Mon. Jan 27th, 2025

Day: December 15, 2019

‘ചൈനയില്‍ ഉയിഗൂര്‍ മുസ്ലിംങ്ങള്‍ നേരിടുന്ന ക്രൂരപീഡനങ്ങളില്‍ മുസ്ലീം സമുദായം മൗനം പാലിക്കുന്നു’; പൊട്ടിത്തെറിച്ച് ഓസില്‍ 

ജര്‍മനി: ഉയിഗൂര്‍ മുസ്ലിംങ്ങള്‍ക്കെതിരെ ചൈന നടത്തുന്ന ക്രൂരമായ മനുഷ്യവകാശ ലംഘനങ്ങളില്‍ പ്രതിഷേധവുമായി ആഴ്‌സണല്‍ സൂപ്പര്‍ താരം മെസ്യൂട്ട് ഓസില്‍.  ചെെനയില്‍ ഈ മുസ്ലീം വിഭാഗം നേരിടുന്ന ക്രൂരമായ പീഡനങ്ങളില്‍ മുസ്ലീം…

ശാസ്ത്രലോകത്തിന് ക്രിസ്തുമസ് സമ്മാനമായി സൂര്യഗ്രഹണം

തിരുവനന്തപുരം: ക്രിസ്തുമസ് ദിനത്തിന് പിറ്റേന്ന് ആകാശത്ത് സമ്മാനമൊരുക്കി വെച്ചിരിക്കയാണ് സൂര്യനും ചന്ദ്രനും ഭൂമിയും ചേര്‍ന്ന്. ഇത്തവണ വലയഗ്രഹണമാണ് ശാസ്ത്രലോകത്തിനുള്ള സമ്മാനം. സൂര്യബിംബത്തെ പൂര്‍ണമായോ ഭാഗികമായോ ചന്ദ്രന്‍ മറയ്ക്കുന്നതാണ്…

പൗരത്വ നിയമ ഭേദഗതി: ‘അക്രമം വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ വസ്ത്രം കണ്ടാല്‍ തിരിച്ചറിയാം’; വര്‍ഗീയത ഉണര്‍ത്തി മോദിയുടെ പരാമര്‍ശം

ഡുംക: പൗരത്വ നിയമഭേദഗതിക്കെതിരെ അസമില്‍ സമാധാനപരമായി പ്രക്ഷോഭം നടത്തുന്നവരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതേസമയം, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം കത്തിപ്പടരുമ്പോള്‍ വര്‍ഗ്ഗീയ പരാമര്‍ശവും നടത്തി രംഗത്തെത്തിയിരിക്കുകയാണ്…

ഇസ്രോയുടെ ജിപിഎസിന് അമേരിക്കയുടെ അംഗീകാരം

ന്യൂഡല്‍ഹി: ഇന്ത്യയുടെ ബഹിരാകാശ ലക്ഷ്യങ്ങള്‍ ദിനംപ്രതി ഉയരങ്ങള്‍ എത്തിപ്പിടിക്കുകയാണ്. വര്‍ഷങ്ങള്‍ നീണ്ട പരീക്ഷണങ്ങള്‍ക്കൊടുവില്‍ ഇസ്രോ ഗവേഷകര്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത തത്സമയ സ്ഥാനനിര്‍ണയവും മറ്റു സേവനങ്ങളും നല്‍കുന്ന ഒരു…

യുഎസ്-ചൈന വ്യാപാരയുദ്ധം അയയുന്നു

ഷാങ്ഗായി: യുഎസ് ചരക്കുകള്‍ക്കുമേല്‍ ഡിസംബര്‍ 15 ന് നടപ്പാക്കാന്‍ ഉദ്ദേശിച്ചിരുന്ന അധിക തീരുവ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ചൈനീസ് സ്റ്റേറ്റ് കൗണ്‍സിലിന്റെ കസ്റ്റംസ് താരിഫ് കമ്മീഷന്‍ ഞായറാഴ്ച അറിയിച്ചു.…

പൗരത്വ ഭേദഗതി ബില്‍: ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങ് ബഹിഷ്കരിച്ച് സുഡാനി ഫ്രം നെെജീരിയ ടീം

കൊച്ചി ബ്യൂറോ: പൗരത്വഭേദഗതി ബില്ലിനെതിരെ രാജ്യത്തുടനീളം പ്രതിഷേധം കത്തിപ്പടരുമ്പോള്‍ കെെകോര്‍ത്ത്  സുഡാനി ഫ്രം നെെജീരിയ ടീം. പൗരത്വ ഭേദഗതി-എന്‍.ആര്‍.സി എന്നിവയില്‍ പ്രതിഷേധിച്ച് ദേശീയ ചലചിത്ര അവാർഡിന്റെ ചടങ്ങിൽ നിന്നും …

ഫാസ്ടാഗ്; ജനുവരി 15 മുതല്‍ നിര്‍ബന്ധമാക്കും

ന്യൂഡല്‍ഹി: ടോള്‍ പ്ലാസ വഴി കടന്നു പോകുന്ന വാഹനങ്ങള്‍ക്ക് ടോള്‍ പണമായി നല്‍കാതെ ഡിജിറ്റലായി ഈടാക്കുന്ന സംവിധാനമാണ് ഫാസ്ടാഗ്. ജനുവരി പതിനഞ്ച് മുതല്‍ ടോള്‍ പ്ലാസ വഴി…

ഗതാഗത നിയമം ലംഘിച്ചാല്‍ പിടിവീഴും; കുവെെത്തില്‍ ബെെക്ക് ഡെലിവറി ജീവനക്കാരെ ലക്ഷ്യമിട്ട് പരിശോധന ക്യാമ്പയിന്‍

കുവെെത്ത്: കുവെെത്തില്‍ ബെെക്ക് ഡെലിവറി ജീവനക്കാര്‍ ഗതാഗതനിയമം പാലിക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്ന് ഇവരെ പിടികൂടാന്‍ ആഭ്യന്തരമന്ത്രാലയം പരിശോധനാ ക്യാമ്പയിനിന് തുടക്കം കുറിക്കുന്നു. ആറ് ഗവർണറേറ്റുകളിലും പ്രത്യേക സംഘം രൂപവത്കരിച്ച്…

അടുത്ത വര്‍ഷം മുതല്‍ ചില ഫോണുകളില്‍ വാട്സ് ആപ്പ് സേവനം ലഭ്യമാകില്ല

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്ക് മികച്ച സേവനം ലഭ്യമാക്കാന്‍, അവരുടെ സൗകര്യത്തിനനുസരിച്ച് വാട്സ് ആപ്പ് എന്നും പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നതില്‍ മുന്‍പന്തിയിലാണ്. പുതിയ ഫീച്ചറുകള്‍ പ്ലാറ്റിഫോമിന്‍റെ പരിഷ്കരണത്തിനനുസരിച്ച് മാറ്റുമ്പോള്‍ പഴയ…