Sun. Dec 22nd, 2024

Day: December 18, 2019

നിലവിലെ നിരക്കില്‍ മാറ്റമില്ല: ലോട്ടറികള്‍ക്ക് ഏകീകൃത ജിഎസ്ടി

ന്യൂഡല്‍ഹി: ലോട്ടറികള്‍ക്ക് ഏകീകൃത ജിഎസ്ടി നിരക്ക് ഏര്‍പ്പെടുത്താന്‍ 38ാം ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. 28 ശതമാനമാണ് നിരക്ക്. ഏകീകൃത ലോട്ടറി ജിഎസ്ടി ഏര്‍പ്പെടുത്താനുള്ള തീരുമാനത്തെ പാനല്‍…

പൗരത്വ ഭേദഗതി നിയമം: നരേന്ദ്ര മോദിയുടെ വര്‍ഗീയ പരാമര്‍ശത്തിന് തട്ടമിട്ട് അനശ്വരയുടെ മറുപടി

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വേറിട്ട പ്രതിഷേധവുമായി ആരാധകരുടെ പ്രീയപ്പെട്ട താരം അനശ്വര രാജനും രംഗത്ത്. അനശ്വര രാജന്‍ പര്‍ദ്ദയിട്ട്  ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍…

ഐപിഎല്‍ താരലേലത്തിന് ഇനി മണിക്കൂറുകള്‍; എല്ലാ കണ്ണുകളും റോബിന്‍ ഉത്തപ്പയിലേക്ക്

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ മറ്റൊരു പതിപ്പിന് തയ്യാറെടുക്കയാണ് ക്രിക്കറ്റ് ലോകം. 2020ലെ പുതിയ സീസണില്‍ ആരൊക്കെ തങ്ങളുടെ ടീമില്‍ ഇടംപിടിക്കുമെന്ന ആരാധകരുടെ ആകാംക്ഷയ്ക്കും നാളെ തിരശ്ശീല…

പുതിയ റെക്കോര്‍ഡിട്ട് രോഹിത് ശര്‍മ

വിശാഖപട്ടണം: വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ കൂറ്റന്‍ സ്കോറിലേക്ക് കുതിച്ച് ഇന്ത്യ. ഇന്ത്യന്‍ ഓപ്പണറും നിശ്ചിത ഓവര്‍ ടീമിന്‍റെ വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മയുടെ കരിയറില്‍ ഒരു പൊന്‍തൂവല്‍ കൂടി…

ഈ വര്‍ഷം ജോലിക്കിടെ മരണപ്പെട്ടത് നാല്‍പത്തി ഒമ്പത് മാധ്യമപ്രവര്‍ത്തകര്‍

പാരീസ്: പാരീസ് ആസ്ഥാനമാക്കിയുള്ള സന്നദ്ധസംഘടന ‘റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ്’ ചൊവ്വാഴ്ച പുറത്തു വിട്ട കണക്ക് പ്രകാരം 2019 ല്‍ ലോകത്ത് ജോലിക്കിടെ കൊല്ലപ്പെട്ടത് 49 മാധ്യമപ്രവര്‍ത്തകര്‍. പതിനാറ്…

കുഞ്ഞാലി മരയ്ക്കാരുടെ കഥ

#ദിനസരികള്‍ 974 ദേശദ്രോഹികളും ഒറ്റുകാരും രാജ്യത്തു നിന്നും പുറത്താക്കപ്പെടേണ്ടവരുമായി മുസ്ലിം ജനത വ്യാഖ്യാനിക്കപ്പെടുന്ന ഈ കാലത്ത് രാജ്യസ്നേഹത്തിന്റെ മകുടോദാഹരണമായി ചരിത്രത്തിലിടം നേടിയ കുഞ്ഞാലി മരയ്ക്കാന്മാരെക്കുറിച്ച് വായിക്കുകയും എഴുതുകയും…

വടംവലിക്കൊരുങ്ങി ഇന്ദ്രജിത്ത്; ‘ആഹാ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ 

കൊച്ചി: കേരളത്തിലെ യുവാക്കളുടെ ഹരമായ വടംവലി പ്രമേയമാക്കി ഒരുങ്ങുന്ന ‘ആഹാ’  എന്ന ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഇന്ദ്രജിത്ത് നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ബിബിന്‍…

വി മധുസൂദനന്‍ നായര്‍ക്കും ശശി തരൂരിനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം

ന്യൂഡല്‍ഹി: കവി വി മധുസൂദനന്‍ നായര്‍ക്കും, ശശി തരൂരിനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. ‘അച്ഛന്‍ പിറന്ന വീട്’ എന്ന കൃതിക്കാണ് മധുസൂദനന്‍ നായര്‍ അവാര്‍ഡിനര്‍ഹനായത്. ഇംഗ്ലീഷ് വിഭാഗത്തില്‍…

റെക്കോര്‍ഡ് നേട്ടം കൈവിടാതെ ഇന്ത്യന്‍ ഓഹരികള്‍

ബെംഗളൂരു: ഇന്നലെ റെക്കോര്‍ഡ് നേട്ടം കൈവരിച്ച ഇന്ത്യന്‍ ഓഹരികള്‍ ഇന്നും കുതിപ്പ് തുടര്‍ന്നു. ഐടി, മെറ്റല്‍, വാഹന ഓഹരികളാണ് ഇന്ന് മികച്ച് നിന്നത്. ഇന്ന് വ്യാപാരം ആരംഭിക്കുമ്പോള്‍…

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധവുമായി ഭീം ആർമി 

ന്യൂഡൽഹി: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെയും എന്‍ആര്‍സിക്കുമെതിരെയും  പ്രക്ഷോഭ പരിപാടികൾ ആസൂത്രണം ചെയ്തു ഭീം ആര്‍മി. ഡിസംബര്‍ 20ന് ഡൽഹി ജന്തര്‍മന്ദിറിലാണ് പ്രതിഷേധ റാലി സംഘടിപ്പിക്കുന്നത്. ദേശീയ പൗരത്വ നിയമം  മുസ്‌ലിംങ്ങള്‍ക്കെതിരായി…