Wed. Dec 18th, 2024

Month: August 2019

കുട്ടികളെ പീഡിപ്പിച്ചാൽ കൊല്ലും ; പോക്സോ നിയമ ഭേദഗതി ലോക്സഭയിൽ പാസാക്കി

ന്യൂഡൽഹി: കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക്, വധശിക്ഷവരെ ലഭിക്കുന്ന പോക്സോ നിയമ ഭേദഗതി, ലോക്സഭയിൽ പാസായി. രാജ്യസഭ, മുൻപേ പാസാക്കിയിരുന്ന ഈ ബില്‍ രാഷ്ട്രപതി അംഗീകരിച്ചാലുടനെ നിയമമാകും. കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്കെതിരെയുള്ള…

സാമ്പത്തിക ബാധ്യതയെ തുടർന്ന്, ആത്മഹത്യ ചെയ്യാനിരുന്ന യുവാവിനെ, രക്ഷിച്ച് ദുബായ് പൊലീസ്

അബുദാബി: സാമ്പത്തിക ബാധ്യത വർധിച്ചതോടെ മനംനൊന്ത്, ആത്മഹത്യ ചെയ്യുകയാണെന്നറിയിച്ച് കത്തെഴുതിയ ഇന്ത്യന്‍ യുവാവിനെ രക്ഷപ്പെടുത്തി ദുബായ് പൊലീസ്. 23-കാരനായ യുവാവ് ജോലി നഷ്ടപ്പെട്ടതോടെ ആത്മഹത്യ ചെയ്യുമെന്നറിയിച്ചുകൊണ്ട് ഒരു…

ഇന്ത്യൻ പരിശീലകനാകാനില്ല; മുന്‍ ശ്രീലങ്കന്‍ നായകന്‍ മഹേല ജയവര്‍ധനെ

മുംബൈ: ശ്രീലങ്കന്‍ മുന്‍ നായകനും പ്രശസ്ത ക്രിക്കറ്ററുമായ മഹേല ജയവര്‍ധനെ, ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യപരിശീലകനാകാന്‍ തൽക്കാലം താല്പര്യമില്ലെന്ന് വ്യക്തമാക്കി. എന്നാൽ, ബി.സി.സി.ഐ.ക്ക് അപേക്ഷ നൽകിയെന്ന വാർത്തകൾ…

മോഹൻലാൽ പുതു ചിത്രം ‘ഇട്ടിമാണി : മേയ്‍ഡ് ഇൻ ചൈന’യുടെ പുതിയ ഒഫിഷ്യല്‍ പോസ്റ്റര്‍ പുറത്ത്

കൗതുകമുണർത്തുന്ന മോഹൻലാലിന്റെ കണ്ണിറുക്കുന്ന പടം, പുതിയ ഒഫിഷ്യല്‍ പോസ്റ്ററായി പുറത്തു വിട്ട് ‘ഇട്ടിമാണി: മേയ്‍ഡ് ഇൻ ചൈന’ അണിയറ പ്രവർത്തകർ. മുൻപ് , ഇതേ ചിത്രത്തിൽ നിന്നുള്ള…

മുഖ്യധാര മാധ്യമങ്ങളുടെ അപചയത്തിന്‌ കാരണം കുത്തകവൽക്കരണം ; നേഹ ദീക്ഷിത്

കൊച്ചി : മുഖ്യധാര മാധ്യമങ്ങളുടെ അപചയത്തിന്‌ കാരണം കുത്തകവൽക്കരണമാണെന്ന് പ്രശസ്ത മാധ്യമപ്രവർത്തകയും 2019ലെ ഇന്റർനാഷണൽ പ്രസ് ഫ്രീഡം അവാർഡ് ജേതാവുമായ നേഹ ദീക്ഷിത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ…

സഭാ തര്‍ക്ക കേസില്‍ കേരള സര്‍ക്കാറിനെ വിമര്‍ശിച്ച് സുപ്രീം കോടതി

ഡല്‍ഹി: മതപരമായ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നത് എന്തിനാണെന്ന് ചോദിച്ച് സുപ്രീം കോടതി. ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് ഇത്തരത്തില്‍ ഒരു ചോദ്യം സര്‍ക്കാരിനോട് ചോദിച്ചത്. കേരളത്തിലെ…

ഇന്ന് സ്വര്‍ണവിലയില്‍ 240 രൂപ കുറവ്

കേരളത്തിലെ സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 3,210 രൂപയും പവന് 25,680 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്. ഗ്രാമിന് 30 രൂപയും പവന് 240…

എച്ച്.ഡി.എഫ്.സി. വായ്പാപലിശ നിരക്കുകള്‍ കുറച്ചു

പ്രമുഖ ഭവന വായ്പ സ്ഥാപനമായ എച്ച്.ഡി.എഫ്.സി. വായ്പാപലിശ നിരക്കുകള്‍ കുറച്ചു. 0.10 ശതമാനത്തിന്റെ കുറവാണ് ഭവന വായ്പകള്‍ക്ക് വന്നത്. പലിശാ ഇളവുകള്‍ നിലവിലുളള ഇടപാടുകാര്‍ക്കും ബാധകമാണ്. 30…

അമ്പിളിയിലെ രണ്ടാമത്തെ ഗാനം പുറത്തുവിട്ടു

  ജോണ്‍പോള്‍ ജോര്‍ജ്ജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അമ്പിളി’. ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തുവിട്ടു. ആരാധികേ എന്ന ഗാനം ആലപിച്ചിരിക്കുന്നത് സൂരജ് സന്തോഷ്, മധുവന്തി നാരായണന്‍…

നിരോധിത എയര്‍ ഹോണുകള്‍ ഉപയോഗിച്ചാല്‍ 1000 രൂപ പിഴ ചുമാത്താനൊരുങ്ങി കേരള പോലീസ്

തിരുവനന്തപുരം: അനുവദനീയമായതില്‍ കൂടുതല്‍ ശബ്ദം പുറപ്പെടുവിക്കുന്ന ഹോണുകള്‍ ഉപയോഗിക്കുന്നവരില്‍ നിന്ന് ഇനി മുതല്‍ 1000 രൂപ വരെ പിഴ ഈടാക്കുമെന്ന് കേരള പൊലീസ്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ്…