Sun. Dec 22nd, 2024

Day: December 18, 2019

‘രാജ്യത്ത് നിലനില്‍ക്കുന്നത് ഭയാന്തരീക്ഷം’; പത്മശ്രീ തിരികെ നല്‍കുമെന്ന് മുജ്തബ ഹുസെെന്‍

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിയില്‍ പ്രതിഷേധിച്ച് പ്രശസ്ത ഉറുദു എഴുത്തുകാരന്‍ മുജ്തബ ഹുസൈന്‍ പത്മശ്രീ പുരസ്‌കാരം തിരിച്ചു നല്‍കുന്നു. ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥയില്‍ രാജ്യം തനിക്ക് നല്‍കി ആദരിച്ച ഈ പുരസ്കാരം…

കുവൈത്തില്‍ പുതിയ മന്ത്രിസഭ അധികാരമേറ്റു

കുവൈത്ത് സിറ്റി: ശൈഖ് സബാഹ് അല്‍ ഖാലിദ് അസ്സബാഹിന്റെ നേതൃത്വത്തിലുള്ള 15 അംഗ മന്ത്രിസഭ അധികാരത്തിലേറി. അക്കാദമിക മികവുള്ളവരെ ഉള്‍പ്പെടുത്തിയാണ് മന്ത്രിസഭ രൂപീകരിച്ചത്. ആഭ്യന്തര മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട…

പൗരത്വ ഭേദഗതി നിയമം: പ്രതിഷേധവുമായി പ്രവാസി സമൂഹവും

ന്യൂയോര്‍ക്ക്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി പ്രവാസി സമൂഹം. അമേരിക്കയിലേയും ഓസ്ട്രേലിയയിലേയും ഇന്ത്യന്‍ വംശജരാണ് പൗരത്വ നിയമത്തിനെതിരെ തെരുവിലിറങ്ങിയത്. കാലിഫോര്‍ണിയയിലെ സാന്തക്ലാരയില്‍ മലയാളികളും…

പൗരത്വ ഭേദഗതി നിയമം: ‘നിങ്ങള്‍ക്കവര്‍ ന്യൂനപക്ഷമായിരിക്കാം, ഞങ്ങള്‍ക്കവര്‍ സഹോദരങ്ങളാണ്’; പ്രതികരിച്ച് വിനീത് ശ്രീനിവാസന്‍

കൊച്ചി: പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യത്തുടനീളം പ്രതിഷേധങ്ങള്‍ അലയടിക്കുമ്പോള്‍ അവര്‍ക്കൊപ്പം കെെകോര്‍ത്ത് സംവിധായകനും , നടനുമായ വിനീത് ശ്രീനിവാസന്‍. ശക്തമായ ഭാഷയിലാണ് വിനീത് ശ്രീനിവാസന്‍ പ്രതികരിച്ചിരിക്കുന്നത്. നിങ്ങള്‍ക്കവര്‍ ന്യൂനപക്ഷമായിരിക്കാം,…

പൗരത്വ നിയമം; ബംഗാൾ ജനതയെ ഒരുമിച്ചു നിർത്താൻ തെരുവിൽ സമരത്തിനിറങ്ങി മമത

കൊല്‍ക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എപ്പോഴും രാഷ്ട്രീയ മുന്നേറ്റങ്ങൾക്കായി എപ്പോഴും തിരഞ്ഞെടുക്കുന്നത് കൊൽക്കത്തയിലെ തെരുവുകളാണ്. പൗരത്വ രജിസ്റ്ററിനെതിരായും ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെയും രണ്ട് റാലികളാണ്…

പൗരത്വ നിയമം: പ്രതിപക്ഷ പാർട്ടികളെ കോർത്തിണക്കി സമരം ശക്തമാക്കുമെന്ന് എംകെ സ്റ്റാലിൻ

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളെ ഏകോപിപ്പിച്ച് തമിഴ് നാട്ടിൽ പ്രക്ഷോഭം ശക്തമാക്കുമെന്ന് ഡിഎംകെ നേതാവ് എംകെ സ്റ്റാലിൻ. നിയമം റദ്ദ് ചെയ്യും വരെ പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷ പാർട്ടികളുമായുള്ള…

പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രതിഷേധം ആളിക്കത്തുമ്പോള്‍ ശബ്ദമുയര്‍ത്തി മമ്മൂട്ടി

കൊച്ചി: പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള പ്രതിഷേധത്തില്‍ നിരവധി സിനിമാ താരങ്ങളാണ്  ഐകൃദാര്‍ഢ്യം പ്രകടിപ്പച്ചത്. രാജ്യത്തുടനീളം പ്രതിഷേധങ്ങള്‍ തുടരുമ്പോള്‍ പ്രതികരണവുമായി നടന്‍ മമ്മൂട്ടിയും രംഗത്തുവന്നിരിക്കുകയാണ്. രാജ്യത്തിന്‍റെ ഐകൃം ഇല്ലാതാക്കുന്ന എല്ലാത്തിനെയും…

നിര്‍ഭയ കേസ്; അക്ഷയ് സിങ്ങിന്‍റെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു

ന്യൂഡല്‍ഹി: വിവാദമായ നിര്‍ഭയ കൂട്ടബലാത്സംഗ കേസില്‍ പ്രതിയായ അക്ഷയ് സിങ്ങ് നല്‍കിയ പുനഃപരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് ആര്‍ ഭാനുമതി അദ്ധ്യക്ഷയായ മൂന്നംഗ ബെഞ്ചാണു വിധി…

ലൈംഗികാതിക്രമ കേസുകളില്‍ സഭാ രേഖകള്‍ പരസ്യപ്പെടുത്തും: ഫ്രാന്‍സിസ് മാര്‍പ്പാപ്പ

വത്തിക്കാന്‍: കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ വൈദികര്‍ നടത്തുന്ന ലൈംഗികാതിക്രമ കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അന്വേഷണത്തിന് ആവശ്യമായ രേഖകള്‍ പരസ്യപ്പെടുത്തുമെന്ന് മാര്‍പ്പാപ്പ. റോമന്‍ കത്തോലിക്ക സഭ പുരോഹിതര്‍ ഉള്‍പ്പെടുന്ന…

മികച്ച ഇന്ത്യന്‍ സിനിമകളുടെ പട്ടികയില്‍ ഒന്നാമതായി മമ്മൂട്ടി തകര്‍ത്തഭിനയിച്ച ‘പേരന്‍പ്’

ന്യൂഡ‍ല്‍ഹി: 2019ലെ മികച്ച ഇന്ത്യന്‍ സിനിമകളുടെ പട്ടികയില്‍ ഒന്നാമതെത്തിയിരിക്കുകയാണ് മമ്മൂട്ടി അഭിനയിച്ച തമിഴ് ചിത്രം പേരന്‍പ്. സിനിമകളുടെയും ടെലിവിഷൻ പ്രോഗ്രാമുകളുടെയും റേറ്റിംഗ് നിർണയിക്കുന്ന ലോകത്തെ ഏറ്റവും ജനപ്രിയ സൈറ്റായ…