Mon. Dec 2nd, 2024

Day: January 16, 2020

ഹൗസ് ഓഫ് ഡ്രാഗൺ 2022 ല്‍

  ഗെയിം ഓഫ് ത്രോൺസിന്‍റെ ഐതിഹാസിക ഫാന്‍റസി സീരീസിനെ കടത്തിവെട്ടുന്ന ഹൗസ്  ഓഫ് ഡ്രാഗൺ 2022 ൽ സംപ്രേഷണം ചെയ്യുമെന്ന് എച്ച്ബി‌ഒ പ്രോഗ്രാമിംഗ് പ്രസിഡന്‍റ് കേസി ബ്ലോയിസ്.മുന്‍നിര…

സ്‌പൈക്ക് ലീ; കാന്‍ ഫിലിം ഫെസ്റ്റിവൽ ജൂറി മേധാവി

2020 ലെ കാന്‍ ഫിലിം ഫെസ്റ്റിവല്‍ ജൂറി മേധാവിയായി ഓസ്കാർ ജേതാവായ ചലച്ചിത്ര നിർമ്മാതാവ് സ്പൈക്ക് ലീയെ പ്രഖ്യാപിച്ചു. കാന്‍ഫിലിം ഫെസ്റ്റിവല്‍ വിശിഷ്ട പാനലിനെ നയിക്കുന്ന ആദ്യത്തെ…

പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് ചിത്രമേള

  കോഴിക്കോട്: പൗരത്വ ഭേദഗതി നിയമവും,  പൗരത്വ പട്ടികയും നടപ്പിലാക്കുന്നതില്‍ പ്രതിഷേധിച്ച് കോഴിക്കോട് ചലച്ചിത്ര-സാംസ്കാരിക – അക്കാദമിക പ്രവര്‍ത്തകരുടെ കൂട്ടായ്മ ചിത്രമേള സംഘടിപ്പിക്കുന്നു.  ഈ മാസം 18,…

ഇമ്രാൻഖാനെ ഇന്ത്യയിലേക്ക് വിളിക്കാനൊരുങ്ങി വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാനെ ഷാങ്ഹായി സഹകരണ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലേക്ക് ക്ഷണിക്കാനൊരുങ്ങി വിദേശകാര്യ മന്ത്രാലയം .പാകിസ്ഥാൻ ഉൾപ്പടെ എട്ട് അംഗരാജ്യങ്ങൾ ഉള്ള ഷാങ്ഹായി സഹകരണ ഉച്ചകോടി…

ഗവർണറുടെ പദവി സർക്കാരിന്റെ മീതെയല്ല, അറിയില്ലെങ്കിൽ ഭരണഘടന പഠിക്കണം: മുഖ്യമന്ത്രി 

മലപ്പുറം: ഗവര്‍ണര്‍ക്കെതിരെ പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണറുടെ പദവി സര്‍ക്കാരിന് മീതെയല്ല. പണ്ട് നാട്ടുരാജാക്കന്‍മാരുടെ മീതെ റസിഡന്‍റുമാരുണ്ടായിരുന്നു.  സംസ്ഥാന സർക്കാരിന് മീതെ നിലവിലിപ്പോൾ  അങ്ങനെയൊരു പദവിയില്ല.…

ഇന്ദിര- കരിംലാല വിവാദം: പ്രസ്താവന തിരുത്തി സഞ്ജയ് റാവത്ത്

പൂനെ: അ​ധോ​ലോ​ക നേ​താ​വ്​ ക​രിംലാ​ല​യെ കാ​ണാ​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​ര ഗാ​ന്ധി പ​ല​ത​വ​ണ മും​ബൈയിൽ വന്നുവെന്ന പരാമര്‍ശം സഞ്ജയ് റാവത്ത് തിരുത്തി. പ്രസ്താവന വിവാദമായ സാഹചര്യത്തിലാണ് റാവത്ത് പരാമര്‍ശം തിരുത്തിയത്. കോൺഗ്രസ്സിൽ…

പ്രധാനവാർത്തകൾ

  പ്രയാഗ് രാജില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ സ്ത്രീകളുടെ പ്രതിഷേധം, 200 ലധികം പേര്‍ക്കെതിരെ എഫ്ഐആര്‍ തയ്യാറാക്കിയതായി പോലീസ്. സിആര്‍പിസി 144 വകുപ്പ് പ്രകാരമാണ് നടപടി. കൂടുതൽ…

അങ്കമാലി: പാലിശ്ശേരി ഹൈസ്കൂളിൽ പണിയുന്ന ശുചിമുറി സമുച്ചയങ്ങളുടെ നിര്‍മ്മാണോദ്ഘാടനം

അങ്കമാലി:   അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പാലിശ്ശേരി ഡിവിഷന്‍ പരിധിയിലുള്ള പാലിശ്ശേരി ഹൈസ്‌കൂളില്‍ 15 ലക്ഷം രൂപ മുടക്കി പണിയുന്ന ശുചിമുറി സമുച്ചയങ്ങളുടെ നിര്‍മ്മാണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത്…

സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ മാറ്റമില്ല 

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണവിലയിലും, എണ്ണ വിലയിലും സാരമായ മാറ്റമില്ല, സ്വര്‍ണ്ണം ഗ്രാമിന് ഒരു രൂപ കുറ‍‍ഞ്ഞ് 3,880 ആണ് ഇന്നത്തെ വില. പവന് 31,040 രൂപയിലാണ് വ്യാപാരം…

മുന്‍ഗണന മേഖലക്ക്​ 1.52 ലക്ഷം കോടിയുടെ വായ്​പ സാധ്യത കണക്കാക്കി നബാര്‍ഡ് 

തിരുവനന്തപുരം: 2020-21 സാ​മ്പത്തി​ക​വ​ര്‍​ഷം സം​സ്ഥാ​ന​ത്ത്​ മു​ന്‍​ഗ​ണ​ന മേ​ഖ​ല​ക്ക്​ 1.52 ലക്ഷം കോടിയുടെ വായ്​പ സാധ്യത കണക്കാക്കി ന​ബാ​ര്‍​ഡി​​ന്‍റെ സ്റ്റേറ്റ് ഫോക്കസ് പേപ്പര്‍. കൃ​ഷി​ക്കും അ​നു​ബ​ന്ധ മേ​ഖ​ല​ക്കും 73 ലക്ഷം…