Sat. Jan 11th, 2025

Month: August 2019

പ്രളയ സഹായവുമായി ട്രിവാൻഡ്രം ജീപ്പർസ് ക്ലബ്

പ്രളയ ദുരിതത്തിലകപ്പെട്ടവരെ സഹായിക്കാൻ ട്രിവാൻഡ്രം ജീപ്പർസ്‌ ക്ലബ്. കേരളത്തിന്റ ഏതു ഭാഗത്തേക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്താനും രക്ഷാ പ്രവർത്തനങ്ങൾക്കായും തങ്ങളെ സമീപിക്കണമെന്ന് അവർ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്…

നിലമ്പൂരുകാരെ സഹായിക്കൂ

നിലംബൂർ ചന്തക്കുന്നു വീരാൻ കുന്നു മദ്രസയിൽ ക്യാമ്പ് ഉണ്ട്…100 ആളുകൾ ഉണ്ട്. ഭക്ഷണ സാധനങ്ങൾ ആവിശ്യമാണ്… കഴിയുന്നവർ സഹായിക്കുക.. മുംതാസ് ബാബു കൗൺസിലർ ചന്തക്കുന്നു 9446985867, 9961342222

കക്കയം ഡാം | ജാഗ്രതാ നിര്‍ദ്ദേശം

കക്കയം ഡാം | ജാഗ്രതാ നിര്‍ദ്ദേശം കക്കയം ഡാം അല്പസമയത്തിനുള്ളില്‍ മൂന്ന് അടി വരെ തുറക്കും. നിലവില്‍ 45 സെന്റീമീറ്റര്‍ ആണ് തുറന്നിരിക്കുന്നത്. വലിയ അളവില്‍ വെള്ളം…

വയനാട്ടിലെ ഏതെങ്കിലും ക്യാമ്പിലേക്ക് സഹായം ആവശ്യമാണെങ്കിൽ

വയനാട്ടിലെ ഏതെങ്കിലും ക്യാമ്പിലേക്ക് Food ആവശ്യമാണെങ്കിൽ ബന്ധപ്പെടുക. ബിജോ:8921158568 (ഞങ്ങൾ വയനാട്ടുക്കാർ എന്നു പറയുന്ന 500 പേരടങ്ങുന്ന ഒരു ടീമിന്റെ പ്രതിനിധിയാണ് ബിജോ.) ഭക്ഷണം കൊടുക്കാനും കോഴിക്കോട്…

ശക്തമായ മഴ തുടരുന്നു ; മരണം പത്തായി ; കൊച്ചി എയർപോർട്ട് അടച്ചു

കൊച്ചി: കഴിഞ്ഞ് രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം പത്തായി. വടക്കൻ കേരളത്തിലും മധ്യകേരളത്തിലുമാണ് മഴ ശക്തം. പുഴകൾ കരകവിഞ്ഞൊഴുകുകയാണ്. ചാലിയാർ പുഴ…

ശ്രീറാമിന് മാനസിക രോഗമുണ്ടെന്ന് ഡോക്ടമാർ, ഐ.സി.യുവിൽ നിന്ന് മാറ്റി

തിരുവനന്തപുരം: മാധ്യമ പ്രവർത്തകനെ വാഹനാപകടത്തിൽ കൊലപ്പെടുത്തിയ കേസിൽ , മെഡിക്കൽ കോളജിൽ ചികിൽസയിൽ കഴിയുന്ന പ്രതി ശ്രീറാം വെങ്കിട്ടരാമന് റെട്രൊഗ്രേഡ് അംനേഷ്യ ആണെന്ന് ഡോക്ടർമാർ. ഏതെങ്കിലും ഒരു…