Wed. Dec 18th, 2024

Month: December 2019

പീഡിപ്പിക്കപ്പെട്ടവരായാലും ഇന്ത്യയിലേക്ക് അനധികൃതമായി വരുന്ന മുസ്‌ലീങ്ങളോടു മനുഷ്യത്വം കാണിക്കില്ലെന്ന് ബിജെപി ദേശീയ സെക്രട്ടറി

ന്യൂഡൽഹി:   മുസ്ലീം ഭൂരിപക്ഷമുള്ള രാജ്യങ്ങളില്‍ നിന്നു വരുന്ന മുസ്‌ലീങ്ങളെ ഇന്ത്യയിൽ പ്രവേശിപ്പിക്കില്ലെന്ന വിവാദ പ്രസ്താവനയുമായി ബിജെപി ദേശീയ സെക്രട്ടറി സുനില്‍ ദേവ്ധര്‍ രംഗത്തെത്തി. ഈ രാജ്യങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങളെ മാത്രമാണു പൗരത്വത്തിനു…

പുതുവര്‍ഷപ്പിറവി; കൊച്ചി മെട്രോ സര്‍വ്വീസുകള്‍ നാളെ പുലര്‍ച്ചെ വരെ

കൊച്ചി:   കൊച്ചി മെട്രോ റെയിൽ സർവീസുകൾ ജനുവരി 1 നു പുലർച്ചെ ഒന്നു വരെയുണ്ടാവും. പുതുവര്‍ഷപ്പിറവി കണക്കിലെടുത്താണ് സമയക്രമീകരണം. ജനുവരി 2നു രാവിലെ 6 മുതൽ…

ജനുവരി ഒന്ന് മുതല്‍ കേരളസംസ്ഥാനം വിവിധങ്ങളായ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാന്‍ ഒരുങ്ങുന്നു

വില്‍പനക്കാര്‍ നിയമം ലംഘിച്ചാല്‍ ആദ്യ തവണ പിഴയടക്കേണ്ടത് 10,000 രൂപയാണ്. രണ്ടാം തവണയാകുമ്പോള്‍ 25,000 രൂപയും മൂന്നാം തവണ 50,000 രൂപയുമായിരിക്കും പിഴ.

ചെല്ലാനത്തെ കണ്ണുനീർ ഒഴിയുന്നില്ല; കടൽ ഭിത്തി നിർമ്മാണം പാതിവഴിയിൽ; ജനങ്ങളുടെ സമരം രണ്ടു മാസം പിന്നിടുന്നു

കൊച്ചി:   ചെല്ലാനം നിവാസികൾ കടൽ ക്ഷോഭം തടയാനുള്ള നടപടി ആവശ്യപ്പെട്ട് രണ്ടുമാസത്തിലേറെയായി സമരത്തിലാണ്. തുടർച്ചയായി ഉണ്ടാകുന്ന കടലാക്രമണം മൂലം ജീവനും, സ്വത്തിനും നഷ്ടങ്ങൾ മാത്രം ഏറ്റുവാങ്ങേണ്ട…

ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്; മലയാളികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ പുതുവര്‍ഷ സമ്മാനം

രാജ്യത്തിന്റെ ഏത് ഭാഗത്തു നിന്നും റേഷന്‍ ലഭ്യമാക്കുന്ന ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് എന്ന പദ്ധതി നാളെ തുടക്കമാകും.

മമതാ ബാനര്‍ജിയ്ക്ക് പിന്തുണ അറിയിച്ച് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ കത്ത്

താങ്കളുടെ ആശങ്കയോടു ഞാന്‍ പൂര്‍ണമായി യോജിക്കുന്നു. പൗരത്വ ഭേദഗതി നിയമവും എന്‍.ആര്‍.സിയും നടപ്പാക്കുന്നതിനെതിരായ പ്രതിഷേധങ്ങളില്‍ തത്പരകക്ഷികളായ പാര്‍ട്ടികളോടും നേതാക്കളോടും ഐക്യപ്പെടുമെന്നു ഞാന്‍ വാക്കു നല്‍കുന്നു

ത്രികോണാകൃതിയില്‍ പുതിയ പാര്‍ലമെന്റ് കെട്ടിടം; ഒപ്പം മോദിക്ക് പുതിയ വസതിയും

സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75-ാം വാര്‍ഷികം രാജ്യം ആഘോഷിക്കുന്ന വേളയില്‍ പുതിയ പാര്‍ലമെന്റ് കെട്ടിടം ഉദ്ഘാടനം ചെയ്യാനൊരുങ്ങി സര്‍ക്കാര്‍. ത്രികോണാകൃതിയിലാവും പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം

കേരളത്തിലെ ജാതീയത

#ദിനസരികള്‍987   ഡോക്ടര്‍ നെല്ലിക്കല്‍ മുരളിധരന്‍ തയ്യാറാക്കിയ ‘കേരള ജാതി വിവരണം’ എന്ന പുസ്തകം എന്റെ കയ്യിലിരിക്കാന്‍ തുടങ്ങിയിട്ട് ഏറെ നേരമായി. ഈ പുസ്തകം ഒരു ജാതി-മത-…

ഒറ്റക്കെട്ടായി കേരളം; രാജ്യത്തു പൗ​ര​ത്വ ഭേ​ദ​ഗ​തി​ നി​യ​മത്തിനെതിരെ പ്രമേയം പാസ്സാക്കുന്ന ആദ്യ നിയമസഭ

തി​രു​വ​ന​ന്ത​പു​രം:   പൗ​ര​ത്വ ഭേ​ദ​ഗ​തി​ നി​യ​മത്തിനെതിരെ ബിജെപിയിലെ ഒ​രം​ഗ​ത്തി​ന്റെ എ​തി​ര്‍​പ്പോ​ടെ കേരള നിയമസഭയിൽ  പ്ര​മേ​യം പാ​സാ​ക്കി. നിയമസഭ വിളിച്ചു ചേർത്ത പ്രത്യേക സമ്മേളനത്തിൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യം ബിജെപി എംഎൽഎ ഒ രാജഗോപാൽ ഒ​ഴി​കെ​യു​ള്ള…

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രീയം പറഞ്ഞതായി കരുതുന്നില്ല: പി ശ്രീധരന്‍ പിളള

കണ്ണൂരില്‍ വെച്ച് നടന്ന ചരിത്ര കോണ്‍ഗ്രസില്‍ കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ നടന്ന പ്രതിഷേധത്തില്‍ പ്രതികരിച്ച് മിസോറാം ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ള.