Sat. Jan 18th, 2025

Day: August 27, 2019

ഫിറോസ് ഷാ കോട്‌ല ഇനി അരുൺജെയ്റ്റിലി സ്റ്റേഡിയം; മാറുന്നത്, ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ മികച്ച സ്റ്റേഡിയങ്ങളിലൊന്നിന്റെ പേര്

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ മറക്കാനാവാത്ത സ്റ്റേഡിയങ്ങളിലൊന്നായ, ഡൽഹിയിലെ ഫിറോസ് ഷാ കോട്​ല സ്റ്റേഡിയം പുനർനാമകരണം ചെയ്യുന്നു. അന്തരിച്ച മുൻ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്​ലിയുടെ പേരാണ് സ്റ്റേഡിയത്തിനിടുക.…

ലോകത്തെ ആശങ്കയിലാഴ്ത്തി ആമസോണിനു പുറമെ, ആഫ്രിക്കൻ കാടുകളിലും വൻ കാട്ടുതീ

കേപ്ടൗണ്‍: ആമസോണ്‍ മഴക്കാടുകള്‍ എന്ന ലോകത്തിന്റെ ശ്വാസകോശത്തെ കാട്ടുതീ ആക്രമിച്ചു, നാശം പരിഹരിക്കുന്നതിന് മുൻപിത, ഭൂമിയുടെ മറ്റൊരു ശ്വാസാവയവം മധ്യ ആഫ്രിക്കൻ കാടുകളിലും വൻ കാട്ടുതീപിടുത്തം. അമേരിക്കൻ…

കൊച്ചി മെട്രോ അടുത്തയാഴ്ച മുതൽ തൈക്കൂടത്തേക്ക്

കൊ​ച്ചി: കൊച്ചിക്കാർക്ക് സന്തോഷകരമായ ഒരു മെട്രോ വാർത്ത വരുന്നു. ഇതുവരെ, മ​ഹാ​രാ​ജാ​സ് വരെ ഓടി തിരിച്ചു പോകുന്ന മെട്രോ ഇനി തൈ​ക്കൂ​ട​ത്തേ​ക്കും വരും. കൊ​ച്ചി മെ​ട്രോ​യു​ടെ തൈക്കുടം…

തിരുവനന്തപുരം ലോ കോളേജില്‍ എസ്.എഫ്.ഐ- കെ.എസ്.യു. പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ

തിരുവനന്തപുരം: കഴിഞ്ഞദിവസമുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി, തലസ്ഥാനത്തെ, ഗവ: ലോ കോളേജില്‍ എസ്.എഫ്.ഐ- കെ.എസ്.യു. പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. തിങ്കളാഴ്ച വിദ്യാർത്ഥികൾ തമ്മിലുണ്ടായ അസ്വാരസ്യങ്ങളാണ്, സംഘർഷത്തിനിടയാക്കിയത്. അടിപിടിക്കിടെ, എസ്.എഫ്.ഐ.…

മുത്താലാഖ് ;പെരുന്നാളിന് പുതുവസ്ത്രം വാങ്ങി നൽകിയില്ല; ജയിലിൽ കിടക്കുന്ന ഭർത്താവ് ഭാര്യയെ മൊഴി ചൊല്ലി

ലക്‌നൗ: ഉത്തര്‍പ്രദേശിലെ അമ്രോഹയിൽ ഭാര്യയെ മുത്തലാഖ് ചൊല്ലിയതിൽ , ഭർത്താവിനെതിരെ പരാതി. ബക്രീദിന് പുതുവസ്ത്രം വാങ്ങി നല്‍കാത്തതിന്റെ പേരിലാണ് തന്റെ ജയിലിൽ കിടക്കുന്ന ഭര്‍ത്താവ്, മൊഴി ചൊല്ലിയതായി…

രാജ്യത്ത് വിവരാവകാശ വെബ്സൈറ്റ് വേണമെന്ന് പൊതുതാത്പര്യ ഹർജി; കേന്ദ്ര ,സംസ്ഥാന സർക്കാരുകൾക്ക് സുപ്രീം കോടതി നോട്ടീസ്

ന്യൂ​ഡ​ല്‍​ഹി: രാജ്യത്തെ സ​ര്‍​ക്കാ​രു​ക​ൾക്ക്, വിവരാവകാശ വെബ്സൈറ്റ് വേണമെന്ന പൊതുതാത്പര്യ ഹർജിയിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് സുപ്രീം കോടതി നോട്ടീസ് അയയ്ച്ചു. സർക്കാരുകളുടെ വി​വി​ധ വ​കു​പ്പു​ക​ളി​ല്‍ നി​ന്ന് വി​വ​രാ​വ​കാ​ശ…

ജെയ്റ്റ്‌ലിയുടെ സംസ്‌കാര ചടങ്ങിനിടെ പോക്കറ്റടി : വിരുതനായ കലാകാരന് കേന്ദ്രമന്ത്രിയുടെ അഭിനന്ദനം

ന്യൂഡല്‍ഹി : മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ ശവസംസ്‌കാര ചടങ്ങിനിടെ പോക്കറ്റടി. മോഷണം നടത്തിയ വിരുതന്‍ കേന്ദ്രമന്ത്രിമാരുടെ മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെ അടിച്ചുമാറ്റി. കേന്ദ്ര പരിസ്ഥിതി സഹമന്ത്രി…

സംസ്ഥാനത്തെ ആദ്യ ദുരഭിമാനകൊലപാതകത്തിനു കടുത്ത ശിക്ഷ നൽകി കോടതി

കോട്ടയം: കെവിന്‍ ദുരഭിമാന കൊലപാതക കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ എല്ലാ പ്രതികള്‍ക്കും കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് ചൂണ്ടിക്കാട്ടിയാണ് കോട്ടയം പ്രിന്‍സിപ്പല്‍…

കെവിന്‍ കൊലക്കേസില്‍ ഇന്ന് ശിക്ഷാവിധി

കോട്ടയം: കേരളത്തിലെ ആദ്യ ദുരഭിമാന കൊലക്കേസായ കെവിന്‍ കൊലക്കേസില്‍ പ്രതികള്‍ക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി എസ്. ജയചന്ദ്രനാണ് വിധി പ്രസ്താവിക്കുന്നത്.…

രാമന്റെ സീതായനങ്ങള്‍

#ദിനസരികള്‍ 861 അപകീർത്തിഭയാന്ധനീവിധം സ്വപരിക്ഷാളനതല്പരൻ നൃപൻ കൃപണോചിതവൃത്തിമൂലമെ- ന്നപവാദം ദൃഢമാക്കിയില്ലയോ? കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയുടെ ചോദ്യമാണ്. ആരെങ്കിലും എന്തെങ്കിലും പറയുന്നതു കേട്ട് അതു ശരിയാണെന്ന് ധരിച്ചുകൊണ്ട് തന്നെ…