Thu. Dec 19th, 2024

Month: August 2019

രാജ്യത്തെ പ്രതിരോധ ആയുധ ഫാക്ടറി തൊഴിലാളികളുടെ സമരം മൂന്നാം ദിവസവും തുടരുന്നു

പൂനെ: ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള 41 പ്രതിരോധ ആയുധ നിര്‍മാണ ശാലകളിലെ എണ്‍പതിനായിരത്തിലധികം വരുന്ന ജീവനക്കാരാണ് ചൊവ്വാഴ്ച മുതല്‍ സമരം ആരംഭിച്ചിരിക്കുന്നത്. സര്‍ക്കാര്‍ സ്ഥാപനമായ ഓര്‍ഡന്‍സ് ഫാക്ടറി…

ആനന്ദിന്റെ ആറാമത്തെ വിരല്‍

#ദിനസരികള്‍ 856   1989 ലാണ് ആനന്ദ് ആറാമത്തെ വിരല്‍ എന്ന കഥയെഴുതുന്നത്. ഏകദേശം നാലു നൂറ്റാണ്ടുകള്‍ക്കു മുമ്പ് ജീവിച്ചിരുന്ന സഹോദരങ്ങളായ ഹുമയൂണിനേയും കമ്രാനേയും കിങ്കരന്‍ അലി…

ചിദംബരത്തിന്റെ അറസ്റ്റിനിടെ ഇന്ത്യന്‍ മാധ്യമങ്ങള്‍ കാണാതെ പോയത്

  ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയ ലക്ഷക്കണക്കിന് ദളിതര്‍ പങ്കെടുത്ത വന്‍ പ്രക്ഷോഭമാണ് ഇന്നലെ ഡല്‍ഹിയില്‍ നടന്നത്. ഈ മനുഷ്യ സമുദ്രം രാജ്യ തലസ്ഥാനത്തിന്റെ നഗര…

തുഷാര്‍ വെള്ളാപ്പള്ളി യു.എ.ഇയില്‍ അറസ്റ്റില്‍

ദുബായ്: ബി.ഡി.ജെ.എസ്. നേതാവ് തുഷാര്‍ വെള്ളാപ്പള്ളി യു.എ.ഇയിലെ അജ്മാനില്‍ അറസ്റ്റിലായി. വണ്ടിച്ചെക്ക് നല്‍കിയെന്ന കേസില്‍ ബിസിനസ് പങ്കാളിയായിരുന്ന പ്രവാസി മലയാളി നല്‍കിയ പരാതിയിലാണ് കഴിഞ്ഞ ദിവസം വൈകീട്ട്…

സ്വകാര്യതകളെ ബഹുമാനിക്കാൻ ഇനിയും പഠിക്കാത്ത മാധ്യമ ലോകം

ശ്രീറാം വെങ്കിട്ടരാമൻ കാറിടിച്ച് കൊലപ്പെടുത്തിയ യുവ പത്രപ്രവർത്തകൻ ബഷീർ വിസ്മൃതിയിൽ ആയി തുടങ്ങി. എന്നാൽ ആ സംഭവത്തിൽ ഉൾപ്പെട്ട വഫ ഫിറോസ് എന്ന യുവതിയെ കുറിച്ചുള്ള കഥകളും…

മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തെ സി.ബി.ഐ. അറസ്റ്റു ചെയ്തു

  ന്യൂഡല്‍ഹി : ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ മുന്‍ കേന്ദ്ര ധനമന്ത്രി പി. ചിദംബരത്തെ സി.ബി.ഐ. അറസ്റ്റു ചെയ്തു. എ.ഐ.സി.സി. ആസ്ഥാനത്തു നടത്തിയ വാര്‍ത്താ സമ്മേളനം കഴിഞ്ഞ്…

സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥ പ്രസിദ്ധീകരണം തടയാന്‍ പഠിച്ചപണി പതിനെട്ടും പയറ്റി സഭ

കൊച്ചി : സഭയില്‍ നിന്നും പുറത്താക്കല്‍ ഭീഷണി നേരിടുന്ന സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥ പ്രസിദ്ധീകരിക്കപ്പെടുന്നതു തടയാന്‍ സഭാ നേതൃത്വം ശ്രമം തുടങ്ങി. ഇതിന്‍റെ ഭാഗമാണ് കഴിഞ്ഞ…

മഴ കുറഞ്ഞതോടെ സംസ്ഥാനത്തെ മണല്‍ ഖനന ക്വാറി മാഫിയകള്‍ വീണ്ടും സജീവമാകും

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയെ തുടര്‍ന്ന് ഖനനത്തിനും ക്വാറികള്‍ക്കും ഏര്‍പ്പെടുത്തിയിരുന്ന വിലക്കുകള്‍ പിന്‍വലിച്ചു. മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് ഡയറക്ടര്‍ കെ. ബിജുവാണ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചുള്ള ഉത്തരവിറക്കിയത്.…

മൂന്നാറിലെ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ തട്ടിയെടുക്കാന്‍ നീക്കം : പ്രതിഷേധവുമായി ആദിവാസി സംഘടനകള്‍

  ഇടുക്കി : മൂന്നാറിലെ പട്ടികവര്‍ഗ്ഗ ഹോസ്റ്റലില്‍ എഞ്ചിനീയറിംഗ് കോളേജിന്റെ ക്ലാസുകള്‍ ആരംഭിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി വിവിധ ആദിവാസി സംഘടനകള്‍ രംഗത്ത്. കോളേജ് പിടിച്ചെടുക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ…

സെപ്റ്റംബർ രണ്ടിന് നടത്താനിരുന്ന ഓണപ്പരീക്ഷ മാറ്റി വച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സെപ്റ്റംബര്‍ രണ്ടാം തിയതി നടത്താൻ നിശ്ചയിച്ചിരുന്ന ഓണപരീക്ഷ മാറ്റിവച്ചു. കാസര്‍ഗോഡ് ജില്ലയിലെ പ്രാദേശിക അവധി പരിഗണിച്ചാണ് പരീക്ഷ മാറ്റിവച്ചത്. സെപ്റ്റംബര്‍ ആറാണ്…