Sun. Jan 12th, 2025

Month: July 2019

ആനന്ദിബെന്‍ പട്ടേല്‍ ഉത്തര്‍പ്രദേശിന്റെ പുതിയ ഗവര്‍ണ്ണര്‍

ഉത്തര്‍പ്രദേശ്: മദ്ധ്യപ്രദേശ് ഗവര്‍ണ്ണറായിരുന്ന ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിനെ ഉത്തര്‍പ്രദേശ് ഗവര്‍ണ്ണറായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിയമിച്ചു. കൂടാതെ പശ്ചിമ ബംഗാള്‍, ത്രിപുര, മദ്ധ്യപ്രദേശ്, ബിഹാര്‍,…

ആലത്തൂര്‍ എംപി രമ്യ ഹരിദാസിന് സമ്മാനമായി കാര്‍ നല്‍കാനൊരുങ്ങി യൂത്ത് കോണ്‍ഗ്രസ്

ആലത്തൂര്‍: ആലത്തൂര്‍ എംപി രമ്യ ഹരിദാസിന് കാറ് വാങ്ങി നല്‍കാന്‍ പിരിവുമായി യൂത്ത് കോണ്‍ഗ്രസ്. അനില്‍ അക്കര എംഎല്‍എ ഉള്‍പ്പെടെയുളളവരുടെ പിന്തുണയും തീരുമാനത്തിന് പിന്നിലുണ്ട്.ഓഗസ്റ്റ് 9 ന്…

കസ്റ്റഡി മരണം: മൃതദേഹം ഒരാഴ്ചക്കുള്ളില്‍ റീ പോസ്റ്റ്മോര്‍ട്ടം നടത്തുമെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍

നെടുങ്കണ്ടം: നെടുങ്കണ്ടത്ത് കസ്റ്റഡിയില്‍ മരിച്ച രാജ് കുമാറിന്റെ മൃതദേഹം ഒരാഴ്ചക്കുള്ളില്‍ റീ പോസ്റ്റ്മോര്‍ട്ടം നടത്തുമെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ്. ഇതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്. ഡോക്ടര്‍മാരുടെ സംഘം…

ഇന്ത്യയില്‍ റെഡ്മി കെ 20, റെഡ്മി കെ 20 പ്രോ വില്‍പ്പന ജൂലൈ 22-ന്

ഡല്‍ഹി: ഷവോമിയുടെ ഫ്‌ലാഗ്ഷിപ്പ് മോഡലുകള്‍ ആയ റെഡ്മി കെ 20, റെഡ്മി കെ 20 പ്രോ ഇന്ത്യയില്‍ ജൂലൈ 22-ന് ഫ്‌ലിപ്കാര്‍ട്ടിലൂടെ വില്‍പ്പന ആരംഭിക്കും. ഉച്ചക്ക് 12…

ഫേസ്ബുക്ക് തുണയായി കമലയ്ക്ക് ഇനി വീട്ടുകാരെ കാണാം

മിസോറാം: 40 വര്‍ഷമായി കാണാതായ സ്ത്രീയെ കുടുംബത്തിന് തിരികെ നല്‍കിയിരിക്കുകയാണ് ഫേസ്ബുക്ക്. മിസോറാമിലെ കമല എന്ന സ്ത്രീയ്ക്കാണ് ഫേസ്ബുക്ക് തുണയായത്. 1974ല്‍ സി.ആര്‍.പി.എഫ് സേനാംഗത്തെ വിവാഹം കഴിച്ചതോടെയാണ്…

സോ​ൻ​ഭ​ദ്ര കൂ​ട്ട​ക്കൊ​ല: കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ ബ​ന്ധു​ക്ക​ൾ പ്രി​യ​ങ്ക ഗാ​ന്ധി​യെ സന്ദർശിച്ചു

മിര്‍സാപുര്‍: ഒടുവിൽ പ്രിയങ്കയ്ക്ക് മുന്നിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് മുട്ടുമടക്കി. 24 മ​ണി​ക്കൂ​ർ നീ​ണ്ട കുത്തിരിപ്പിനൊടുവിൽ എ.​ഐ​.സി​.സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി സോ​ൻ​ഭ​ദ്ര​യി​ൽ ഭൂ​മി ത​ർ​ക്ക​ത്തെ…

ബെഞ്ചമിന്‍ നെതന്യാഹു: ഏറ്റവും കൂടുതല്‍ കാലം ഇസ്രായേല്‍ ഭരിച്ച പ്രധാനമന്ത്രി

ജറുസലേം: ജറുസഇസ്രായേലിനെ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച പ്രധാനമന്ത്രിയെന്ന സ്ഥാനം ഇനി ബെഞ്ചമിന്‍ നെതന്യാഹുവിന്. രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ഡേവിഡ് ബെന്‍ഗൂറിയനെ അദ്ദേഹം മറികടന്നു. പ്രധാനമന്ത്രി കസേരയില്‍…

മഴ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കി.…

ഉപേഷിക്കാന്‍ വരുന്നവര്‍ക്ക് ഒരിക്കല്‍ കൂടി ചിന്തിക്കാന്‍ അവസരം നല്‍കുന്ന ഹൈടെക്ക് അമ്മതൊട്ടില്‍ വരുന്നു

കൊച്ചി: അമ്മത്തൊട്ടിലില്‍ കുഞ്ഞുങ്ങളെ ഉപേഷിക്കാന്‍ വരുന്നവര്‍ക്ക് ഒരിക്കല്‍ കൂടി ചിന്തിക്കാന്‍ അവസരം നല്‍കുന്ന ഹൈടെക് അമ്മതൊട്ടില്‍   വരുന്നു. എറണാകുളം ജില്ലാ ആശുപത്രിയില്‍ നിലവിലുളള അമ്മത്തൊട്ടില്‍ ഹൈടെക് ആയി…

വിഴിഞ്ഞത്ത് നിന്ന് കാണാതായ മത്സ്യത്തൊഴിലാളികൾ തിരിച്ചെത്തി

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞ​ത്തു നി​ന്നും കാ​ണാ​താ​യ നാ​ല് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ടെ​ത്തി. ക​ര​യി​ൽ നി​ന്ന് 28 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ ഉ​ൾ​ക്ക​ട​ലി​ൽ നി​ന്നാ​ണ് ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്. ര​ക്ഷ​പ്പെ​ടു​ത്തി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ക​ര​യി​ലെ​ത്തി​ച്ചു.…