Wed. Apr 24th, 2024

ഡ്രാമ എന്ന ചിത്രത്തിന് ശേഷം മഹാസുബൈര്‍ നിര്‍മ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഖുര്‍ബാനി.

ജിയോ വി. തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ഈ ചിത്രത്തില്‍ ഷെയ്ൻ നിഗം, ദേവിക സഞ്ജയ്, ചാരുഹാസന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു.

ചിത്രത്തിന്റെ സ്വിച്ച്‌ ഓണ്‍ നാളെ രാവിലെ 9.30 ക്ക് ഇടപ്പള്ളി ചര്‍ച്ചില്‍ വച്ച്‌ നടക്കും. ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിക്കുന്നത് ദിലീപ് ആണ്. ചിത്രത്തിന്റെ സ്റ്റില്‍സ് ഷിബുക്കുട്ടനും കോസ്റ്റ്യൂം അക്ഷയയും കൈകാര്യം ചെയുന്നു.

Leave a Reply

Your email address will not be published. Required fields are marked *