Sun. Jan 12th, 2025

Month: August 2019

കാരുണ്യ ഹസ്തവുമായി ഒരു സ്‌റ്റേഷന്‍ മാസ്റ്റര്‍

  വര്‍ക്കല: പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് കാരുണ്യ ഹസ്തവുമായി വര്‍ക്കല-ശിവഗിരി റെയില്‍വെ സ്റ്റേഷനിലെ സ്റ്റേഷന്‍മാസ്റ്റര്‍ സി. പ്രസന്നകുമാര്‍. പ്രളയ ദുരന്തമേഖലയിലെ കുട്ടികള്‍ക്കായി മുപ്പതിനായിരം രൂപയോളം വില വരുന്ന…

കാശ്മീര്‍ വില്പനയ്ക്ക്

#ദിനസരികള്‍ 848 കാശ്മീരിന് പ്രത്യേക പദവികള്‍ അനുവദിക്കുന്ന ആര്‍ട്ടിക്കിള്‍ മുന്നൂറ്റെഴുപത് ലോകസഭയിലെ ഭൂരിപക്ഷത്തിന്റെ പിന്‍ബലത്തില്‍ ഭരണഘട നാവിരുദ്ധമായി കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. സര്‍ക്കാര്‍ എടുത്തു കളഞ്ഞതിനെക്കുറിച്ച് നാം…

കെവിൻ വധം: വിധി പറയുന്നത് ആഗസ്റ്റ് 22ലേക്കു മാറ്റി

കോട്ടയം:   കെവിന്‍ കൊലപാതക കേസ് വിധി പറയുന്നത് ഈ മാസം 22ലേക്കു മാറ്റി. ദുരഭിമാനക്കൊലയാണോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ കോടതി വീണ്ടും വാദം കേട്ടു.…

ഉന്നാവോ കേസില്‍ അഭിഭാഷകന് വധഭീഷണി

  ന്യൂഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസില്‍ അഭിഭാഷകന് വധ ഭീഷണി. പെണ്‍കുട്ടിയുടെ അമ്മയുടെ അഭിഭാഷകനായ ധര്‍മേന്ദ്ര മിശ്രക്കാണ് കേസിലെ മുഖ്യ പ്രതിയായ എം.എല്‍.എ. കുല്‍ദീപ് സിംഗ് സെംഗാറില്‍…

ചാലക്കുടിക്കാർക്ക് ജാഗ്രതാനിർദ്ദേശം

തൃശ്ശൂർ:   മഴ വർദ്ധിച്ച സാഹചര്യത്തിൽ ജലനിരപ്പ് ഉയര്‍ന്ന പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ അടച്ച സ്ലൂയിസ് ഗേറ്റ് ഇന്ന് തുറക്കും. അതിനാൽ ചാലക്കുടി ഭാഗത്തുള്ളവർ ജാഗ്രത പാലിക്കണം.

ഉന്നാവ് കേസില്‍ എം.എല്‍.എ.ക്കും സഹോദരനുമെതിരെ കൊലപാതക കുറ്റം

  ന്യൂഡല്‍ഹി: ഉന്നാവോ കേസില്‍ മുന്‍ ബിജെപി എം.എല്‍.എ. കുല്‍ദീപ് സിംഗ് സെംഗാറിനും സഹോദരനുമെതിരെ ഡല്‍ഹി ജില്ലാ കോടതി കൊലപാതക കുറ്റം ചുമത്തി. വെസ്റ്റ് തീസ് ഹസാരി കോടതി…

പ്രളയബാധിതർക്കും കുടുംബത്തിനും സഹായം

തിരുവനന്തപുരം:   കനത്ത മഴയിലും ഉരുൾപൊട്ടലിലും മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. നാലു ലക്ഷം രൂപയാണ് ഇവർക്കു നൽകുക. വീട് പൂർണ്ണമായും നഷ്ടപ്പെട്ടവർക്ക് നാലു…

എനിക്കാണോ കുഴപ്പം നാട്ടുകാർക്കാണോ?

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ അനുകൂലിച്ചും, പ്രതികൂലിച്ചും സാമൂഹ്യ മാധ്യമങ്ങളിലും പുറത്തും വലിയ വാഗ്വാദങ്ങൾ നടക്കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാത്രമേ സംഭാവന നൽകാവൂ എന്ന് സർക്കാർ അനുകൂലികൾ…

പെഹ്‌ലു ഖാനെ കൊലപ്പെടുത്തിയ കേസിലെ വിധി ഇന്ന്

ആൾവാർ: പെഹ്‌ലു ഖാനെ മർദ്ദിച്ചുകൊലപ്പെടുത്തിയ കേസിന്റെ വിധി ബുധനാഴ്ച, രാജസ്ഥാനിലെ ആൾവാറിലെ ഒരു അഡീഷണൽ ജില്ലാക്കോടതി പ്രസ്താവിക്കുമെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടു ചെയ്തു. ഈ കേസിന്റെ വാദം…

കൈക്കൂലി വാങ്ങിയതിന് കൃഷി ഓഫീസറെ വിജിലൻസ് അറസ്റ്റുചെയ്തു

ചങ്ങനാശ്ശേരി:   കൈക്കൂലി വാങ്ങുന്നതിനിടെ കൃഷി ഓഫീസറെ വിജിലൻസ് സംഘം അറസ്റ്റു ചെയ്തു. ചങ്ങനാശ്ശേരി കൃഷി ഓഫീസറായ കൊല്ലം ആലും‌മ്മൂട് സ്വദേശിനി വസന്തകുമാരിയെയാണ് വിജിലൻസ് ഡി.വൈ.എസ്.പി. എൻ.രാജന്റെ…