Wed. Jan 15th, 2025

Month: July 2019

ഇന്തോനേഷ്യയിൽ ഭൂകമ്പം

ജക്കാർത്ത:   ഇന്തോനേഷ്യയിലെ മാലുകു ദ്വീപിനടുത്ത് ശക്തമായ ഭൂകമ്പം ഉണ്ടായി. റിക്ടർ സ്കെയിലിൽ 7.3 രേഖപ്പെടുത്തിയ ഭൂകമ്പം പ്രദേശവാസികളിൽ ഭീതി പടർത്തി. പക്ഷേ, സുനാമി മുന്നറിയിപ്പൊന്നും അവിടെ…

ഡ്രാമയ്ക്കു ശേഷം മഹാസുബൈർ നിർമ്മിക്കുന്ന ഖുർബാനി; ഷെയ്ൻ നിഗം നായകൻ

ഡ്രാമ എന്ന ചിത്രത്തിന് ശേഷം മഹാസുബൈര്‍ നിര്‍മ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഖുര്‍ബാനി. ജിയോ വി. തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ഈ ചിത്രത്തില്‍ ഷെയ്ൻ നിഗം, ദേവിക…

പഞ്ചാബ്: നവ്ജ്യോത് സിങ് സിദ്ദു സംസ്ഥാന മന്ത്രിസഭയിൽ നിന്നും രാജിവച്ചു

അമൃത്‌സർ: പഞ്ചാബ് മന്ത്രിസഭയിൽ നിന്നും നവ്ജ്യോത് സിങ് സിദ്ദു രാജിവച്ചു. കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയ്ക്കാണ് സിദ്ദു തന്റെ രാജിക്കത്തു സമർപ്പിച്ചത്. ആ കത്തിന്റെ പകർപ്പ്…

ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറയെ അനുകരിച്ച് വൃദ്ധയുടെ പ്രകടനം ട്വിറ്ററിൽ

ഇന്ത്യൻ ക്രിക്കറ്റിലെ അതിവേഗ ബൌളറായ ജസ്പ്രീത് ബുംറയെ അനുകരിച്ച ഒരു സ്ത്രീയുടെ വീഡിയോ, ശാന്ത സക്കുബായ് എന്ന ട്വിറ്റർ ഉപയോക്താവ് ട്വിറ്ററിൽ ഷെയർ ചെയ്തു. നമ്മളെയൊക്കെപ്പോലെത്തന്നെ, ലോക…

വിക്ഷേപണത്തിനൊരുങ്ങി ചന്ദ്രയാന്‍ – 2 ; കൗണ്ട് ഡൌൺ ആരംഭിച്ചു

ശ്രീഹരിക്കോട്ട : ചന്ദ്രയാന്‍-2 വിക്ഷേപണത്തിനുള്ള 20 മണിക്കൂര്‍ കൗണ്ട് ഡൌൺ ഇന്നു രാവിലെ 6.51 മുതല്‍ ആരംഭിച്ചു. നാളെ പുലര്‍ച്ചെ 2.51നാണ് ഇന്ത്യയുടെ രണ്ടാം ചാന്ദ്രപര്യവേക്ഷണ ദൗത്യം…

വധ ശ്രമം നടത്തിയ എസ്.എഫ്.ഐ. നേതാക്കൾ പി.എസ്.സിയുടെ പോലീസ് റാങ്ക് ലിസ്റ്റിൽ ഉന്നത റാങ്കുകൾ നേടിയതിൽ ദുരൂഹത

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിൽ എസ്.എഫ്.ഐ. പ്രവർത്തകനെ കുത്തിയ എസ്.എഫ്.ഐ. നേതാക്കൾ പി.എസ്.സി. യുടെ പോലീസ് റാങ്ക് ലിസ്റ്റിൽ ഒന്നും, രണ്ടും, ഇരുപത്തെട്ടും റാങ്കുകാർ ആയത് പുതിയൊരു വിവാദത്തിനു…

ഇറാന്റെ എണ്ണക്കപ്പൽ ഉപാധികളോടെ വിട്ടുകൊടുക്കാൻ ബ്രിട്ടൻ തയ്യാർ

ലണ്ടൻ:   എണ്ണ സിറിയയിലേക്ക് കൊണ്ടുപോകരുത് എന്നതടക്കമുള്ള ഉപാധികൾ മുന്നോട്ടുവച്ച്, ഇറാന്റെ എണ്ണക്കപ്പല്‍ വിട്ടുകൊടുക്കുമെന്ന് ബ്രിട്ടന്‍ അറിയിച്ചു. ഇറാനുമായുള്ള ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്നും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെറമി…

വയനാട്ടിൽ ആദിവാസി കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നൽകുമെന്ന വാഗ്ദാനം നടപ്പിലാക്കിയില്ല; മഞ്ജു വാര്യർക്കു ലീഗൽ നോട്ടീസ്

വയനാട്:   പ്രളയത്തെത്തുടർന്ന് വൻ നാശനഷ്ടങ്ങൾ അനുഭവിക്കേണ്ടി വന്ന ആദിവാസി കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നൽകാമെന്നു വാഗ്ദാനം നല്‍കി വഞ്ചിച്ചെന്ന പരാതിയില്‍ നേരിട്ട് ഹാജരാകാന്‍ നടി മഞ്ജു…

പണം കൈമാറുമ്പോൾ ആധാർ നമ്പർ തെറ്റിച്ച് രേഖപ്പെടുത്തിയാൽ പിഴ

ന്യൂഡൽഹി:   ഉയർന്ന തുകകൾ കൈമാറുന്ന വേളയില്‍ ആധാര്‍ നമ്പർ തെറ്റായി രേഖപ്പെടുത്തിയാല്‍ വന്‍ പിഴ ഈടാക്കാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. തുക കൈമാറുമ്പോൾ ഇത്തരത്തില്‍ പിഴവ്…

സൗദി: സര്‍ക്കാര്‍ സ്ഥാപനങ്ങൾക്ക് ദുല്‍ഹജജ് മാസം 5 മുതല്‍ 15 വരെ പെരുന്നാൾ അവധി

റിയാദ്:   സൗദിയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങൾക്ക് ഹജജ്, ബലിപെരുന്നാള്‍, എന്നിവ പ്രമാണിച്ച് ദുല്‍ഹജജ് മാസം 5 മുതല്‍ ദുല്‍ഹജജ് 15 വരെ അവധിയായിരിക്കും. സൗദി സിവില്‍ സര്‍വ്വിസ്…