Mon. Nov 25th, 2024

Day: December 25, 2019

പന്തിനെ കളി ‘പഠിപ്പിക്കാന്‍’പ്രത്യേക പരിശീലനം

ന്യൂഡല്‍ഹി: മോശം ഫോമിന്‍റെ പേരില്‍ നിരന്തരം വിമര്‍ശനങ്ങള്‍ക്ക് പാത്രമാകുന്ന താരമാണ് ഋഷഭ് പന്ത്. എന്നാല്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിക്കും ടീം മാനേജ്മെന്‍റിനും പന്ത് ഫോം വീണ്ടെടുക്കും…

“രാഹുല്‍ ഗാന്ധിയും, പ്രിയങ്കാ ഗാന്ധിയും പെട്രോള്‍ ബോംബുകളാണ്, ” ബിജെപി  മന്ത്രി

ന്യൂഡൽഹി: കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും പരിഹസിച്ച് ബിജെപി മന്ത്രിയുടെ ട്വീറ്റ്. ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജിലാണ് രാഹുലിനെയും പ്രിയങ്കയെയും അപഹസിച്ച് രംഗത്തെത്തിയിരിക്കുന്നത്.…

ബുംറ ര‍ഞ്ജിട്രോഫിക്കില്ല; ശ്രീലങ്കക്കെതിരെയുള്ള പരമ്പരയില്‍ തിരിച്ചുവരും

സൂറത്ത്: ഇന്ത്യയുടെ വെടിക്കെട്ട് പേസര്‍ ജസ്പ്രീത് ബുംറ ര‍ഞ്ജി ട്രോഫികളിക്കില്ല. പരിക്കുകാരണം  വിശ്രമത്തിലായിരുന്ന ബുംറ ഫിറ്റ്‌നസ് വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെ രഞ്ജിയില്‍ കളിക്കുമെന്ന് നേരത്തെ സെലക്ഷന്‍ കമ്മിറ്റി അറിയിച്ചിരുന്നു. ആഭ്യന്തര…

ടിം ക്ലാർക്ക് എമിറേറ്റ്‌സ് എയർലൈൻസിന്‍റെ പ്രസിഡന്‍റ് സ്ഥാനമൊഴിയുന്നു

ദുബായ്: 35 വർഷത്തെ സേവനം പൂർത്തിയാക്കി ദുബായ് എമിറേറ്റ്‌സ് എയർലൈൻസിന്‍റെ പ്രസിഡന്‍റ് ടിം ക്ലാർക്ക് സ്ഥാനമൊഴിയുന്നു. എമിറേറ്റ്‌സ് എയർലൈൻ ആൻഡ് ഗ്രൂപ്പ് ചെയർമാനും സിഇഒയുമായ ശൈഖ് അഹമ്മദ് ബിൻ സായീദ്…

എന്‍ആര്‍സി യിലേക്കുള്ള ആദ്യ ചവിട്ടുപടിയാണ് ദേശീയ ജനസംഖ്യാ രജിസ്റ്റർ; അസദുദ്ദിൻ ഒവൈസി 

ഹൈദരാബാദ്: എന്‍ആര്‍സി യിലേക്കുള്ള ആദ്യ ചവിട്ടുപടിയാണ് ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ എന്ന് അഖിലേന്ത്യാ മജ്‌ലിസ്-ഇത്തേഹാദുൽ മുസ്‌ലിം സംഘടനയുടെ നേതാവും,എംപി യുമായ അസദുദ്ദിൻ ഒവൈസി പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടാണ് അദ്ദേഹം…

ആര്‍ട്ടിക്കിള്‍ 14: ഓട്ടോറിക്ഷയുമായി കുഞ്ഞുകുട്ടൻ

പാലക്കാട്:   പൗരത്വ ഭേദഗതിയെ ഈ രാജ്യത്തെ ഭൂരിപക്ഷം പൗരന്മാരും എന്തുകൊണ്ട് എതിര്‍ക്കുന്നു എന്നതിന്റെ നേര്‍ക്കാഴ്ചയാവുകയാണ് പാലക്കാട് ആനക്കര പഞ്ചായത്തിലെ മേലഴി സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ കുഞ്ഞുകുട്ടന്‍.…

പരിചയപ്പെടുത്താന്‍ ആളുണ്ടോ? എങ്കില്‍ ആധാര്‍ ഉറപ്പ് 

തിരുവനന്തപുരം: ഐഡി പ്രൂഫോ, അഡ്രസ്സ് പ്രൂഫോ ഇല്ലെങ്കിലും ആധാര്‍ കാര്‍ഡ് ലഭിക്കാന്‍ തടസ്സമില്ല.  യുഐഡിഎഐ റജിസ്ട്രാർ അല്ലെങ്കിൽ റീജണൽ ഓഫീസ് നോട്ടിഫൈ ചെയ്യപ്പെട്ട വിഭാഗത്തിൽപ്പെട്ട ഇൻട്രൊഡ്യൂസർ, നിങ്ങളെ…

ദേശീയ ജനസംഖ്യ രജിസ്റ്റര്‍ (എന്‍പിആര്‍) കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു

ന്യൂഡൽഹി:   2020 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളില്‍ എന്‍പിആര്‍ രാജ്യത്താകെ നടപ്പാക്കുമെന്ന് സെന്‍സസ് കമ്മീഷന്‍ വ്യക്തമാക്കി. ആസാം ഒഴികെയുള്ള സംസ്ഥാനങ്ങളിലാണ് നടപ്പാക്കുക. ജനങ്ങളുടെ വ്യക്തമായ…

സംസ്ഥാനത്ത് തടങ്കല്‍ പാളയങ്ങള്‍ നിര്‍മ്മിക്കാന്‍ അനുവദിക്കില്ല; ഉറപ്പുമായി ഉദ്ധവ് താക്കറെ

മുംബൈ:   ദേശീയ പൗരത്വ പട്ടികയുടെ ഭാഗമായി സംസ്ഥാനത്ത് തടങ്കല്‍ പാളയങ്ങള്‍ നിര്‍മ്മിക്കാന്‍ അനുവദിക്കില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. തന്നെ സന്ദര്‍ശിച്ച മുസ്ലീം സമുദായങ്ങള്‍ക്കാണ് ഈ…

ദേശീയ ജനസംഖ്യ പട്ടികക്കെതിരെ രൂക്ഷ വിമർശനവുമായി ശശി തരൂർ

ന്യൂഡൽഹി: ദേശീയ ജനസംഖ്യ പട്ടിക രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ ശ്രമമാണെന്ന് ശശിതരൂര്‍ എംപി പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം എന്‍പിആറിനെതിരെ വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്. മാധ്യമപ്രവര്‍ത്തനായ ശിവം വിജ് എന്‍പി ആറിനെതിരെ…