Wed. Dec 18th, 2024

Day: August 24, 2019

ആമസോണില്‍ അഗ്നിയുടെ താണ്ഡവം : തീയണക്കാന്‍ സൂപ്പര്‍ ടാങ്കറുകള്‍

  ബ്രസീല്‍ : കേരളം ഉള്‍പ്പെടെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും മഴയും വെള്ളപ്പൊക്കവും നാശം വിതച്ചതിന്റെ ഞെട്ടല്‍ ഇപ്പോഴും വിട്ടുമാറിയിട്ടില്ല. അതു കൊണ്ടുതന്നെയാണ് ആമസോണ്‍ മഴക്കാടുകള്‍ കത്തിയെരിയുന്നത്…

തീവ്രവാദ ബന്ധം : പോലീസ് സംശയിക്കുന്ന കൊടുങ്ങല്ലൂര്‍ സ്വദേശി കൊച്ചിയില്‍ അറസ്റ്റില്‍

കൊച്ചി : ലഷ്‌കര്‍ ഇ ത്വയ്ബ സംഘവുമായി ബന്ധമുണ്ടെന്ന് പോലീസ് സംശയിക്കുന്ന കൊടുങ്ങല്ലൂര്‍ സ്വദേശി കൊച്ചിയില്‍ അറസ്റ്റിലായി. മാടവന സ്വദേശി അബ്ദുള്‍ ഖാദര്‍ റഹീം ആണ് ശനിയാഴ്ച…

കശ്മീർ സന്ദർശനം; പ്രതിപക്ഷത്തെ വിമാനത്താവളത്തിൽ നിന്ന് തിരിച്ചയച്ചു; പുറത്തു കടക്കാനോ, മാധ്യമങ്ങളെ കാണാനോ അനുവദിച്ചില്ല

ശ്രീനഗര്‍: കശ്മീര്‍ സന്ദര്‍ശനത്തിനായെത്തിയ പ്രതിപക്ഷ സംഘത്തെ, വിമാനത്താവളത്തിൽ വച്ച് തന്നെ തടയുകയും തിരിച്ചയക്കുകയും ചെയ്തു പോലീസ്. കനത്ത നിയന്ത്രണത്തിൽ ദിവസങ്ങൾ നീക്കികൊണ്ടു വരുന്ന കാശ്മീർ ജനങ്ങളെ കാണാൻ,…

ലോക ബാഡ്‌മിന്‍റൺ; ഇന്ത്യൻ അഭിമാനമാകാൻ പി.വി. സിന്ധുവും സായ്‌പ്രണീതും

ലോക ബാഡ്‌മിന്‍റൺ ചാമ്പ്യന്‍ഷിപ്പില്‍ സെമിപോരാട്ടത്തിൽ ഇന്ത്യന്‍ അഭിമാനം ഉയർത്താൻ, പി. വി. സിന്ധുവും സായ്‌പ്രണീതും ഇന്ന് കളത്തിലിറങ്ങും. ലോക ഒന്നാം നമ്പർ താരം ജപ്പാന്റെ കെന്റോ മൊമോട്ടയാണ്,…

മുൻ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റിലിക്ക് വിട

ന്യൂഡൽഹി : മുന്‍ കേന്ദ്രധനമന്ത്രിയും ബി.ജെ.പി. പ്രമുഖ നേതാവുമായ അരുണ്‍ ജെയ്റ്റലി (66) അന്തരിച്ചു. ഡൽഹി എയിംസിൽ ഇന്ന് ഉച്ചയ്ക്ക് 12:30തോടുകൂടിയായിരുന്നു അന്ത്യം. ശ്വാസ സംബന്ധമായ പ്രശ്നങ്ങളെ…

രാഷ്ട്രീയ പ്രേരിതം; മലയാളി ഐ.എ.എസുകാരൻ രാജിവച്ചു; പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ആരോരുമറിയാതെ അരി ചാക്കുകൾ ചുമക്കാൻ എത്തിയ ആളാണ് കണ്ണൻ ഗോപിനാഥ്

ദാദ്ര നാഗര്‍ ഹവേലി: സ്വതന്ത്രമായി പ്രവർത്തിക്കാനാവാത്തതിനെ തുടർന്ന്, മലയാളി ഐ.എ.എസുകാരൻ രാജിവച്ചു. കേന്ദ്ര ഭരണ പ്രദേശമായ ദാദ്ര നാഗര്‍ ഹവേലിയില്‍, ഊര്‍ജ്ജ-നഗരവികസന വകുപ്പ് സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്ന,…

മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ച് തുഷാർ; ഗൾഫിലെ മറ്റു പ്രതികളെ മുഖ്യൻ കാണുന്നില്ലേയെന്നു സോഷ്യൽ മീഡിയ

ദുബായ്: ദുബായിൽ വണ്ടിച്ചെക്കു കേസിൽ അറസ്റ്റു ചെയ്യപ്പെട്ട ബി.ഡി.ജെ.എസ്. നേതാവും എൻ.ഡി.എ. കൺവീനറുമായ തുഷാർ വെള്ളാപ്പള്ളിക്കു വേണ്ടി അടിയന്തിരമായി ഇടപെട്ട മുഖ്യമന്ത്രി പിണറായി വിജയന് നന്ദി അറിയിച്ച്…

ബാ​ബ്റി മ​സ്ജി​ദ് കേസ് വിചാരണ ചെയ്യുന്ന ജഡ്‌ജിക്ക് വധഭീഷണി; പോലീസ് സംരക്ഷണം വേണമെന്ന് ജഡ്ജി

ന്യൂ​ഡ​ല്‍​ഹി: ബാ​ബ്റി മ​സ്ജി​ദ് കേസ് വിചാരണ ചെയ്യുന്ന ജഡ്ജിയ്ക്ക് വധഭീഷണി. ബാ​ബ്റി മസ്ജിദ് ത​ക​ര്‍​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ചാ​ര​ണ ന​ട​ത്തു​ന്ന ഉത്തർപ്രദേശ് സി.ബി.ഐ. പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി സുരേന്ദ്ര…

ലോകത്തെ ആദ്യ ഒഴുകി നടക്കും ആണവ നിലയവുമായി റഷ്യ

മോസ്കൊ: ലോകത്തിലെ ആദ്യ ഒഴുകിനടക്കും ആണവ നിലയം സ്ഥാപിച്ചരാജ്യം, എന്ന ഖ്യാതി ഇനി റഷ്യയ്ക്ക് സ്വന്തം. പതിമൂന്ന് വര്‍ഷത്തെ കഠിന പരിശ്രമത്തിലൂടെയാണ് ഇത്തരമൊരു ആണവ നിലയം റഷ്യ…

ഗാഡ്‌ഗിൽ റിപ്പോർട്ട് സാമൂഹ്യ ശാസ്ത്രപരമായ ഒരു ജനാധിപത്യരേഖയാണ് – ഭാഗം 1

  ഗാഡ്‌ഗിൽ കമ്മിറ്റി റിപ്പോർട്ട് പ്രധാനമാകുന്നത് അത് സാമൂഹികശാസ്ത്രപരമായ ഒരു അന്വേഷണ റിപ്പോർട്ട് ആയതിനാലാണ്. അത് ശാസ്ത്രീയമല്ലെന്നും ഒറ്റമൂലിയല്ലെന്നും വാദഗതികൾ പ്രാഥമികമായി തള്ളിക്കളയപ്പെടുന്നത് റിപ്പോർട്ടിന്റെ ഈ രീതിശാസ്ത്രം കൊണ്ടാണ്. പശ്ചിമഘട്ട…