിയ ജയില്‍ ഭക്ഷണ കൗണ്ടറില്‍ വമ്പിച്ച വിലക്കുറവ്. ജയിലിലെ അന്തേവാസികള്‍ ഉണ്ടാക്കുന്ന ഭക്ഷണത്തിന് ആവശ്യക്കാരേറെയാണ്. ഉച്ചയായാല്‍ കൗണ്ടറിന് മുന്നില്‍ വണ്ടി നിര്‍ത്തി ഊണും ചപ്പാത്തിയും വാങ്ങാന്‍ ക്യൂ ആണ് ആള്‍ക്കാര്‍.വെജ് ബിരിയാണി 50, ഫ്രെെഡ് റെെസ് 40, പൊതിച്ചോറ് 40, കുപ്പിവെള്ളത്തിന് 10 രൂപ, ചായയ്ക്കും എണ്ണപലഹാരങ്ങള്‍ക്കും വെറും 6 രൂപ മാത്രമെ ഉള്ളു. 20 രൂപയ്ക്ക്ക് റെഡി...
ലോക പ്രശസ്ത സ്വിസ് മനശാസ്ത്രജ്ഞൻ കാൾ ഗുസ്താവ് യുങ്ങിന്റെ മനോ നിരീക്ഷണങ്ങളാണ് താഴെക്കൊടുത്തിരിക്കുന്നത്.   1. The meeting of two personalities is like the contact of two chemical substances: if there is any reaction, both are transformed.1. *രണ്ടു വ്യക്തികളുടെ സംയോഗം രണ്ടു രാസവസ്തുക്കളുടെ സമന്വയത്തിന് സമാനമാണ്: രാസപ്രവർത്തനം സംഭവിക്കപ്പെടുന്നുവെങ്കിൽ ഇരുവരും പരിവർത്തിപ്പിക്കപ്പെടുന്നു.2. Deep down, below the surface of the...
#ദിനസരികള്‍ 1008   ആലോചനകളുടെ ഏതൊക്കെയോ വഴികളിലൂടെ ചില മനുഷ്യരുടെ ഓര്‍മ്മകളിലേക്ക് നാം അറിയാതെ നടന്നെത്തും. അതോടെ അലസമായ മാനസസഞ്ചാരം ആ നിമിഷം മുതല്‍ കൂടുതല്‍ ജാഗരൂകമാകും. അതോടെ ചിന്തകള്‍ക്ക് തീപിടിക്കാന്‍ തുടങ്ങും. മുന്നോട്ടുള്ള വഴികളില്‍ എത്ര ഇരുളുവീണുകിടന്നാലും തട്ടിമാറ്റി മുന്നോട്ടു കുതിക്കുവാനുള്ള ശേഷി നമുക്ക് കൈവരും. അത്തരത്തിലുള്ള കര്‍മ്മശേഷിയെ നിരന്തരം പ്രദാനം ചെയ്യുന്ന ഒരു പേരാണ്, അഥവാ ഓര്‍മ്മയാണ് യാസര്‍ അറഫാത്ത്.മെഹമൂദ് ദര്‍വീശ് എഴുതിയിത് ഉദ്ധരിക്കട്ടെ:- “നിരത്തുകള്‍ വെട്ടിത്തെളിച്ച എന്‍ജിനീയര്‍...