Mon. Nov 18th, 2024

Month: August 2019

ബിസ്‌കറ്റ് വ്യവസായത്തിന്റെ തകര്‍ച്ചയ്ക്ക് കാരണം ജി.എസ്.ടി : പാര്‍ലെ ഗ്രൂപ്പ്

ന്യൂഡല്‍ഹി: അശാസ്ത്രീയമായ ജി.എസ്.ടി നികുതിയാണ് ബിസ്‌കറ്റ് വ്യവസായത്തിന്റെ തകര്‍ച്ചക്ക് കാരണമെന്ന് പ്രമുഖ ബിസ്‌കറ്റ് നിര്‍മാതാക്കളായ പാര്‍ലെ ഗ്രൂപ്. എക്‌സൈസ് നികുതിയില്‍ നിന്നും നേരത്തേ ഒഴിവാക്കിയിരുന്ന ബിസ്‌കറ്റിന് 18…

നിരപരാധിയായ റഹിം അബ്ദുള്‍ഖാദർ!

കൊച്ചി: തീവ്രവാദ ബന്ധമുള്ളതായി ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത കൊടുങ്ങല്ലൂര്‍ സ്വദേശിയെ വിട്ടയച്ചു. മാടവന സ്വദേശി കൊല്ലിയില്‍ വീട്ടില്‍ റഹീം അബ്ദുള്‍ ഖാദറിനെയാണ് നിരപരാധിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിട്ടയച്ചത്.…

ആമസോണിനെ രക്ഷിക്കാന്‍ 36 കോടിയുമായി ഹോളിവുഡ് താരം ലിയനാര്‍ഡോ ഡി കാപ്രിയോ

ന്യൂയോര്‍ക്ക്: കത്തി നശിച്ചുകൊണ്ടിരിക്കുന്ന ലോകത്തിന്റെ ശ്വാസകോശത്തെ രക്ഷിക്കാന്‍ വേണ്ടി ഹോളിവുഡ് നടനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ലിയനാര്‍ഡോ ഡി കാപ്രിയോ രംഗത്ത്. ഡികാപ്രിയോയുടെ നേതൃത്വത്തിലുള്ള പരിസ്ഥിതി സംഘടനയായ എര്‍ത്ത്…

ആമസോണില്‍ തീ അണഞ്ഞിട്ടില്ല…

ബ്രസീല്‍: ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന ആമസോണ്‍ മഴക്കാടുകള്‍ ഇപ്പോഴും നിന്നു കത്തുകയാണ്. ബ്രസീല്‍ പാരഗ്വായ് അതിര്‍ത്തി മേഖലകളില്‍ ഇപ്പോഴും തുടരുന്ന കാട്ടുതീ ലോകത്തിലെ ഏറ്റവും വലിയ മഴക്കാടിന്റെ…

വര്‍ഷങ്ങള്‍ക്കു ശേഷം അഭയ കേസില്‍ വിചാരണയ്ക്ക് തുടക്കം: കേസിലെ നിര്‍ണായക സാക്ഷി കൂറുമാറി

തിരുവനന്തപുരം : സിസ്റ്റര്‍ അഭയ കൊലക്കേസില്‍ കൊലപാതകം നടന്ന് 27 വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി വിചാരണ ആരംഭിച്ചു. തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയിലാണ് വിചാരണ നടക്കുന്നത്. വിചാരണ…

ഭൂമിയുടെ അവകാശികള്‍ – ബഷീറെന്ന ദുര്‍ബലന്‍

#ദിനസരികള്‍ 860 വൈക്കം മുഹമ്മദ് ബഷീറിന്റെ ഭൂമിയുടെ അവകാശികള്‍ എന്ന കഥയില്‍ നാം അതുവരെ പരിചയപ്പെടാതിരുന്ന ഒരു പുതിയ പാരിസ്ഥിതികാവബോധത്തെ സൃഷ്ടിച്ചെടുക്കാനുള്ള വ്യഗ്രത കാണാം. പ്രപഞ്ചത്തിലെ സര്‍വ്വ…

പിടിച്ചെടുത്ത പ്ലാസ്റ്റിക്ക് കൊണ്ട് വിമാനത്താവള റോഡ് നിർമ്മിക്കാൻ ഒരുങ്ങി ബംഗളൂരു നഗരസഭ

ബംഗളൂരു: മാതൃകാപരമായ നടപടിയുമായി ബംഗളൂരു നഗരസഭ. ഒറ്റത്തവണ ഉപയോഗിച്ച പ്ലാസ്റ്റിക്ക് വസ്തുക്കള്‍ ഇല്ലായ്മ ചെയ്യുന്നതിന്റെ ഭാഗമായി, പിടിച്ചെടുത്ത പ്ലാസ്റ്റിക്ക് വസ്തുക്കളെയൊക്കെ മറ്റൊരാവശ്യത്തിനായ് ഉപയോഗിക്കാൻ ഒരുങ്ങിയിരിക്കുകയാണവർ. ബംഗളൂരു അന്താരാഷ്ട്ര…

‘ബൊമ്മ ബൊമ്മ…’ ഇട്ടിമാണിയിലെ ആദ്യ ലിറിക് വീഡിയോ ഗാനം പുറത്ത്

കേരളത്തിന്റെ സ്വന്തം ലാലേട്ടന്റെ ഏറ്റവും പുതിയ ചിത്രമായ ‘ഇട്ടിമാണി മെയ്ഡ് ഇൻ ചൈന’യിലെ ‘ബൊമ്മ ബൊമ്മ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ അണിയറപ്രവർത്തകർ പുറത്തു വിട്ടു.…

കേരളത്തിൽ പാലാ ഉൾപ്പെടെ നാലിടങ്ങളിൽ സെപ്റ്റംബറിൽ ഉപതെരഞ്ഞെടുപ്പ്

കോട്ടയം: കേരളത്തിലെ പാലാ നിയോജകമണ്ഡലം ഉള്‍പ്പടെ നാലു സംസ്ഥാനങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലത്തിലും മണ്ഡലം ഉള്‍ക്കൊള്ളുന്ന ജില്ലയിലും ഇന്നു മുതല്‍ പെരുമാറ്റചട്ടം നിലവില്‍…

ചരിത്രം തിരുത്തി പി.വി. സിന്ധു; ലോക ബാഡ്മിന്റൺ ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യൻ താരം

ബാസല്‍: കാത്തിരുപ്പുകൾക്കൊടുവിൽ ചരിത്ര നേട്ടവുമായി ഇന്ത്യൻ അഭിമാനമായ ബാഡ്മിന്റൺ താരം പി.വി.സിന്ധു. ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് നേടുന്ന ആദ്യ ഇന്ത്യൻ താരം. ഞായറാഴ്ച നടന്ന ഫൈനലില്‍ ജപ്പാന്റെ…