Thu. Apr 18th, 2024
കൊച്ചി:

 
കൊച്ചി മെട്രോ റെയിൽ സർവീസുകൾ ജനുവരി 1 നു പുലർച്ചെ ഒന്നു വരെയുണ്ടാവും. പുതുവര്‍ഷപ്പിറവി കണക്കിലെടുത്താണ് സമയക്രമീകരണം. ജനുവരി 2നു രാവിലെ 6 മുതൽ രാത്രി 10 വരെ പതിവുപോലെയാണു സർവീസ്.

3 ന് രാവിലെ 5 മണിക്ക് സർവീസ് ആരംഭിക്കും. 3, 4, 5 തീയതികളിൽ ആലുവയിൽ നിന്നുള്ള അവസാന സർവീസ് രാത്രി 11.10നും തൈക്കൂടത്തുനിന്നുള്ള അവസാന സർവീസ് 11 നും പുറപ്പെടും.