Sat. Jan 18th, 2025

Day: August 14, 2019

എനിക്കാണോ കുഴപ്പം നാട്ടുകാർക്കാണോ?

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ അനുകൂലിച്ചും, പ്രതികൂലിച്ചും സാമൂഹ്യ മാധ്യമങ്ങളിലും പുറത്തും വലിയ വാഗ്വാദങ്ങൾ നടക്കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാത്രമേ സംഭാവന നൽകാവൂ എന്ന് സർക്കാർ അനുകൂലികൾ…

പെഹ്‌ലു ഖാനെ കൊലപ്പെടുത്തിയ കേസിലെ വിധി ഇന്ന്

ആൾവാർ: പെഹ്‌ലു ഖാനെ മർദ്ദിച്ചുകൊലപ്പെടുത്തിയ കേസിന്റെ വിധി ബുധനാഴ്ച, രാജസ്ഥാനിലെ ആൾവാറിലെ ഒരു അഡീഷണൽ ജില്ലാക്കോടതി പ്രസ്താവിക്കുമെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടു ചെയ്തു. ഈ കേസിന്റെ വാദം…

കൈക്കൂലി വാങ്ങിയതിന് കൃഷി ഓഫീസറെ വിജിലൻസ് അറസ്റ്റുചെയ്തു

ചങ്ങനാശ്ശേരി:   കൈക്കൂലി വാങ്ങുന്നതിനിടെ കൃഷി ഓഫീസറെ വിജിലൻസ് സംഘം അറസ്റ്റു ചെയ്തു. ചങ്ങനാശ്ശേരി കൃഷി ഓഫീസറായ കൊല്ലം ആലും‌മ്മൂട് സ്വദേശിനി വസന്തകുമാരിയെയാണ് വിജിലൻസ് ഡി.വൈ.എസ്.പി. എൻ.രാജന്റെ…

കേരളത്തിനെ സഹായിച്ച് ഡി.എം.കെ.

ചെന്നൈ:   കേരളത്തിന് സഹായമെത്തിക്കാൻ ഡി.എം.കെയും. പ്രളയക്കെടുതിയില്‍ അകപ്പെട്ട കേരളത്തിന് എത്തിച്ചുകൊടുക്കാൻ അവശ്യസാധനങ്ങള്‍ ശേഖരിക്കാന്‍ രണ്ടു ദിവസം മുമ്പ് ഡി.എം.കെ അദ്ധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ ജില്ലാ കമ്മറ്റികള്‍ക്ക്…

കെവിൻ വധം: കേസിലെ വിധി ഇന്ന്

കോട്ടയം:   കെവിൻ വധക്കേസില്‍ ഇന്ന് കോടതി വിധി പറയും. കോട്ടയം പ്രിൻസിപ്പല്‍ സെഷൻസ് കോടതി രാവിലെ പതിനൊന്ന് മണിക്കാണ് വിധി പ്രസ്താവിക്കുക. കെവിന്റെ ഭാര്യ നീനുവിന്റെ…

പ്രളയക്കെടുതിയിൽ കൈത്താങ്ങായി സുമനസ്സുകൾ

ഈ പ്രളയ കാലത്തു മാധ്യമങ്ങളിൽ മനുഷ്യത്വത്തിന്റെ മുഖമായി മാറിയത് കൊച്ചിക്കാരനായ നൗഷാദ് എന്ന ഫുട്പാത്ത് കച്ചവടക്കാരനായിരുന്നു . തന്റെ ശേഖരത്തിലുള്ള വസ്ത്രമെല്ലാം കെട്ടിപ്പെറുക്കി ചാക്കിലാക്കി സന്നദ്ധ പ്രവർത്തകർക്ക്…

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു ; രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ശക്തമായതിനെ തുടർന്ന് സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. ഇതിനെ തുടർന്ന് കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഇന്ന് (ബുധനാഴ്ച) റെഡ് അലർട്ട്…

“പിന്നെ മാളൊക്കെ വന്നപ്പോ എല്ലാരും അവടെ പോയാണ് സാധനം വാങ്ങണത് ” ; നൗഷാദ് മനസ്സിലാക്കി തരുന്ന ചെറുകിടക്കാരുടെ ആകുലതകൾ

കൊച്ചി : പ്രളയ ദുരിതാശ്വാസത്തിനു സഹായം ചോദിച്ചെത്തിയ സന്നദ്ധ പ്രവർത്തകർക്ക് തന്റെ വഴിയോര കടയിലെ വസ്ത്രങ്ങളെല്ലാം വാരിക്കെട്ടി നൽകി നമ്മെ ഞെട്ടിച്ച മനുഷ്യനാണ് കൊച്ചിക്കാരനായ നൗഷാദ്. സൗദിയിൽ…