Tue. Jun 25th, 2024

Day: January 4, 2020

സൂര്യനെ പാഴ്മുറം കൊണ്ട് മറയ്ക്കരുത്, ഭൂപരിഷ്കരണ വിവാദത്തില്‍ പിണറായിക്ക് മറുപടിയുമായി കാനം രാജേന്ദ്രന്‍

കൊച്ചി:   ഭൂപരിഷ്കരണത്തിന്റെ ക്രെഡിറ്റ് ആര്‍ക്കും ഷെയര്‍ ചെയ്യേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ഭൂപരിഷ്കരണ നിയമം നടപ്പാക്കിയത് സി അച്യുതമേനോൻ സർക്കാരാണ്. ഒന്‍പതാം പട്ടികയില്‍…

സൂര്യയെ നായകനാക്കി വെട്രിമാരന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു

ചെന്നെെ:   ധനുഷ് നായകനായ അസുരന്റെ വിജയത്തിനു ശേഷം വെട്രിമാര‍ന്‍ സൂര്യയെ നായകനാക്കി പുതിയ ചിത്രം പ്രഖ്യാപിച്ചു. ചിത്രത്തിന്റെ പേര് പുറത്തുവിട്ടിട്ടില്ല. സൂര്യയെ നായകനാക്കി ആദ്യമായാണ് വെട്രിമാരന്‍…

ജയലളിതയുടെ ജീവിതം പറയുന്ന ക്വീനിന്റെ സ്ട്രീമിങ്ങ് തടയണമെന്ന ഹര്‍ജി  മദ്രാസ് ഹൈക്കോടതി തള്ളി

ചെന്നെെ:   ഗൗതം വാസുദേവ് മേനോന്റെ വെബ് സീരിസ് ക്വീനിന്റെ സ്ട്രീമിംഗ് തടയണമെന്നാവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. ജസ്റ്റിസുമാരായ എം സത്യനാരായണൻ, ആർ ഹേമലത എന്നിവരടങ്ങുന്ന…

 അത്യുഗ്രന്‍ ആക്ഷന്‍ രംഗങ്ങളുമായി എത്തുന്ന ‘ദി കുങ്ഫൂ മാസ്റ്ററിന്‍റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടു

കൊച്ചി: എബ്രിഡ് ഷൈന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ദി കുങ്ഫൂ മാസ്റ്ററിന്‍റെ മലയാളം  ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. കുങ്ഫു എന്ന ആയോധന കലയെ…

പ്രേക്ഷകര്‍ ആകാംക്ഷയില്‍; മാര്‍വെല്‍ കോമിക് ലോകത്തേക്ക് ആദ്യ ട്രാന്‍സ് സൂപ്പര്‍ഹീറോ

അമേരിക്ക: അയേണ്‍ മാനും തോറും ബ്ലാക്ക് വിഡോയുമൊക്കെ നിറഞ്ഞുനില്‍ക്കുന്ന സൂപ്പര്‍ഹീറോ ലോകത്തേക്ക് ട്രാന്‍സ് കഥാപാത്രം വരുന്നു. ഇക്കാര്യം മാര്‍വെല്‍ സ്റ്റുഡിയോസിന്റെ കെവിന്‍ ഫേജ് ആണ് പ്രഖ്യാപിച്ചത്. നിലവില്‍ ചിത്രീകരണം…

വിടര്‍ന്ന് പടര്‍ന്ന് പൊഴിഞ്ഞ് കാറ്റിലലിഞ്ഞ് ‘പ്രായം’; പുതിയ ചിത്രം പ്രഖ്യാപിച്ച് സലിം അഹമ്മദ്

കൊച്ചി: പുതുവത്സരത്തില്‍ തന്‍റെ പുതിയ ചിത്രം പ്രഖ്യാപിച്ച്   പ്രശസ്ത സംവിധായകന്‍ സലിം അഹമ്മദ്. പ്രായം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ടെെറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. വിടര്‍ന്ന്,…

ഇന്ത്യക്കാർ ബിജെപിയോടു പറയുന്നു “സോറി റോങ് നമ്പർ”

“പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഘാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുവന്ന ന്യുനപക്ഷങ്ങൾക്ക് നീതിയും അധികാരവും ഉറപ്പാക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കൊണ്ടുവന്നിരിക്കുന്ന പൌരത്വ ഭേദഗതി നിയമത്തിൽ നിങ്ങളുടെ പിന്തുണ അറിയിക്കുന്നതിനായി 8866288662 എന്ന…

മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ  ചിത്രം പൊന്നിയന്‍ സെല്‍വന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് 

ചെന്നെെ:   വന്‍ താരനിരയെ അണിനിരത്തി മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയന്‍ സെല്‍വന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ചോള സാമ്രാജ്യത്തിലെ രാജാവായിരുന്ന അരുള്‍മൊഴിവര്‍മ്മന്‍റെ കഥയാണ് ചിത്രം പറയുന്നത്.…

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി; പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടുള്ള വിടുതല്‍ ഹര്‍ജി തള്ളി 

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ആവശ്യം പരിഗണിക്കാൻ പ്രഥമ ദൃഷ്ട്യാ കാരണങ്ങൾ കാണുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് നടന്‍  നല്‍കിയ വിടുതല്‍ ഹര്‍ജി തള്ളി. തിങ്കളാഴ്ച കുറ്റപത്രം സമർപ്പിക്കും.…

ഷെയിന്‍ നിഗം ഇടഞ്ഞു തന്നെ, പ്രതിഫലം കൂട്ടി നല്‍കാതെ ഉല്ലാസത്തിന്‍റെ ഡബ്ബിങ്ങ് പൂര്‍ത്തിയാക്കില്ലെന്ന് താരം 

കൊച്ചി: കൂടുതൽ പ്രതിഫലം തരാതെ ഉല്ലാസം എന്ന ചിത്രത്തിന്റെ ഡബ്ബിങ് പൂർത്തിയാക്കില്ലെന്ന നിലപാട് ആവർത്തിച്ച് നടൻ ഷെയ്ൻ നിഗം. കരാർ പ്രകാരം ജനുവരി അഞ്ചിനകം സിനിമയുടെ ഡബ്ബിങ്…