Wed. Apr 23rd, 2025

Month: January 2020

കേരള ഗവർണർ ദൈവത്തിനും മുകളിലാണെന്നു സ്വയം ധരിക്കരുത്; കപിൽ സിബൽ

മലപ്പുറം: കേരള ഗവർണർ ദൈവത്തിനും മുകളിലാണെന്നു സ്വയം ധരിക്കരുതെന്ന് മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ കപിൽ സിബൽ എംപി. രാജ്യത്തെ നിയമം ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ബാധകമാണെന്നും കാബിനറ്റ് തീരുമാനം അനുസരിച്ചാണ്…

രാജ്യത്ത് ജനസംഖ്യ നിയന്ത്രണത്തിന് നിയമം വരണം; മോഹൻ ഭ​ഗവത്

ഉത്തർ പ്രദേശ്:   രാജ്യത്തെ സുസ്ഥിര വികസനം ഉറപ്പാക്കുന്നതിനായി ദമ്പതികൾക്ക് രണ്ട് കുട്ടികൾ മാത്രം എന്ന നിയമം രാജ്യത്ത് കൊണ്ടുവരണമെന്ന് ആർഎസ്എസ് നേതാവ് മോഹൻ ഭ​ഗവത്. ജനസംഖ്യ നിയന്ത്രണം  രാജ്യവികസനത്തിന്…

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒറ്റക്കെട്ടായി നിൽക്കണം: സീതാറാം യെച്ചൂരി 

ന്യൂഡൽഹി   പൗരത്വ ഭേദഗതിക്കെതിരെയുള്ള പോരാട്ടത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒറ്റക്കെട്ടായി നിൽക്കണമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. മതനിരപേക്ഷ ഇന്ത്യയ്ക്കായുള്ള പോരാട്ടമാണിതെന്നും, ഈ പോരാട്ടത്തിൽ…

ചരിത്രത്തെ തൊടുമ്പോള്‍ സൂക്ഷിക്കുക

#ദിനസരികള്‍ 1005   ജയ് ശ്രീറാമിന് പകരമാണ് ലാ ഇലാഹ് ഇല്ലള്ളാ എന്നും ഗുജറാത്തിന് പകരമാണ് 1921 ലെ മലബാറെന്നുമുള്ള കാഴ്ചപ്പാട് ചിലര്‍ പുലര്‍ത്തുന്നതായി അവര്‍ ഉയര്‍ത്തുന്ന…

പ്രധാനവാർത്തകൾ

  പൗരത്വനിയമത്തിനെതിരായ സമരം പൂർവാധികം ശക്തിയോടെ മുന്നോട്ടുകൊണ്ടുപോകുമെന്ന് ചന്ദ്രശേഖര്‍ ആസാദ്, ജയില്‍ മോചിതനായ ആസാദിനെ വരവേല്‍ക്കാന്‍ നൂറു കണക്കിനാളുകള്‍. കൂടുതൽ വാർത്തകൾ വോക്ക് മലയാളത്തിന്റെ രാവിലത്തെ വാർത്തയിൽ.

ഗവര്‍ണര്‍ പഠിക്കേണ്ട പാഠങ്ങള്‍

#ദിനസരികള്‍ 1004   കേരളത്തിന്റെ ഗവര്‍ണര്‍ക്ക് മനസ്സിലാകാതെ പോകുന്ന ഒരേയൊരു കാര്യം ആരുടെയെങ്കിലും പിന്നില്‍ തൂങ്ങിയും ഷൂസുനക്കിയും രാഷ്ട്രീയമായി നിയമിക്കപ്പെടുന്ന ഗവര്‍ണര്‍ എന്ന സ്ഥാനവും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട്…

അതിജീവനത്തിന്റെ കഥയുമായി ഈ അംഗനവാടി; ഗോള്‍ഡന്‍ കായലോരത്തിന്റെ അയല്‍വാസിയെ തേടിയെത്തുന്നത് നിരവധിപേര്‍

മരട്:   ഗോള്‍ഡന്‍ കായലോരം എന്ന വമ്പന്‍ ഫ്ലാറ്റ് സമുച്ചയം നിലംപൊത്തുമ്പോള്‍ എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കിയത് മരട് കണ്ണാടിക്കാട് പുഴയോരത്തെ ഫ്ലാറ്റിന്റെ അയല്‍വാസിയായ കുഞ്ഞന്‍ അംഗനവാടിക്ക് എന്തു…

മുത്തൂറ്റ് മാനേജ്മെന്റ് ഒത്തുതീര്‍പ്പിനു തയ്യാറാവുക; സംയുക്ത തൊഴിലാളി സമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ച്

കൊച്ചി:   അന്യായമായി പിരിച്ചുവിട്ട മൂത്തൂറ്റ് ഫിനാന്‍സ് ജീവനക്കാരെ തിരിച്ചെടുക്കാന്‍ മാനേജ്മെന്റ് ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നാവശ്യപ്പെട്ടുകൊണ്ട് സംയുക്ത തൊഴിലാളി സമിതിയുടെ നേതൃത്വത്തില്‍ ഐകൃദാര്‍ഢ്യ മാര്‍ച്ച് നടത്തി. ഇന്നലെ ഹെെക്കോടതി…

ഹൗസ് ഓഫ് ഡ്രാഗൺ 2022 ല്‍

  ഗെയിം ഓഫ് ത്രോൺസിന്‍റെ ഐതിഹാസിക ഫാന്‍റസി സീരീസിനെ കടത്തിവെട്ടുന്ന ഹൗസ്  ഓഫ് ഡ്രാഗൺ 2022 ൽ സംപ്രേഷണം ചെയ്യുമെന്ന് എച്ച്ബി‌ഒ പ്രോഗ്രാമിംഗ് പ്രസിഡന്‍റ് കേസി ബ്ലോയിസ്.മുന്‍നിര…