Fri. Jan 10th, 2025

Month: July 2019

കഴിഞ്ഞ രണ്ടു വർഷം കോർപ്പറേറ്റുകളിൽ നിന്നും ബി.ജെ.പി അക്കൗണ്ടിലേക്കു ഒഴുകിയിട്ടുള്ളത് 915.59 കോടി രൂപ

ന്യൂഡൽഹി : കഴിഞ്ഞ രണ്ടു വർഷം കോർപ്പറേറ്റുകളിൽ നിന്നും ബി.ജെ.പി ക്കു കിട്ടിയത് 915.59 കോടി രൂപയുടെ സംഭാവനയെന്നു കണക്കുകൾ പുറത്തു വന്നു. 1731 ഇൽ അധികം…

ജ​ർ​മ​ൻ യു​വ​തിയുടെ തിരോധാനം : ഇരുട്ടിൽ തപ്പി കേരള പോലീസ്

തിരുവനന്തപുരം : കേ​ര​ള​ത്തി​ൽ​നി​ന്നു കാ​ണാ​താ​യ ജ​ർ​മ​ൻ യു​വ​തി ലി​സ വെ​യ്സി​നെ കുറിച്ചു ഇനിയും വ്യക്തമായ വിവരങ്ങളൊന്നും ലഭിക്കാതെ കുഴങ്ങുകയാണ് കേരള പോലീസ്. കേ​ര​ള​ത്തി​ലെ​ത്തി നൂ​റി​ലേ​റെ ദി​വ​സം ക​ഴി​ഞ്ഞെ​ന്ന​തും…

ഇറക്കുമതി തീരുവ വർദ്ധനവ്: ഇന്ത്യയ്‌ക്കെതിരെ വിമർശനമുന്നയിച്ച് ട്രംപ്

വാഷിങ്ടൺ:   അമേരിക്കന്‍ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഇന്ത്യ വർദ്ധിപ്പിച്ചതിൽ, ഡൊണാള്‍ഡ് ട്രംപിന്റെ രൂക്ഷ വിമർശനം. ഇന്ത്യ തോന്നിയപോലെയാണ് അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് നികുതി ചുമത്തുന്നതെന്ന് ട്രംപ് ആരോപിച്ചു.…

പീഡനക്കേസിൽ ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ് ജൂലൈ 16 ലേക്ക് മാറ്റി

പാലാ:   കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ജലന്ധര്‍ രൂപത മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ് വിചാരണയ്ക്കായി പരി​ഗണിക്കുന്നത് പാലാ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി…

ചില മരണ ചിന്തകള്‍!

#ദിനസരികള്‍ 814   ജീവിതത്തെ മനോഹരമാക്കുന്നതില്‍ മരണത്തിന് പ്രാധാന്യമുണ്ട്. അഥവാ മരണമുള്ളതുകൊണ്ടാണ് ജീവിതത്തിന്റെ ഓരോ നിമിഷങ്ങളേയും മൂല്യവത്തായി അടയാളപ്പെടുത്താന്‍ നമുക്ക് സാധിക്കുന്നത്. അല്ലായിരുന്നെങ്കില്‍ കാലനില്ലാത്ത കാലം പോലെ…

കണ്ടെയ്‌നര്‍ റോഡിലെ തുടര്‍ച്ചയായുളള അപകടങ്ങള്‍ക്ക് പോലീസ് അറുതി വരുത്തണം: ഓട്ടോറിക്ഷ തൊഴിലാളികള്‍

കൊച്ചി:   കണ്ടെയ്‌നര്‍ റോഡില്‍ അനധികൃതമായി നടത്തുന്ന ലോറി പാര്‍ക്കിംഗ് യാതൊരു നടപടിയും ഇല്ലാതെ തുടരുകയാണ്. പലപ്പോഴും പോലീസ് പിഴ ചുമത്തുമെങ്കിലും വീണ്ടും വണ്ടികള്‍ അവിടെ പാര്‍ക്കു…

ഇന്ത്യ x ന്യുസീലൻഡ് സെമി ബുധനാഴ്ചയിലേക്കു നീട്ടി

മാഞ്ചസ്റ്റര്‍: ലോകകപ്പിലെ ഇന്ത്യ ന്യുസീലൻഡ് സെമി പോരാട്ടം മഴ മൂലം പൂർത്തിയാക്കാനായില്ല. മഴ ഇടവിട്ടു പെയ്യുന്നതു കൊണ്ട് മത്സരം റിസർവ് ദിനമായ ബുധനാഴ്ചയിലേക്കു നീട്ടി. ഇന്ത്യൻ സമയം…

കര്‍ണ്ണാടകയില്‍ അനിശ്ചിതത്വം തുടരുന്നു; സ്​പീക്കറുടെ തീരുമാനം ഇന്ന്​

ന്യൂഡല്‍ഹി: കര്‍ണ്ണാടകയില്‍ വിമത രാജിയെ തുടര്‍ന്നുള്ള രാഷ്​ട്രീയ അനിശ്ചിതത്വം തുടരുന്നു. രാജിക്കത്ത്​ നല്‍കിയ 13 വിമത എം.എല്‍.എമാരുടെ രാജിയില്‍ സ്​പീക്കര്‍ കെ.​​ആ​​ര്‍. ര​മ​​ശ്​​​കു​​മാ​​ര്‍ ഇന്ന്​ തീരുമാനമെടുത്തേക്കും. രാജി…

തീരാ തലവേദനയായി കൊച്ചിയിലെ മാലിന്യ നിർമ്മാർജ്ജനം

കൊച്ചി: കൊച്ചിയിലെ മാലിന്യ സംസ്കരണം അവതാളത്തിൽ. മഴക്കാലമെത്തിയിട്ടും റോഡരികിൽ നീക്കം ചെയ്യാത്ത മാലിന്യങ്ങൾ ജനങ്ങൾക്ക് ഭീഷണിയാവുന്നു. കൊച്ചി നഗരത്തിൽ അങ്ങോളമിങ്ങോളം റോഡരുകിൽ കൂന കൂട്ടിയിട്ടിരിക്കുന്ന മാലിന്യ കൂമ്പാരങ്ങളിൽ,…

ഗൾഫിൽ കടൽത്തീരങ്ങൾ പ്രക്ഷുബ്ധമാകുമെന്ന് ദേശീയ കാലാവസ്ഥാനിരീക്ഷണകേന്ദ്രം

അബുദാബി: കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ അറേബ്യന്‍ ഗള്‍ഫിലെ കടല്‍ തീരങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്കും കടലില്‍ പോകുന്നവര്‍ക്കും യു.എ.ഇ. ദേശീയ കാലാവസ്ഥാനിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നല്കി. വടക്കു പടിഞ്ഞാറന്‍ കാറ്റിന്റെ തീവ്രതയുടെ…