Wed. Apr 24th, 2024

ഇന്ത്യൻ ക്രിക്കറ്റിലെ അതിവേഗ ബൌളറായ ജസ്പ്രീത് ബുംറയെ അനുകരിച്ച ഒരു സ്ത്രീയുടെ വീഡിയോ, ശാന്ത സക്കുബായ് എന്ന ട്വിറ്റർ ഉപയോക്താവ് ട്വിറ്ററിൽ ഷെയർ ചെയ്തു. നമ്മളെയൊക്കെപ്പോലെത്തന്നെ, ലോക കപ്പ് ക്രിക്കറ്റിൽ ബുംറയുടെ പ്രകടനം ആകർഷകമായി തോന്നിയ മാതൃത്വം, ബുംറയെ അനുകരിക്കാൻ തീരുമാനിച്ചു എന്നു ട്വീറ്റിനു തലക്കെട്ടും കൊടുത്തു.

https://twitter.com/himsini/status/1149912872887050240

ട്വീറ്റ് കണ്ട ജസ്പ്രീത് ബുംറയും സന്തോഷം പ്രകടിപ്പിച്ച് ട്വീറ്റ് ചെയ്തു.

ട്വീറ്റുകൾക്കൊകെ വൻ ലൈക്കുകളാണു കിട്ടിയിരിക്കുന്നത്. പലരും റീ ട്വീറ്റും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *