Thu. Mar 28th, 2024

From District Collector, Malappuram.

August 9 10. 15 AM

#MOST_URGENT
09.08.2019
മലപ്പുറം ജില്ലയില്‍ പലയിടങ്ങളിലും കനത്ത മഴതുടരുകയാണ്. നിലമ്പൂര്‍ , എടവണ്ണ, വാഴക്കാട് മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം നടന്നുവരുന്നു, 5000ല് പരം ആള്‍ക്കാരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. ക്യാമ്പുകളില്‍ അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുന്നതിന് അടിയന്തര നടപടി സ്വീകരിച്ചുവരുന്നു. ക്യാമ്പുകളില്‍ കഴിയുന്ന നമ്മുടെ സഹോദരങ്ങള്‍ക്ക് അടിയന്തരമായി അവശ്യസാധനങ്ങള്‍ എത്തിക്കേണ്ടതുണ്ട്. ഇതിന് വേണ്ടി സുമനസുകളുടെ സഹായം അഭ്യര്‍ത്ഥിക്കുന്നു. ദുരിതാശ്വാസ ക്യാമ്പിലേക്ക് ആവശ്യമായ സാധനങ്ങളുടേയും അവ എത്തിക്കേണ്ട സ്ഥലങ്ങളുടേയും വിവരം തഴെച്ചേര്‍ക്കുന്നു. ഉപയോഗിച്ച വസ്ത്രങ്ങളും സാമഗ്രികളും സ്വീകരിക്കുന്നതല്ല…

ആവശ്യ സാധനങ്ങള്‍ സ്വീകരിക്കുന്ന സ്ഥലങ്ങള്‍ :
1) ഗവഃ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, മഞ്ചേരി, കച്ചേരിപ്പടി
ഫോണ്‍ : 0481 2766121 (ഏറനാട് താലൂക്ക് ഓഫീസ്)
2) കളക്ടറേറ്റ് മലപ്പുുറം
ഫോണ്‍ : 0483 2736 320, 0483 2736 326

പായ
കമ്പിളിപ്പുതപ്പ്‌
അടിവസ്ത്രങ്ങൾ
മുണ്ട്‌
നൈറ്റി
കുട്ടികളുടെ വസ്ത്രങ്ങൾ
ഹവായ്‌ ചെരിപ്പ്‌
സാനിറ്ററി നാപ്കിൻ
സോപ്പ്‌
ടൂത്ത് ബ്രഷ്
ടൂത്ത് പേസ്റ്റ്
ഡെറ്റോൾ
സോപ്പ്‌ പൗഡർ
ബ്ലീച്ചിംഗ്‌ പൗഡർ
ക്ലോറിൻ
ബിസ്ക്കറ്റ്‌
അരി
പഞ്ചസാര
ചെറുപയർ
പരിപ്പ്‌
കടല
വെളിച്ചെണ്ണ
നാളികേരം
പച്ചക്കറി
ബ്രഡ്
ബേബി ഫുഡ്
കറി പൌഡറുകള്‍

Heavy rains are experienced in many parts of the Malappuram district. Rescue operations are ongoing in Nilambur, Edavanna and Vazhakkad areas. More than 5000 people have been shifted to relief camps. Emergency measures are being taken to provide basic amenities in the camps. Our brothers and sisters in the camp need to get the supplies they need immediately. Your magnanimous contributions in kind are required to ensure well being of our fellow brethren. Kindly donate the following materials. Used dress/ materials may kindly be avoided.

Collection Centre:
1. GBHSS Manjeri, Kacherippadi
Phone: 0481 2766121 (Ernad Taluk Office)
2. Collectorate, Malappuram
0483 2736 320, 0483 2736 326
Sleeping Mat
Blanket
Under Garments (Gents, Ladies and Children)
Dhothi
Night Gown
Children’s Apparel
Slippers
Sanitary Napkin
Soap
Tooth brush
Tooth Paste
Dettol
Soap Powder
Bleaching Powder
Chlorine
Biscuit
Rice
Sugar
Green Gram
Dal
Black Gram
Coconut oil
Coconut
Vegetables
Curry Powders
Bread
Baby food

Leave a Reply

Your email address will not be published. Required fields are marked *