Fri. Nov 22nd, 2024

Day: December 10, 2019

രജനീകാന്തിന്‍റെ 168-ാം ചിത്രത്തില്‍ നായികയായി കീര്‍ത്തി സുരേഷ്

ചെന്നെെ: ദര്‍ബാറിന് ശേഷം ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ രജനീകാന്തിന്‍റെ നായികയായി കീര്‍ത്തി സുരേഷ്. നിര്‍മ്മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് ആണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പേട്ടയ്ക്ക് ശേഷം…

യൂണിലിവർ ഇന്റർനാഷണലുമായി സഹകരിച്ച് ഒപ്റ്റിമൈസ്ഡ് ഹോൾഡിംഗ്

ഖത്തർ: ലോകത്തിലെ ഏറ്റവും വലിയ ഉൽ‌പാദന ഉൽ‌പന്ന കമ്പനികളിലൊന്നായ യൂണിലിവർ ഇന്റർനാഷണലുമായി സഹകരിച്ച് ഖത്തറിലെ പ്രമുഖ കമ്പനികളിലൊന്നായ ഒപ്റ്റിമൈസ്ഡ് ഹോൾഡിംഗ്. ഒപ്റ്റിമൈസ്ഡ് ഹോൾഡിംഗ് കമ്പനിയുടെ സഹായത്തോടെ ഒപ്റ്റിമൈസ്ഡ് ഇൻഡസ്ട്രീസ്…

ഇന്ത്യന്‍ ഓഹരികള്‍ക്ക് തിരിച്ചടി: നിഫ്റ്റിയും സെന്‍സെക്‌സും ഇടിഞ്ഞു

ബെംഗളൂരു: ഐടി, സര്‍ക്കാര്‍ ഉടമസ്ഥ ബാങ്കുകള്‍ എന്നിവുയടെ ഓഹരികളില്‍ നേരിയ വര്‍ദ്ധനവുണ്ടായിട്ടും നിഫ്റ്റിയും സെന്‍സെക്‌സും ഇടിഞ്ഞു. ഇന്നലെ വര്‍ദ്ധനവോടെ അവസാനിച്ച ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് നേട്ടമില്ലാതെ…

പൗരത്വ ഭേദഗതി ബില്‍: പ്രതിഷേധ സൂചകമായി ലോകപ്രശസ്ത സംവിധായകന്‍ ജഹ്നു ബറുവ സംസ്ഥാന അവാര്‍ഡിലേക്കുള്ള ചിത്രം പിന്‍വലിച്ചു

  ആസാം: പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധം പ്രകടിപ്പിച്ച് സിനിമാ മേഖലയും. ദേശീയ അവാര്‍ഡ് ജേതാവായ പ്രശസ്ത സംവിധായകന്‍ ജഹ്നു ബറുവ പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് ആസാം സ്റ്റേറ്റ്…

ഗ്രീ​ന്‍ ലൈ​നി​ലൂ​ടെ​ ദോ​ഹ മെ​ട്രോ ഓ​ടി​ത്തു​ട​ങ്ങി

ദോഹ: ദോഹ മെട്രോയുടെ ഗ്രീൻ ലൈൻ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. അൽ മൻസൂറ മുതൽ അൽ റിഫ (മാൾ ഓഫ് ഖത്തർ) വരെയാണ് ഈ പാത. ഗ്രീൻ ലൈൻ പ്രവർത്തനം…

പെട്രോള്‍ വിലവര്‍ദ്ധന: പ്രകൃതിവാതക വാഹനങ്ങളിലേക്ക് മാറാന്‍ ഈജിപ്ഷ്യൻ സര്‍ക്കാര്‍

കെയ്‌റോ: പെട്രോള്‍ വിലവര്‍ദ്ധിച്ചതോടെ ഉപഭോക്താക്കളോട് പ്രകൃതി വാതകം ഉപയോഗിച്ച്  വാഹനമോടിക്കുവാന്‍ പ്രേരിപ്പിച്ച് ഈജിപ്ഷ്യന്‍ സര്‍ക്കാര്‍. 1990 മുതല്‍ ഇതുവരെ ടാക്‌സിയും മിനിബസുകളും ഉള്‍പ്പടെ 3 ലക്ഷത്തോളം വാഹനങ്ങള്‍…

നാല്‍പ്പതാമത് ജിസിസി ഉച്ചകോടി റിയാദില്‍ ആരംഭിച്ചു 

റിയാദ്: നാല്‍പ്പതാമത് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ഉച്ചകോടി സൗദി തലസ്ഥാനമായ റിയാദില്‍ ആരംഭിച്ചു. ആഗോള തലത്തിലെ പുതിയ സംഭവ വികാസങ്ങളും മേഖലയിലെ സുരക്ഷാ സ്ഥിതിഗതികളും രാജ്യങ്ങളുടെ സുരക്ഷാ ഭദ്രതയില്‍…

ഉന്നാവ്  പെൺകുട്ടിയുടെ മൊഴി പോലീസ് റിപ്പോർട്ട് പുറത്തു വിട്ടു 

ഉന്നാവ്‌  : ഉന്നാവ്‌ പെൺകുട്ടിയെ മണ്ണെണ്ണ ഒഴിച്ചു കത്തിക്കുന്നതിനു മുൻപ് കമ്പി കൊണ്ടു തലയ്ക്കടിച്ചതായും കത്തികൊണ്ടു കഴുത്തിൽ കുത്തിയതായും ഉന്നാവ് യുവതിയുടെ മൊഴി. പോലീസ് റിപ്പോർട്ടിൽ പറയുന്നത് ഇങ്ങനെ:…

ബ്രിട്ടൻ പാർലമെന്റ് തിരഞ്ഞെടുപ്പിന് ഇനി മൂന്നുനാൾ 

ലണ്ടൻ: അഞ്ച്‌ വര്‍ഷം കാലാവധിയുള്ള ബ്രിട്ടീഷ്‌ പാര്‍ലമെന്റിലേക്ക്‌ നാലര വര്‍ഷത്തിനിടയിലെ മൂന്നാമത്തെ തെരഞ്ഞെടുപ്പ്‌ വ്യാഴാഴ്‌ച നടക്കും. ബ്രിട്ടന്‍ യൂറോപ്യൻ  യൂണിയന്‍ വിടുന്നതിന്‌ 2016ല്‍ ഹിതപരിശോധനയിലൂടെ തീരുമാനിച്ചതിനുശേഷം അത്‌…

അഗ്നിപര്‍വ്വത സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം ഇനിയും ഉയരും

വെല്ലിംങ്ടണ്‍: ന്യൂസിലന്‍ഡിൽ കഴിഞ്ഞദിവസം ഉണ്ടായ അഗ്നിപര്‍വ്വത സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം ഇനിയും ഉയരും. വൈറ്റ് ദ്വീപില്‍ കഴിഞ്ഞ ദിവസമാണ് അഗ്‌നിപര്‍വ്വത സ്‌ഫോടനമുണ്ടായത്. മരണപ്പെട്ടവരില്‍ ഏറെയും ചൈന, അമേരിക്ക,…