Fri. Mar 29th, 2024

Day: January 1, 2020

മുന്നോക്കത്തിലെ പിന്നോക്കക്കാർക്കുള്ള സംവരണ ശുപാര്‍ശകള്‍ അംഗീകരിച്ച് മന്ത്രിസഭ

തിരുവനന്തപുരം: മുന്നോക്കത്തിലെ പിന്നോക്കക്കാർക്കുള്ള സംവരണ മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ നിയോഗിച്ച കമ്മീഷൻ ശുപാർശകൾ മന്ത്രിസഭ അംഗീകരിച്ചു. നിയമവകുപ്പിന്‍റെ ഭേദഗതികളോടെയാണ് ശുപാർശകൾ അംഗീകരിച്ചത്.  വാര്‍ഷിക വരുമാനം നാലു ലക്ഷം രൂപയില്‍…

ആധാറും വോട്ടര്‍കാര്‍ഡും ബന്ധിപ്പിക്കാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഇരട്ടവോട്ടുകൾ ഒഴിവാക്കി വോട്ടർപട്ടിക പുതുക്കുന്നതിന്റെ ഭാഗമായി വോട്ടർ തിരിച്ചറിയൽ കാർഡും ആധാറും ബന്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. വിവിധ സംസ്ഥാനങ്ങളിൽ രാഷ്ട്രീയപ്പാർട്ടികൾ തങ്ങൾക്കനുകൂലമായി വോട്ടർപ്പട്ടികയിൽ നടത്തിയിട്ടുള്ള…

പുതുവര്‍ഷത്തില്‍ പുതിയ ടിക്കറ്റ് നിരക്കുമായി ഇന്ത്യന്‍ റെയില്‍വെ

ന്യൂഡല്‍ഹി: അടിസ്ഥാന നിരക്കില്‍ വര്‍ദ്ധനവുമായി റെയില്‍വെ. മെയില്‍, എക്‌സ്പ്രസ് തീവണ്ടികളില്‍ നോണ്‍ എസി സെക്കന്‍ഡ് ക്ലാസ്, സ്ലീപ്പര്‍ ക്ലാസ്, ഫസ്റ്റ് ക്ലാസ് എന്നിവയുടെ അടിസ്ഥാന നിരക്കില്‍ കിലോമീറ്ററിന്…

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാജ്യസഭയില്‍ അവകാശലംഘന നോട്ടീസ്

ന്യൂഡല്‍ഹി:   പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയത്തിന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അവകാശലംഘന നോട്ടീസ്. ബിജെപി എംപി ജിവിഎല്‍ നരസിംഹറാവുവാണ് രാജ്യസഭ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന്…

പൗരത്വത്തിനുള്ള അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴിയാക്കാന്‍ കേന്ദ്ര നീക്കം

ഓണ്‍ലൈന്‍ വഴിയുള്ള പൗരത്വ നടപടികളില്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഒരു തരത്തിലുമുള്ള ഇടപെടല്‍ നടത്താന്‍ സാധിക്കില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു.

‘ഒന്നിക്കാം, സംവദിക്കാം, മുന്നേറാം’; ലോക കേരളസഭയുടെ രണ്ടാം സമ്മേളനത്തിന് ഇന്ന് തുടക്കം

പ്രവാസികളുടെ നിക്ഷേപം ഫലപ്രദമായി കേരള വികസനത്തിന് ഉപയോഗിക്കുകയും നിക്ഷേപ സംരംഭകര്‍ക്ക് ഗുണകരമാകുന്ന തരത്തില്‍ വിനിയോഗിക്കുകയുമാണ് ലക്ഷ്യം.