Mon. Jan 27th, 2025

Day: December 25, 2019

  ‘അപ്പോസ്തലനു’മായി ജയസൂര്യ; ഫസ്റ്റ് ലുക്ക് പുറത്ത്

കൊച്ചി: ജയസൂര്യയെ നായകനാക്കി കെഎസ് ബാവ സംവിധാനം ചെയ്യുന്ന അപ്പോസ്തലന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പൃഥ്വിരാജ്, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, മഞ്ജു വാര്യര്‍, മംമ്ത മോഹന്‍ദാസ്,…

ന്യൂനപക്ഷങ്ങളെ പരിഗണിക്കുമ്പോള്‍ – 7

#ദിനസരികള്‍ 981 മൗലാന അബുള്‍ കലാം ആസാദ് ഇന്ത്യ വിട്ടു പോയില്ല. ഇന്ത്യയില്‍ അമുസ്ലിമുകള്‍ക്കും ശാന്തമായും സമാധാനപരമായും കഴിയാന്‍ സാധിക്കുമെന്നാണ് ആസാദ് ചിന്തിച്ചത്. മുസ്ലിംലീഗ് നേതാവ് മുഹമ്മദലി…

എന്‍പിആര്‍ എന്‍ആര്‍സിയുടെ ആദ്യഘട്ടം; അമിത് ഷായുടെ വാദങ്ങള്‍ പൊളിയുന്നു

ന്യൂഡല്‍ഹി: ദേശീയ പൗരത്വ രജിസ്റ്ററും ദേശീയ ജനസംഖ്യ രജിസ്റ്ററും തമ്മില്‍ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. അമിത് ഷാ ആവര്‍ത്തിച്ചു പറഞ്ഞ വാദങ്ങളാണ് ഇതോടെ പൊളിയുന്നത്. എന്‍പിആര്‍…

‘മണ്ടന്മാരെ പ്രശസ്തരാക്കരുത്’; ബിജെപി നേതാക്കളെ വിമര്‍ശിച്ച് റിമ കല്ലിങ്കല്‍

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച സിനിമാപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയ ബിജിപി നേതാക്കളെ വിമര്‍ശിച്ച് നടി റിമ കല്ലിങ്കല്‍.  മണ്ടന്മാരെ പ്രശസ്തരാക്കുന്ന പരിപാടി നിര്‍ത്താം എന്നാണ് റിമ  ഫെയ്സ്ബുക്കില്‍…

പൊതുമുതല്‍ നശിപ്പിച്ചതിന് 14 ലക്ഷം രൂപ പിഴ ചുമത്തി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

ലഖ്നൌ:   പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിനിടെ പൊതുമുതല്‍ വ്യാപകമായി നശിപ്പിച്ചെന്ന ആരോപണവുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഇതേ തുടര്‍ന്ന് യുപിയില്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത 28 പേര്‍ക്കാണ് പോലീസ്…

മുസ്ലീങ്ങൾക്ക് പോകാൻ 150 ഇസ്ലാമിക രാജ്യങ്ങളുണ്ട്; ഹിന്ദുക്കൾക്ക് ഇന്ത്യ മാത്രമേയുള്ളു: ബിജെപി മുഖ്യമന്ത്രി

ഗാന്ധിനഗര്‍:   മുസ്ലീങ്ങള്‍ക്ക് താമസിക്കാൻ വേണ്ടി ലോകത്ത് 150 ഇസ്ലാമിക രാജ്യങ്ങളുണ്ട്. എന്നാല്‍ ഹിന്ദുക്കള്‍ക്ക് ജീവിക്കാൻ ഇന്ത്യ മാത്രമേയുള്ളൂയെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞു. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചു…

‘പ്രതിഷേധക്കാര്‍ക്കൊപ്പം ചേര്‍ന്ന് അക്രമങ്ങളെ അപലപിക്കൂ’; കായികതാരങ്ങളോട് അഭ്യര്‍ത്ഥനയുമായി ജ്വാല ഗുട്ട

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമെങ്ങും പ്രതിഷേധം അലയടിക്കുമ്പോള്‍ പിന്തുണ അറിയിച്ച് വിവിധ മേഖലകളില്‍ നിന്ന് നിരവധി പ്രമുഖരാണ് ഇതുവരെ രംഗത്തുവന്നിട്ടുള്ളത്. എഴുത്തുകാരും, രാഷ്ട്രീയപ്രവര്‍ത്തകരും, സിനിമാ പ്രവര്‍ത്തകരും,…

കിമ്മിന്‍റെ ക്രിസ്മസ് സമ്മാനം പ്രതീക്ഷിച്ച് ട്രംപ്

 ഫ്ലോറിഡ: മിസൈല്‍ വിക്ഷേപണത്തിന് പകരം തനിക്ക് നല്ലൊരു ക്രിസ്മസ് സമ്മാനം നല്‍കാനുള്ള ആസൂത്രണത്തിലായിരിക്കും ഉത്തരകൊറിയന്‍ നേതാവ് കിം ജോങ്ങ് ഉന്നെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഉത്തരകൊറിയ ദീര്‍ഘദൂര…

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സാനിയ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി

ന്യൂഡല്‍ഹി: സൂപ്പര്‍ താരം സാനിയ മിര്‍സ നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി. ഫെഡറേഷന്‍ കപ്പിനായുള്ള അഞ്ചംഗ ടീമിലാണ് സാനിയ ഇടംപിടിച്ചത്. അമ്മയാകാനുള്ള ഒരുക്കത്തിനായി നാല്…

കേരളത്തില്‍ നാളെ സൂര്യഗ്രഹണം, വടക്കന്‍ ജില്ലകളില്‍ വലയ ഗ്രഹണം

തിരുവനന്തപുരം: കേരളത്തില്‍ നാളെ രാവിലെ 8.05 മുതൽ 11.11 വരെ സൂര്യഗ്രഹണം. 9.26 മുതൽ 9.30 വരെ ഗ്രഹണം ഏറ്റവും പാരമ്യത്തിലെത്തും. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് തുടങ്ങിയ വടക്കന്‍ ജില്ലകളില്‍ വലയ…